ആമുഖം
|ആമുഖം / Intro|
ഞാൻ : പൂരങ്ങളുടെ പൊടി പൂരമായ.....
അശ്വു : തൃശൂർപ്പൂരം ഇനി അടുത്ത വർഷം, ഇയ്യ് ആ ആമുഖം ഒന്ന് എഴുതിയെ.....
ഞാൻ : ഓ ഞാനത്തിനുവേണ്ടിയാലേ വന്നത് 😅 ഞാൻ മറന്നു അത് 🤦♀
അപ്പൊ വാ നമുക്ക് കാര്യപരിപാടികളിലോട്ട് അങ്ങ് കടക്കാം
❤️❤️❤️❤️
ഇന്ന് നവംബർ 1, കേരളപ്പിറവി ദിനം. 65 വർഷം മുമ്പ് ഭാഷാ അടിസ്ഥാനാത്തിൽ കേരളം ഒരു സ്വാതന്ത്ര സംസ്ഥാനം ആയി രൂപപ്പെട്ട ദിവസം. എന്ത് കൊണ്ടും ഇന്ന് തന്നെ ആണ് നമ്മുടെ കമ്മ്യൂണിറ്റിക്കു
ഔദ്യോഗികമായി തുടക്കം നൽകാൻ ഉചിതമായ ദിവസം എന്നു ഉറപ്പിച്ചു.
അടിക്കിടെ 2-3 മലയാളീസ് നെ wattpad ലെ കമന്റ് സെക്ഷനിൽ കണ്ടുകിട്ടിയപ്പോൾ ചിതലരിച്ചു തുടങ്ങിയ ഞങ്ങളുടെ തലയിൽ ഉദിച്ച ഒരു ആശയം ആയിരുന്നു. Wattpad ലെ എല്ലാ മലയാളികളെയും ഒരുമിച്ചു ഒരു കുടക്കീഴിൽ കൊണ്ടുവന്നാലോ എന്നു. ഉടൻ തന്നെ പുതിയ മെയിൽ ID യും അക്കൗണ്ടും ഉണ്ടാക്കി. എന്നാൽ ഇതിനു മുന്നിട്ടു ഇറങ്ങുമ്പോൾ ഒരിക്കലും തന്നെ വിചാരിച്ചിരുന്നില്ല ആയിരത്തിൽപരം മലയാളികൾ ഇവിടെ ഉണ്ടാകും എന്നും.... അതിൽ അമ്പതിൽ പരം മലയാളികൾ ഞങ്ങളുടെ കൂടെ നിൽക്കുമെന്നും.
മലയാളി കമ്മ്യൂണിറ്റിയുടെ എല്ലാ വിജ്ഞാപനംങ്ങളും (notifications) അറിയിപ്പുകളും നിങ്ങൾക്ക് ഈ പുസ്‌തകത്തിലൂടെ ലഭ്യമാകുന്നതാണ്.
അപ്പൊ പിന്നെ തുടങ്ങല്ലേ........
Bạn đang đọc truyện trên: Truyen247.Pro