45
Bismi's pov
അടുത്ത ദിവസം ഓഫീസ് ൽ ഹന്ന യെയും ഫയാസ് നെയും കണ്ടില്ല. എവിടെ ആണോ എന്തോ. ഇതുവരെ ഒന്ന് വിളിച്ചത് പോലും ഇല്ല. ലാസ്റ്റ് ഞാൻ വിളിച്ചു നോക്കി. രണ്ട് പേരെയും കിട്ടുന്നില്ല.
പേടിക്കാൻ ഒന്നും ഇല്ല എന്നാലും ഒരു സമാധാനം ഇല്ലായിമ. ശെരി ഫയാസ് താമസിക്കുന്ന സ്റ്റലതു പോകാം എന്ന് പ്ലാൻ ആക്കി അങ്ങോട്ട് തിരിച്ചു ഞാനും ലി യും.
ഫയാസ് ൻ്റെ അപാർട്മെൻ്റ്ൽ എത്തിയിട്ട് കോളിംഗ് ബെൽ അടിച്ചു.രണ്ട് മൂന്ന് തവണ അടിച്ചിട്ടും അരും തുറന്നില്ല. സത്യം പറയാലോ നല്ല tension ആയി.ഇവർ എവിടെ എന്ന് ഒന്ന് പറഞ്ഞിരുന്നെൽ സമാധാനം ആയേനെ.
"Excuse me " പുറകിൽ നിന്ന് ഒരു സൗണ്ട് കേട്ട് ഞങൾ തിരിഞ്ഞ് നോക്കി .
"ഇവിടെ ഉള്ളവരെ അന്നേഷിച്ച് വന്നതാണോ?" ഞങ്ങളെ വിളിച്ച ആൾ ചോദിച്ചു. ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്.
"അതെ " ലി പറഞ്ഞു.
"അവർ ഇത് vacate ചെയ്തല്ലോ ..."
"What!!!???" ഞങ്ങൾ പരസ്പരം നോക്കി.
"എപ്പോൾ ? " ഞാൻ ചോദിച്ചു.
"ഇന്നലെ " huh....അതെപ്പോൾ ...ഇവർ എന്താ നമ്മളോട് ഇതിനെപ്പറ്റി പറയാത്തത്. ശെരിക്കും ഇവിടെ ഇപ്പോൾ എന്താ നടക്കുന്നത് .ഞാൻ ലി യെ നോക്കി . ലിയും ഞാൻ ചിന്തിക്കുന്നത് തന്നെയാ ചിന്തിക്കുന്നത് എന്ന് മനസിലായി .
"എവിടേക്കാണ് അവർ പോയത് എന്ന് അറിയോ ..?" ലി ചോദിച്ചു.
അയാൾ ഇല്ല എന്ന് തലയാട്ടി.
------
"എന്നാലും ആരോടും ഒന്നും പറയാതെ അവർ എങ്ങോട്ട് പോയി " വൈകിട്ട് വീട് എത്തി ജുമാ യോട് കാര്യങ്ങൽ പറഞ്ഞപ്പോൾ ഉള്ള അവളുടെ മറുപടി ആണ്.
"എടാ ... എനിക്ക് എന്തൊക്കെയോ പോലെ തോനുന്നു " അവരെ കാണാൻ ഇല്ല എന്ന് ആയപ്പോൾ തൊട്ട് ഉള്ളിൽ എന്തോ ഒരു ...ഒരു വല്ലാത്ത തോന്നൽ.
"ഏയ് നീ പേടിക്കേണ്ട ...ചിലപ്പോൾ കറങ്ങാൻ വല്ലോം പോയി കാണും ..."ജുമാ സമാധാനിപ്പിക്കാൻ നോക്കുകയാണ്.
"എങ്കിലും അവർക് അത് പറയായിരുന്ന്" ഞാൻ എൻ്റെ ഫോൺ എടുത്തു. ശ്രേധ മാറ്റാം.
ജുമാ റൂമിൽ നിന്ന് ഇറങ്ങി അപ്പോൾ ആണ് ഞാൻ മറ്റെ ആളെ പറ്റി ഓർത്തത്.
"ജുമാ ...ഞാൻ ഇന്ന് ഒരാളെ കണ്ടൂ "ജുമാ, ആരെ എന്ന് ചോദ്യ ഭാവത്തിൽ എന്നെ നോക്കി .
"മറ്റെ ...ശേയ് അവനു നമ്മൾ കൊടുത്ത nickname എന്തായിരുന്നു ?" കുറെ നാൾ ആയി അയാളെ പറ്റി സംസാരിച്ചിട്ടു.
"അതാരാ ...നീ അയാളുടെ കഥ പറ " Nickname എന്ന് കേട്ടപ്പോൾ ജുമ്മക്കും നല്ല താല്പര്യം ആയി. ഞങ്ങൾ അങ്ങനെ എല്ലാവർക്കും nickname കൊടുക്കാറില്ല.
"എടാ പണ്ട് നിൻ്റെ സ്കൂളിൽ പഠിച്ച, മറ്റെ നിൻ്റെ സീനിയർ .... നീ സംശയിച്ചത്" ഞാൻ എനിക്ക് ഓർമ ഉള്ളതൊക്കെ പറഞ്ഞു .
"അത് ഏത്....Haa ... ഓർമ വന്ന... Uff എത്ര നാൾ ആയല്ലെ... നീ എവിടെ വെച്ച് കണ്ട്? " അവളുടെ മുഖത്ത് ഒരു സന്തോഷം ഉണ്ടായിരുന്നു.
"ഇന്ന് ഫയാസ് ൻ്റേ apartment l പോയപ്പോൾ അവർ വെക്കേറ് ചെയ്ത കാര്യം വേറെ ഒരാൾ പറഞ്ഞെന്ന് പറഞ്ഞില്ലേ അത് ഇയാൾ ആയിരുന്നു "
"Ohh ... ലോകം എത്ര ചെറുത് ആണല്ലേ, അയാളെ പറ്റി ഇനി ഒന്നും അറിയില്ല എന്ന് കരുതിയത് ആയിരുന്നു.."അവള് ചിരിച്ചു ഞാനും ചിരിച്ചു.
"അല്ല നിനക്ക് അയാളെ ഓർമ ഉണ്ടായിരുന്നോ? ...സാധാരണ ഒരാളെ കണ്ടാൽ കൂടി പെട്ടെന്ന് മറക്കുന്നത് അല്ലേ നീ ..."അവള് എൻ്റെ നേരെ തിരിഞ്ഞ്.
"ആവോ...but അയാളെ കണ്ടപ്പോൾ ...ആദ്യം സംശയം തോന്നി പിന്നെ കുറെ കഴിഞ്ഞ് ആയിരുന്നു ഓർമ വന്നത് ...എന്നാലും അയാളുടെ Nick name എന്തായിരുന്നു ? ..." ഞങ്ങൾ ആലോചിക്കാൻ തുടങ്ങി .
"രണ്ട് അക്ഷരം വെച്ചിട്ട് ഉള്ളത് അല്ലേ ....അതോ അല്ലാത്ത പേര് ആയിരുന്നോ? ..." ഞാൻ ചോദിച്ചു.
"ആവോ ...കുറെ ആൾക്കാർ ഇല്ലെ അതിലിപ്പോൾ ... ...ടീന ആണോ ? " പെട്ടെന്ന് ഓർമ വന്ന ഒരു പേര് പോലെ അവള് പറഞ്ഞു.
"അല്ലല്ല ടീന വേറെ ആൾ ആണ് . ഫാത്തി യും അല്ല....വേറെ ...മറ്റെ സാറ്റ് ...." ഞാൻ ഓരോ പേരുകൾ പറയാൻ തുടങ്ങി.
"അതൊന്നും അല്ല ...അവരൊക്കെ വേറെ ആളുകൾ ആണ്...എസ് .. കിട്ടി...OC.." അവള് തന്നെ അവസാനം പറഞ്ഞു.
"അതെ OC എന്നായിരുന്നു...അതിൻ്റെ ഫുൾ ഫോം ... എന്തായിരുന്നു ..."
"Only child ..."അവള് പെട്ടെന്ന് പറഞ്ഞു. ഞാൻ അവളെ നോക്കി. ഇങ്ങനെ ഒക്കെ ആയിരുന്നു നമ്മൾ പേര് ഇട്ടിരുന്നത്.
" നിനക്ക് അവനോട് പറയാൻ ആയി എന്തൊക്കെയോ കാര്യങ്ങൽ ഇല്ലെ ..." ഞാൻ ചോദിച്ചു . അവള് പണ്ട് പറഞ്ഞിരുന്നു .
"നിനക്ക് അത് ഇപ്പോളും ഓർമ ഉണ്ടോ ..." ഞാൻ തല കുലുക്കി .
"എന്തായാലും നീ അല്ലേ കണ്ടോളൂ ...എൻ്റെ മുന്നിൽ എത്തട്ടെ പിന്നിട് ബാക്കി നോക്കാം " അവള് ചിരിച്ചു എന്നിട്ട് റൂമിലേക്ക് പോയി .
ഞാൻ പിന്നെ insta എടുത്തു റീൽ നോക്കി ഇരുന്നു ...ലി offline ആയിരുന്നു, അല്ലേലും എപ്പോളും ലി യോഡ് സംസാരിക്കണം എന്ന് ഒന്നും ഇല്ലല്ലോ.
കുറെ കഴിഞ്ഞപ്പോൾ എനിക്ക് whatsapp l ഒരു മെസ്സേജ് വന്നു . ജുമായുടെ ആണ്. എന്തോ ഫോട്ടോ ആണ് അയച്ചേക്കുന്നത്.
ഞാൻ ചാറ്റിൽ കേറി നോക്കി. അവളുടെ ഒരു ഡയറി page ആയിരുന്നു. അവള് പണ്ട് എഴുതിയത് " A Thank You Letter To OC " ഇതായിരുന്നു ഹെഡിംഗ് അതിൻ്റെ .
OC അവളുടെ ക്രിഷ് ഒന്നും അല്ല , എക്സ് ഉം അല്ല . ആദ്യം പറഞ്ഞ പോലെ അവൾക് ആകെ ഉണ്ടായിരുന്ന ക്രിഷ് നജി ആയിരുന്നു . പിന്നെ OC ആരാണ് എന്ന് ചോദിച്ചാൽ ...സത്യത്തിൽ അതിൻ കറക്റ്റ് മറുപടി പറയാൻ ആയി ഇല്ല .
സംഭവം നമ്മൾ പ്ലസ് വൺ പഠിക്കുന്ന ടൈം ആണ് . OC അപ്പോൽ പ്ലസ് ടൂ l ആയിരുന്നു . അവളുടെ അതെ സ്കൂൾ ആയിരുന്നു. അന്ന് അവളുടെ ലൈഫിൽ കുറെ പ്രശ്നങ്ങൾ ഓക്കേ ആയി നിൽകുവയിരുന്ന്. ഞാൻ ഇവിടെ അല്ലേ ... ഫോണിൽ കൂടി തന്നെ എത്ര എന്ന് പറഞ്ഞ് ആണ് സമാധാനിപ്പിക്കാൻ പറ്റുന്നത്. ആ ടൈമിൽ അവളുടെ ലൈഫ് l കടന്ന് വന്ന ആൾ അയിരുന്നു OC . അവളുടെ ഫ്രണ്ട് ഒന്നും അല്ല . അവർ പരസ്പരം സംസാരിച്ചിട്ടു കൂടി ഇല്ല. പക്ഷേ അവള് പറയുന്നത് അയാൾ അവളെ mentally സഹായിച്ചിട്ടുണ്ട് എന്നാണ്.
തമാശ അല്ലേ ...നമ്മളോട് സംസാരിക്കുകയോ നമ്മളെ അറിയുകയോ പോലും ചെയ്യാത്ത ഒരാൾ നമ്മളെ mentally സഹായിച്ചിട്ടുണ്ട് എന്നത്. സാധാരണ ഫിലിം സ്റ്റാർ ഇൻഫ്ലുഎൻസർ അവരൊക്കെ ഇങ്ങനെ സഹായിക്കുന്നതിന് പറ്റി അറിയാം പക്ഷെ അവള് അന്ന് അത് പറഞ്ഞപ്പോൾ അയിരുന്നു ഞാനും ഒരു സാധാരണ മനുഷ്യനും നമ്മളെ സഹായിക്കാൻ പറ്റും എന്ന് മനസിലാക്കിയത്.
ജുമാ ക്ക് ഒരു ബെസ്റ്റ് ഫ്രണ്ട് ഉണ്ടായിരുന്നു. ഒരു toxic ബന്ധം എന്ന് വേണമെങ്കിൽ പറയാം.മറ്റെ കുട്ടിയിൽ നിന്ന് ഇവൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ആടി കിട്ടി ജുമാക്ക്.ഈ കൂടെ നിന്നിട്ട് പിന്നിൽ നിന്ന് കുത്തുന്നു എന്ന് പറയില്ല അത് തന്നെ . ജുമാ സ്കൂളിൽ പോകുമ്പോൾ അവളോട് വലിയ കാര്യം ആയി നിന്ന് മറ്റുള്ളവരുടെ കുറ്റം പറയും എന്നിട്ട് ജുമാ വരാത്ത ദിവസം ജുമയെ പറ്റി ക്ലാസ്സിലെ വേറെ കുട്ടികളോട് പറയും . ഇവൾ പറഞ്ഞ കാര്യം ജുമാ പറഞ്ഞു എന്ന് പറയും. വല്ലാത്ത തരത്തിൽ ഉള്ള ആൾക്കാർ തന്നെ.
പ്ലസ് വൺ പകുതിക്ക് ജുമാ മറ്റവളെ പറ്റി അറിഞ്ഞിരുന്നു പക്ഷേ അവള് അത് വലിയ കാര്യം ആകിയില്ല . പ്ലസ് വൺ തീരാറായപ്പോൾ അവള് നേരിട്ട് കേട്ടു സമാധാനം ആയി.
അപ്പോഴേക്കും ക്ലാസ്സിലെ മിക്ക കുട്ടികളും ജുമായെ പറ്റി മോശം പറഞ്ഞ് തുടങ്ങിയിരുന്നു. ജുമാ ആരാണ് എന്നോ അവളുടെ സ്വഭാവം മനസിലാക്കാതെ കുട്ടികൾ അവളെ ജഡ്ജ് ചെയ്തു.
എല്ലാവരും ഉണ്ടായിരുന്ന ആ ക്ലാസ്സിൽ അവള് ശെരിക്കും ഒറ്റക് ആയി.ജുമാ ആദ്യം മറ്റവളുടെ അടുത്ത് നിന്ന് സ്ഥലം മാറി ഇരുന്ന് ... ബാക്കി ക്ലാസ്സിലെ കുട്ടികൾ ജുമയോട് സംസാരിക്കും എങ്കിലും എന്തൊക്കെയോ പോലെ ജുമാ ക്ക് ഫീൽ ചെയ്യാൻ തുടങ്ങി.
ഫ്രണ്ട്സ് ഇല്ല എന്ന് കരുതി സ്കൂൾ l പോകാതെ ഇരിക്കാൻ പറ്റില്ലലോ എന്തേലും function ഉള്ള ദിവസം അവള് പോകില്ല . ക്ലാസ്സ് ടൈം അവിടെ ഇരിക്കും ഇൻ്റർവെൽ ഓക്കേ ആവുമ്പോൾ വരാന്തയിൽ വന്ന നിൽകും അല്ലേൽ വേറെ ക്ലാസ്സിലെ ഫ്രണ്ട്സ്നേ കാണാൻ പോകും.
അങ്ങനെ പോകുന്ന ഒരു ദിവസം ആണ് OC യെ ആദ്യം ആയി കാണുന്നത്. ജുമാ മറ്റെ ഫ്രണ്ട്ൻ്റ് കൂടെ അവിടെ വായിനോക്കുമ്പോൾ അപ്പുറത്തെ വശത്ത് OC യേ കാണാറുണ്ട്. ആദ്യം സീനിയർ എന്ന നിലക്ക് ആയിരുന്നു, വലിയ കാര്യം ഒന്നും ഇല്ല പക്ഷേ പിന്നീട് പയ്യെ പയ്യെ OC അവളെ നോക്കുന്ന പോലെ തോന്നി ...ആദ്യം ഓക്കേ എന്തോ പോലെ ആയിരുന്നു എങ്കിലും പിന്നിട് .. അത് എന്തോ ലൈഫ് ലെ ഒരു ഭാഗം ആയ പോലെ ആയി മാറി. ക്ലാസ്സിൽ ആർക്കും തന്നെ വേണ്ട ...താൻ എന്ത് ചെയ്തിട്ടാണ് ഇങ്ങനെ ഒക്കെ നടന്നത് എന്ന് ആലോചിച്ച് വിഷമിച്ച സമയം ആയിരുന്നു ഒരു പരിചയം പോലും ഇല്ലാത്ത ഒരാൾക്ക് അവളെ ഇഷ്ടം എന്ന തോന്നൽ ജുമാ യുടെ മനസ്സിൽ പയ്യെ പയ്യെ വന്ന തുടങ്ങി ....പിന്നിട് ആണ് അവള് എന്നോട് OC യെ കുറച്ച് എന്നോട് പറയുന്നത്. മറ്റെ കുട്ടിയെ പറ്റി പറഞ്ഞ് ശോകം അടിക്കുന്ന ഇടക്ക് ഇവൾ OC യെ പറ്റി പറയാൻ തുടങ്ങി. കുറെ നാൾ അത് അങ്ങനെ പോയി .പിന്നിട് പയ്യെ പയ്യെ അവള് ok ആയി തുടങ്ങി അപ്പോളേക്കും അവർ പ്ലസ് ടു ആയി , OC വേറെ കോളജ് ലും പോയി. അവരുടെ സെൻ്റ് ഓഫ് ഡേ ക്ക് ശേഷം OC ye പിന്നെ ജുമാ കണ്ടിട്ടേ ഇല്ല.
സത്യത്തിൽ അവള് ഈ കാര്യങ്ങൽ ഓക്കേ എന്നോട് പറഞ്ഞപ്പോൾ ... ഇങ്ങിനെ ഓക്കേ നടക്കോ എന്നായിരുന്നു ഞാൻ ചിന്തിച്ചത്.
പിന്നീെപ്പോഴോ ഒരിക്കൽ ജുമാ പറഞ്ഞു , OC ക്ക് വേണ്ടി അവൾ ഒരു കത്ത് എഴുതി വെച്ചിട്ടുണ്ട് എന്ന്. ആ കത്ത് ആണ് അവൾ ഇപ്പോൾ whatsapp l ഇട്ടത്. അന്ന് അവള് എനിക്ക് അത് കാണിച്ച് തന്നില്ല. ഞാൻ അത് വായിച്ച് നോക്കി. എന്നിട്ട് നേരെ ജുമാ യുടെ റൂമിലേക്ക് നടന്നു.
"നിനക്ക് അവനെ കാണണോ ? " ഞാൻ ചോദിച്ചു . ആ കത്ത് വായിച്ചപ്പോൾ എനിക്ക് അങ്ങനെ തോന്നി.
"ഏയ് ...അതൊക്കെ പഴെ കാര്യങ്ങൽ അല്ലേ ..സത്യത്തിൽ ഇപ്പോൾ ആലോചിക്കുമ്പോൾ ചിരിയും വരുന്നു ...എങ്കിലും അന്നൊക്കെ ഞാൻ നന്നായി എൻജോയ് ചെയ്തിരുന്നു എന്ന് പറയാം " അവള് കൂൾ ആയി പറഞ്ഞു.
"എടാ ശെരിക്കും ലൈഫ് l ചില കാര്യങ്ങളിൽ കുറെ നാൽ കഴിഞ്ഞ് നമ്മൾ ആലോചിച്ച് നോക്കുമ്പോൾ പണ്ട് ചെയ്തത് ഓക്കെ ഓർക്കുമ്പോൾ ചിരി വരും അല്ലേ ...എന്തിനോക്കെയോ പേടിച്ചു ...tension അടിച്ചു" ഞാൻ ചിരിച്ചു. എനിക്ക് ലി യെ ഓർമ വന്നു. പണ്ട് കാണിച്ച് കൂട്ടിയതും കുറച്ച് നാൾ മുന്നേ വരേ കാണിച്ച് കൂട്ടിയതും എനിക്ക് ചിരി വരുന്നു.
"അതിൻ്റെ ഇടക്ക് നീ ലി യെ പറ്റി ആലോചിചോ..."അവള് എന്നെ കളിയാക്കി.
"😬😬"ഞാൻ അവളെ പല്ലു കാണിച്ച്. അവള് ഒന്നും കാണിച്ചിട്ടില്ലത്ത പോലെ.
"ഞാൻ പോകുന്നു"ഞാൻ തിരിഞ്ഞ് നടന്നു.
"പോക്കോ പോയി ലിയോട് സംസാരിക്ക് " ഞാൻ തിരിഞ്ഞ് അവൾക് നേരെ നടന്നു.ഈ കൊച്ചിനെ ഞാൻ ഇന്ന്...
-----
അങ്ങനെ കുറെ നാളുകൾക്ക് ശേഷം ഞാൻ മടങ്ങി വന്നിരിക്കുന്നു. 1k + words ഉണ്ട് കേട്ടോ 😌.
കഥ ഓക്കേ എല്ലാർക്കും ഓർമ ഒണ്ടോ എന്തോ 🙂.
മുൻപ് ഞാൻ instayil ചോദിച്ചിരുന്നില്ലെ മുഹബ്ബത്തിൽ പുതിയ character വരുന്നതിനെ പറ്റി . ആ പുതിയ ആൾ ആണ് OC ...😇
Pinne ജുമയുടെ കത്ത് അത് ഞാൻ instayil പോസ്റ്റ് ആയിട്ട് ഇട്ടലോ എന്ന് ആലോചിക്കുന്നു.insta id : @4hanna__ 💃💃
പിന്നെ ഫയാസ് ഉം ഹന്ന യും എവിടെ പോയി എന്നതിനെ പറ്റി arkelum വല്ല പിടിയും ഉണ്ടോ? 🤔...പെട്ടെന്ന് അവരെ കാണാതായപ്പോൾ ബിമി യെ പോലെ എനിക്കും എന്തോ പോലെ ഒരു ഫീൽ .😨
അപ്പോൽ ശെരി അടുത്ത പാർട്ട്‌ൽ കാണാം 🙃
Vote നെയും comment നെയും പറ്റി ഓർമിപ്പിക്കുന്നു 🤓
Bie tataaa 👋👋👋
Bạn đang đọc truyện trên: Truyen247.Pro