Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

32

ബിസ്മി 's pov

അടുത്ത ദിവസം തന്നെ ഞാൻ ജുമട അവിടെ എത്തി. ഗസ്റ്റ് റൂം ൽ കിടക്കാം എന്നാക്കി. ഡ്രസ്സ്‌ ഒക്കെ അവിടെ എടുത്ത് വെച്ചു. എന്റെ ഒരു favourite തലയണ ഉണ്ട്. ഞാൻ അതും എടുത്ത് ആണ് വന്നത്. അത് എന്റെ സ്‌ട്രെസ് റിലീവർ ആണ്. Actually അതിന്റെ പിന്നിൽ ഒരു കഥ ഉണ്ട്. ആ തലയണ എങ്ങനാ എന്റെ സ്‌ട്രെസ് റിലീവർ ആയി എന്നുള്ള കഥ.

വന്നിട്ട് ഞാൻ ഫോൺ എടുത്തതെ ഇല്ല. റൂം ഒക്കെ സെറ്റ് ചെയ്യുവായിരുന്നു. ആദ്യം ജുമയോടൊപ്പം കിടന്നാലോ എന്ന് ആലോചിച്ചായാ പിന്നെ വേണ്ട എന്നാക്കി. ഒരു റൂം ആണേൽ സൂപ്പർ ഒക്കെ തന്നെയാ but ഇത്രേം നാൾ ഒറ്റക്ക് ഒരു റൂം ആസ്വാധിച്ചിട്ട് പെട്ടെന്നു ഒരാൾ വരുമ്പോൾ നല്ല uncomfortable ആണ്. രണ്ട് മൂന്നു ദിവസം ആണേൽ പിന്നേം കുഴപ്പമില്ല.

ഞാൻ ബെഡ് ൽ ഇരുന്നു, സമയം വൈകിട്ട് ആയി. ഇത്ര പെട്ടെന്നു ടൈം പോയോ. ഞാൻ insta ഓപ്പൺ ആക്കി. ലി യെ ഇന്ന് കണ്ടിട്ടില്ല.

ആരോ മെസ്സേജ് ഇട്ടിട്ടുണ്ട് ഞാൻ മെസ്സേജ് സെക്ഷൻ ൽ പോയി നോക്കി.

😬😬😬

ഇത് ജുമാ ടാ ആണല്ലോ.

അവളെ പറഞ്ഞിട്ടും കാര്യമായില്ല, എത് നല്ല പോസ്റ്റ്‌ കണ്ടാലും ഞാൻ അവൾക്  share ചെയ്യും, അവളും അത് പോലെ ആണ്.

ഞാൻ അവളുടേത് ഓപ്പൺ ആക്കി, പോസ്റ്റ്‌ തന്നെ ആണ്. അതൊക്കെ ഇരുന്ന് കണ്ടിട്ട് ലൈക്‌ ഉം ഇട്ട് പുറത്ത് ഇറങ്ങി. ലി യെ അന്നെഷിച്ചു അല്ലെ ഇൻസ്റ്റയിൽ വന്നേ.

ലി ഓഫ്‌ലൈൻ ആണ്. ആക്റ്റീവ് 3 hr ago.....ഞാൻ അപ്പോൾ വാട്സ്ആപ്പ് ൽ കേറി, അവിടെ  ലാസ്റ്റ് എപ്പോളാ കേറിയ എന്ന് നോക്കണ്ടേ 😁. Omg... ആൾ ഓൺലൈൻ ഉണ്ട്.

അപ്പോൾ ഇൻസ്റ്റയിൽ ഇപ്പോൾ കേറാൻ ചാൻസ് ഉണ്ട്. ഹാ എന്തോ ആവട്ടെ. Actually ഞാൻ എന്തിനാ ഇടക്കിടെ ലി യെ പറ്റി ആലോചിക്കുന്ന. ലി യെ തട്ടിയാലോ.... നോ..... നീ എന്താ ആലോചിക്കുന്ന. ലി യെ ബ്ലോക്ക്‌ ആക്കാം....😁😁. അതാകുമ്പോൾ പിന്നെ ഞാൻ ലി യെ കാണാത്തും ഇല്ല 😌. But ഇപ്പോൾ നമ്മൾ സെയിം ഓഫീസ് അല്ലെ. എന്നും കാണേണ്ടിയും വരും അപ്പോഴോ.... വേണ്ടാരുന്നു.... റിസൈൻ ചെയ്യാം.....

ഞാൻ എന്റെ തലക്ക് തന്നെ ഒരു അടി കൊടുത്തു.... കാട് കയറി എങ്ങോട്ട് പോകുവാനോ എന്തോ.... ഇൻസ്റ്റയിൽ നിന്ന് ഇറങ്ങാം എന്ന് കരുതി ബാക്കി ലോട്ട് ആക്കിയപ്പോൾ ആരോ മെസ്സേജ് അയച്ചതിന്റെ സിംബൽ.

ലി ആണോ, യുപ് ലി തന്നെ... ഏതോ അക്കൗണ്ട് share ചെയ്തയാണ്.... ഞാൻ ഓപ്പൺ ആക്കി, ഇതാരാ.....

-------

ഇതാരാ

അറിയില്ല, എനിക്ക് ഫോളോ request വന്നു അതാ ചോദിച്ചത്

ഓഹ്

ലി അക്കൗണ്ട് private ആക്കിയോ, എന്നാലല്ലേ request വരുവോള്

അക്കൗണ്ട് പ്രൈവറ്റ് ആക്കിയോ

അതെ... കുറച്ചു ഡേ ആയി കരുതുന്നു അങ്ങനെ ആക്കി

ഹാ

ആലിയ പറഞ്ഞു ആരോ കാണാൻ വന്നു എന്ന്

Omg ലി അറിഞ്ഞായിരുന്നോ

ഹാ, വലിയപ്പ കൊണ്ട് വന്നത്

എന്തായി എന്നിട്ട്

എന്താവാൻ 😅

-----------------

Alif's pov

------

എന്താവാൻ 😅

ഇനി ഞാൻ എന്ത് റിപ്ലൈ ഇടും. ചിരിക്കുന്ന ഇട്ടാലോ... ഇവൾക്ക് അങ്ങ് പറഞ്ഞൂടെ... എന്തോരം കഷ്ടപ്പെട്ട് ആലോചിച്ചിട്ട ഫോളോ request ഐഡിയ യുമായി വന്നത് എന്നിട്ട് 😒😒. രാവിലെ തൊട്ട് ഓഫ്‌ലൈൻ, രാവിലെ മാത്രം അല്ല ഇന്നലെ നൈറ്റ്‌ ഞാൻ ഫോൺ എടുത്തപ്പോൾ തൊട്ട് ഓഫ്‌ലൈൻ. ഇന്നലെ നൈറ്റ്‌ എനിക്ക് ആയിരുന്നു പാചകം, എല്ലാം കഴിഞ്ഞ് വന്നപ്പോൾ അവൾ ഓഫ്‌ലൈൻ. വാട്സ്ആപ്പ് ളും നോക്കി, അവിടെയും ഇല്ല. അവസാനം കാത്ത് കാത്ത് ഓൺലൈൻ വന്നിട്ട്, ഇത്ര നേരം വെയിറ്റ് ചെയ്തിട്ട് ചോദിച്ചതല്ലേ അവൾക് പറഞ്ഞൂടെ. അത് ഇപ്പോൾ ഓഫീസ് ടൈം ഉം ആണ്. ഹാ അല്പം നേരം വെയിറ്റ് ചെയ്യാം.

അയാൾക് വേറെ ആരെയോ ഇഷ്ടം ആണ് എന്ന്. ഫാമിലി ഫോഴ്സ് ചെയ്ത ആണ്. അത് കൊണ്ട് നോ scene, ഹാപ്പി

അങ്ങനെ റിപ്ലൈ വന്നു 😌

ഹാ 😌

-----

Omg, ഞാൻ എന്താ ആ സ്മൈലി കൂടാ സെന്റിയെ...അവൾക് വല്ലോം തോന്നിയാൽ....വെയിറ്റ്... എന്തായാലും ഇത്രേം നാൾ ആയി, മാത്രവുമല്ല അവളുടെ വീട്ടിൽ വേറെ പ്രൊപോസൽ കൾ വരാനും തുടങ്ങി.... ഇനി അവൾക് വല്ലോം തോന്നുന്നെങ്കിൽ തോന്നട്ടെ.

Bismi's pov

' എന്താവാൻ ' എന്ന് മെസ്സേജ് ഇട്ടിട്ട് ലി ടാ റിപ്ലൈ ക്ക് വേണ്ടി വെയിറ്റ് ചെയ്യുവായിരുന്നു. വന്ന ആൾക് വേറെ ലൈൻ ഉണ്ടെന്ന് പറയാൻ എന്തോ ഒരു ചമ്മൽ.... അവസാനം ലി റിപ്ലൈ ഇടില്ല എന്ന് മനസിലാക്കിയപ്പോൾ ഞാൻ അത് സെന്റി...🥴.

അവസാനം ലി യുടെ റെസ്പോണ്ട് എനിക്ക് വല്ലാണ്ട് ഇഷ്ട്ടായി. ഇത് കണ്ടപ്പോപ് ആദ്യം ഓർമ വന്നത്, 'സ്ട്രോങ്ങ്‌ വുമൺ ഡോ ബോങ് സൂൺ' എന്ന കൊറിയൻ ഡ്രാമ യിൽ , ഡോ ബോങ് സൂൺ, ഗുഡ് നൈറ്റ്‌ min min  എന്ന് പറയുമ്പോൾ ഉള്ള min min  ന്റെ reaction ആണ്'

ഞാൻ ഇൻസ്റ്റയിൽ നിന്ന് പുറത്ത് ഇറങ്ങി അപ്പോളേക്കും ജുമാ വന്നു. അവൾ അവൾടെ നടുവിൽ കൈവെച്ച ദേഷ്യത്തിൽ എന്നെ നോക്കുന്നു.

ഞാൻ രണ്ട് പിരികവും പൊക്കി എന്താ എന്ന് ആംഗ്യം കാണിച്ചു. അവൾ മിണ്ടുന്നില്ല, ഇവൾ ഇതെന്ത് പറ്റി.

Omg, ഞാൻ insta ഒന്നോടാ ഓപ്പൺ ആക്കി ചാറ്റ് സെക്ഷൻ ൽ പോയി, ജുമാ കുറെ മെസ്സേജ്  ഇട്ടേകുന്നു. വാട്സ്ആപ്പ് ളും ഉണ്ട്, അപ്പോളാണ് നോട്ടിഫിക്കേഷൻ ശ്രെദിച്ചേ.

ഞാൻ പല്ല് മൊത്തോം കാണിച്ച ചിരിച്ചു. അവൾ തിരിഞ്ഞ് റൂമിലേക്ക് പോയി. ഞാൻ അവൾ തന്നെ നോക്കി ബെഡ് ൽ ഇരുന്നു, ഉടനെ തന്നെ ഇൻസ്റ്റയിൽ വീണ്ടും നോട്ടീ വന്നു.

അവളോടാ ചാറ്റത്തൊണ്ട അവൾ എണീട് വന്നെയാ.... പാവം കുട്ടി.

----

😒
😒
😒
😒
😒
ലി വന്നപ്പോൾ നമ്മളെ ഒന്നും വേണ്ട
😒
😒
😒
😒
😒

Huh
ലി എവിടെ വാണെന്ന 🙄

നീ ഒന്നും പറയണ്ട

🙄🙄

😏😏

എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു, പക്ഷെ നീ നേരത്തെ വന്നില്ല so ഞാൻ പറയില്ല 😏

🙄😳

😏😏

അയിന്

അയിന് അയിന് അയിന് അയിന് അയിന് അയിന് അയിന് അയിന്
അയിന് അയിന് അയിന്

മതി മതി....

😏😏😏

🙊🙊🙊

😎

----

ഇവൾ..... ഞാൻ ഫോൺ വെച്ചിട്ട് അവളുടെ റൂമിലേക്ക് പോയി. എന്തായിരിക്കും പറയാൻ വന്നത്. അത് അറിയണ്ടേ 😁.

-------

ആദ്യായിട്ട ഒരു ഓഫീസിൽ ജോബ് ന് ആയി ഇരിക്കുന്നെ, നല്ല ടെൻഷൻ ഉണ്ട്. ഞാൻ ആദ്യം റിസപ്ഷൻ ൽ പോയി കാര്യം പറഞ്ഞു, അപ്പോൾ അവർ ആരെയോ വിളിച്ചു, ഒരു ലേഡി എന്റെ അടുക്കലേക്ക് വന്നു. അവർ ഇന്റർവ്യൂ, രണ്ട് seceratry പോസ്റ്റ്‌ ൺ ആയിട്ടാണ് ഇന്റർവ്യൂ നടത്തിയേ. ഒന്ന് സിഇഒ ക്ക് വേണ്ടിയും ഒന്ന് വേറെ ഓഫീസ് മാനേജർ ൺ വേണ്ടിയും.

(( 4hanna -- ""അങ്ങനെ ഒക്കെ ജോബ് just പഠിച്ചിച്ച ഇറങ്ങിയ ആൾക്ക് കിട്ടുമോ എന്ന് എനിക്ക് അറിയില്ല, just story മുന്നോട്ട് പോകൻ ആയിട്ടാണ് 😁😁😌""))

ആ ലേഡി യുടെ നെയിം മായ എന്നാണ്. ഒരു മുപ്പത്ത് ഒക്കെ പ്രായം കാണും. അവർ എന്നേം കൂട്ടി, ഒരു കേബിനെറ്റ് ന്റെ മുന്നിൽ ചെന്ന് നിന്നു.അത് ഒരു രണ്ട് റൂം ഒരുമിച്ച് വരുന്ന കേബിനെറ്റ് ആണ്. ആദ്യത്തെ ഡോർ തുറന്ന് അകത്തു കയറി. ഇനി ഒരു വാതിൽ കൂടാ ഉണ്ട്. ഇവിടെ നിന്ന് നോക്കിയാൽ അകത്തു സർ ഇരിക്കുന്നത് കാണാം.

"അകത്തു കയറിയിട്ട്  സർ ന്റെൽലെറ്റർ കൊടുത്താൽ മതി. ഈ സർ ന്റെ കീഴിൽ ആണ് നീ വർക്ക്‌ ചെയ്യേണ്ടത്..."മായ പറഞ്ഞു

ഞാൻ തല കുലിക്കി

"അപ്പോൾ ആൾ തെ ബെസ്റ്റ് " അവർ എനിക്ക് നേരെ കൈ നീട്ടി, ഹാൻഡ്‌ഷേക്ക് ന് ആയിട്ട്.ഞാൻ ഒന്നും ആലോചിക്കാതെ അവരെ കയ്യിൽ പിടിച്ചു ചിരിച്ചു.

അവർ പോയ ശേഷം ഞാൻ വാതിലിൽ മുട്ടി, "മെയ്‌ ഐ കം ഇൻ " ഇരിക്കട്ടെ, ഫസ്റ്റ് impression അല്ലെ.

"യെസ്..." അകതെന്ന് ശബ്ദം കേട്ടതും, ഞാൻ വാതിൽ തുറന്നു.

സർ ന്റെ ഫേസ് കാണാൻ പറ്റുന്നില്ല, അല്പം തല താഴ്ത്തി എന്തോ നോക്കുകയാണ്. ഞാൻ അടുത്തേക്ക് ചെന്നു എന്ന് മനസിലായപ്പോൾ ആൾ തലപൊക്കി എന്നെ നോക്കി.

What......

ഇത് ലങ്ങേര് അല്ലെ, ഇന്നലെ എന്നെ കാണാൻ വന്ന ആൾ.ഞാൻ അന്ധം വിട്ട് നിന്നു. ആയാളും നല്ല സർപ്രൈസ്ഡ് ആണ് എന്ന് ആ ഫേസ് കണ്ടപ്പോൾ മനസിലായി.

അയാൾ ഒന്ന് ചിരിച്ചു, "വീണ്ടും കാണാം എന്ന് പറഞ്ഞപ്പോൾ ഇത്ര പെട്ടെന്നു കാണും എന്ന് കരുതിയില്ല " അയാൾ ചിരിച്ചോണ്ട് പറഞ്ഞു. ഞാനും ഒന്ന് ചിരിച്ചു.

"ഇരിക്കു" കയ്യ് കൊണ്ട് സീറ്റ്‌ ലേക്ക് ആംഗ്യം കാണിച്ച, ഞാൻ മുന്പിലെ കസേരയിൽ ഇരുന്നു എന്നിട്ട് ആ ലെറ്റർ അയാള്ഡ് കയ്യിലേക്ക് കൊടുത്തു.

"ഓഹ്.... അപ്പോൾ.. You are my ന്യൂ seceratry..."അയാൾ അത് നോക്കി പറഞ്ഞു.

ഞാൻ തല കുലുക്കി.

"എന്താ ഒന്നും മിണ്ടുന്നില്ല... ഇന്നലെ പിന്നേം സംസാരിച്ചാലോ.... മേലുദ്യോഗസ്ഥൻ ആയോണ്ടാണോ..."അയാൾ ചോദിച്ചു.

"ഏയ്യ്..... ഫസ്റ്റ് ടൈം... So...."

"ഓ....അങ്ങനെ... So miss. ബിസ്മി ഹിലാൽ.... വെൽക്കം..." അയാൾ പറഞ്ഞു. അയാൾ നല്ല ജോളി ടൈപ്പ് ആണെന്ന് തോനുന്നു, ഭാഗ്യം. ഇയാൾ കുറച്ചൂടെ കംഫര്ട്ടബിള് ആണ്. So ഓഫീസ് അത്ര ബോർ ആകില്ല എന്ന് തോനുന്നു.

"ആദ്യായിട്ടല്ലേ.... ഞാൻ മായ യോട് പറയാം... മായ കാര്യങ്ങൾ ഒക്കെ പറഞ്ഞു തരും....പിന്നെ വർക്ക്‌ ന്റെ കാര്യം കറക്റ്റ് ആവണം... ആൻഡ് ലീവ് എടുക്കുന്നേൽ തലേന്ന് പറയണം "ഞാൻ തല കുലുക്കി.

എന്നിട്ട് അയാൾ മായ യെ വിളിച്ചു, മായ എനിക്ക് എന്റെ സീറ്റ്‌ കാണിച്ച തന്നു. രണ്ട് റൂം ഇൽ ആദ്യത്തേത്തിൽ ആണ് ഞാൻ ഇരിക്കുന്നത്. പുറത്ത് നിന്ന് ഒരാൾ വന്നാൽ ആദ്യം അവർ റൂം ഓപ്പൺ ആക്കുമ്പോൾ എന്നെ ആണ് കാണുന്നെ, പിന്നെ ആണ് സർ ന്റെ റൂം. എനിക്ക് ഇവിടെ നിന്ന് നോക്കിയാൽ സർ നെ കാണാൻ പറ്റും ആൻഡ് സർ ണും എന്നെ കാണാൻ പറ്റും.

സീറ്റ്‌ ഒക്കെ നോക്കി, എനിക്ക് ഇഷ്ടമായി. പക്ഷെ ഇവിടെ ഒറ്റക്ക് ഇരിക്കണ്ടേ, അത് ആലോചിക്കുമ്പോൾ മാത്രം ഒരു വിഷമം.

മായ എന്നെ വിളിച്ചു പുറത്തേക്ക് കൊണ്ട് പോയി കുറച്ചു പേരെ പരിചയപ്പെടുത്തി തന്നു. ഇവിടെ പല ഡിപ്പാർട്മെന്റ് ആയിട്ടാണ്. ലി വേറെ ഭാഗത്തു ആണ്.

അത് മാത്രം അല്ല ഇന്ന് ലി ലീവ് ഉം ആണ്. രാവിലെ മെസ്സേജ് ഇട്ടേക്കുന്നു, ഇന്ന് വരാൻ പറ്റില്ല ലീവ് ആണ് എന്ന്.

ഉച്ച ഒക്കെ ആയി. ഞാൻ ഭക്ഷണം കൊണ്ട് വന്നു. എവിടെ ഇരുന്ന് കഴിക്കും. ഞാൻ എത്തി നോക്കി, സർ കാന്റീൻ ലേക്ക് പോയി എന്നെയും വിളിച്ചു വരാൻ. അവിടെ വെച്ച കഴിക്കാം എന്ന്. ഇവിടെ ഇപ്പോൾ ആകെ അറിയാവുന്നത് സർ നെ ആണ്. So ഞാനും കൂടാ പോയി.

അവിടെ ഒരു സീറ്റ്‌ ൽ ഒരാൾ ഇരിക്കുന്നു, ഒരു ലേഡി... സർ അവിടേക്ക് പോയി, ഞാനും പിറകെ വിട്ടു.

"ഹലോ....."സർ ആ കിട്ടിയേ പേടിപ്പിച്ചു.

ആ കുട്ടി നല്ല ദേഷ്യത്തിൽ തിരിഞ്ഞ് നോക്കി, അപ്പോൾ ആണ് എന്നെ അവർ കണ്ടത്. നല്ല ക്യൂട്ട് ലുക്ക്‌.

സർ അവരുടെ അടുത്ത് ഇരുന്നു എന്നിട്ട് എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞു.

" ദാ.... ആരും കൂട്ടില്ല എന്ന പരാതി മാറ്റാൻ ആയി പുതിയ ആളെ കൊണ്ട് വന്നിട്ടുണ്ട്... "സർ ആവരെ നോക്കി പറഞ്ഞു.

അവർ എന്നെ നോക്കി, ഞാൻ ചിരിച്ചു, അവരും. അവർ തിരിഞ്ഞ് സർ നെ നോക്കി

"അങ്ങനെ നോക്കണ്ടേ... എന്റ പുതിയ seceratry ആണ്, ബിസ്മി " സർ പറഞ്ഞു.

"Hi ബിസ്മി, ഞാൻ ഹന്ന "ആ കുട്ടി കൈ എന്റെ നേർക്ക് നീട്ടി. ഞാൻ കൈ  കൊടുത്തു.

" നിങ്ങൾക്ക് മുൻപ് പരിചയം ഉണ്ടായിരുന്നോ.. "ഹന്ന എന്നെ നോക്കി ചോദിച്ചു.

ഞാൻ സർ നെ നോക്കി, എന്ത് പറയയും.

"ഇന്നലെ ഇവളെ ആണ് കണ്ടത്...."സർ പറഞ്ഞു.

"ഓഹ് അപ്പോൾ ആ കക്ഷി ആണല്ലേ ഇത്.."ഹന്ന എന്നെ നോക്കി.ഞാൻ ചിരിച്ചു

"ബിസ്മി, ഇത് ഞാൻ ഇന്നലെ പറഞ്ഞില്ലേ...."സർ പറഞ്ഞു.

ഓഹ് സർ ന്റെ കക്ഷി.ഞാൻ പുഞ്ചിരിച്ചു.

ഹന്ന എന്നെ ഒരു സംശയത്തോടെ നോക്കി എന്നിട്ട് തിരിഞ്ഞ് സർ നെ നോക്കി, "നീ ഇവളെ പേടിപ്പിച്ചോ....?"
സർ ഞെട്ടി എന്നിട്ട് എന്നെ നോക്കി.

"ഏയ്യ്... "

" ബിസ്മി ഒന്നും മിണ്ടുന്നില്ല.... അതാ.., നോക്ക് ബിസ്മി..... ഇവന് നിന്റെ ബോസ്സ് ആയിരിക്കാം but ഓഫീസ് ടൈം അല്ലാത്തപ്പോൾ വല്യ റെസ്‌പെക്ട് ഒന്നും കൊടുക്കേണ്ട ആവശ്യം ഇല്ല.... ഓക്കേ " ഹന്ന പറഞ്ഞു.

ഞാൻ ചിരിച്ചു, "ചിരി മാത്രേ ഉള്ളോ..."സർ ആണ് ഇപ്പ്രാവശ്യം.

പേര് ചോദിച്ചാലോ, സർ ന്റെൽ.

"സർ ന്റെ നെയിം എന്താ..."ഞാൻ ചോദിച്ചു.

"പേര് അറിയില്ലേ... "ഹന്ന അത്ഭുധത്തോടെ നോക്കി.

"ഫയാസ്..... പിന്നെ എന്നെ പേര് വിളിക്കുന്നതാ എനിക്ക് ഇഷ്ടം...."ഫയാസ് പറഞ്ഞു.

"ഓക്കേ.... ഫയാസ് "ഞാൻ ചിരിച്ചു

"നിനക്ക് നിക്ക് നെയിം ഒന്നും ഇല്ലേ... ബിസ്മി അല്പം ലോങ്ങ്‌ അല്ലെ.... വേറെ എന്തേലും ഷോർട് ആയിട്ട് വിളിക്കാൻ..."ഹന്ന ചോദിച്ചു.

"ബിമി എന്ന്  വിളിക്കാറുണ്ട്..."ഞാൻ പറഞ്ഞു.

"അത് കൊള്ളാം അല്ലെ... ബിമി "ഹന്ന ഫയാസ് നെ നോക്കി പറഞ്ഞു, ഫയസും തല കുലുക്കി.

-------

"What..... അവർ നിന്നെ ബിമി എന്ന് വിളിക്കോ.... നോ വേ.... അവരോട് വേറെ എന്തേലും നെയിം പറ...."കാര്യങ്ങൾ ജുമയോട് പറഞ്ഞപ്പോൾ ഉള്ള അവളുടെ ആദ്യത്തെ പ്രീതികരണം ആണ്.

" നിന്നെ ഞാൻ ആണ് ബിമി എന്ന് വിളിക്കാൻ തുടങ്ങിയത്, so ഞാൻ മാത്രേ അങ്ങനെ വിളിക്കാവു വേറെ ആരേലും അങ്ങനെ വിളിക്കുന്ന എനിക്ക് ഇഷ്ടമല്ല.... " ജുമാ പറഞ്ഞു നിർത്തി.

Omg, ആൾ കലിപ് ആയി. സംഭവം ഉള്ളയാ, അവൾ ആണ് എന്നെ ബിമി എന്ന് വിളിക്കാറ് പിന്നെ പത്തു അവരൊക്കെ ഇടക്ക് വിളിച്ചിട്ടുണ്ട് പിന്നെ ഞാൻ പറഞ്ഞു അതിന് ശേഷം 'ബി ' എന്നാക്കി . അത് പോലെ ജുമാ എന്ന് ഞാൻ മാത്രേ വിളിക്കു, വേറെ ആരേലും അവളെ അങ്ങനെ വിളിക്കുന്ന എനിക്കും ഇഷ്ടമല്ല 😁. So അവളെ പറഞ്ഞിട്ടും കാര്യമായില്ല.

"എന്നാലും ഇന്നലെ കണ്ട ആൾ തന്നെ ഇന്ന് നിന്റെ ബോസ്സ് ആയി വന്നല്ലോ " അവൾ പറഞ്ഞു.

"അതാ.... ഇന്ന് കാണാൻ വേണ്ടി, ഇന്നലെ കണ്ട പോലെ ഉണ്ടായിരുന്നു..." ഞാൻ അവളെ നോക്കി.

"എന്തേലും something fishy തോന്നുന്നുണ്ടോ " അവൾ ചോദിച്ചു.

ഞാൻ അവളെ നോക്കി, "നിനക്ക് ഉണ്ടോ? "

"ദില്ലധില്ലധില്ല..." അവൾ പറഞ്ഞു.നമ്മൾ പരസ്പരം നോക്കി

----------

അങ്ങനെ അടുത്ത് പാർട്ടും എഴുതി😌.അല്പം ലേറ്റ് ആയി, സൺ‌ഡേ തൊട്ട് പ്ലാൻ ചെയ്യുവാൻ പോസ്റ്റാൻ ഇന്നാ നടന്നത്🤧🤧.

ലി ടെ കുഞ്ഞു പാർട്ട്‌ മാത്രം ആണ് ഉണ്ടായിരുന്നത്. ഇപ്പോൾ ലി യുടെ ഭാഗം കിട്ടുന്നില്ല എന്താണോ എന്തോ😢

ഈ പാർട്ട്‌ ൽ ഞാൻ ഒരു വലിയ സർപ്രൈസ് പ്ലാൻ ചെയ്താരുന്നു, but അത് കൂടാ കെട്ടിയാൽ നല്ല ലോങ്ങ്‌ ആകും, so നെക്സ്റ്റ് പാർട്ട്‌ ൽ അത് ആക്കാം എന്ന് ആക്കി.🙃🙃

ഇഷ്ടമായി എന്ന് കരുതുന്നു, വോട്ട് ഉം കമന്റ്സ് ഉം ഇടാൻ മറക്കണ്ട.😋

അപ്പോൾ അടുത്ത പാർട്ട്‌ ൽ കാണാം bie bie 👋👋

Bạn đang đọc truyện trên: Truyen247.Pro