
27
Bismi's pov
ആരാ ഫോട്ടോ.... ആ ഫോട്ടോയിൽ ഉള്ള ആളെ ഓർമ ഉണ്ടോ ഇപ്പോളും "ഞാൻ ചോദിച്ചു.
താത്ത എന്നെ ഒന്ന് നോക്കി...
"കുറെ നാൾ ആയില്ലേ... ചിലപ്പോൾ കണ്ടാൽ മനസിലാകുമായിരിക്കും "താത്ത പറഞ്ഞു.
"കണ്ടാൽ മനസിലാകോ.... എങ്കിൽ വെയിറ്റ് ഞാൻ അവരുടെ ക്ലാസ്സിൽ ഉണ്ടായിരുന്ന കുറച്ചു കുട്ടികളുടെ pic കാണിക്കാം... അതിൽ ഉണ്ടോ എന്ന് നോക്കാല്ലോ "ഞാൻ അതും പറഞ്ഞു എന്റെ ഫോൺ എടുത്തു. ലി, ലിയുടെ ഫ്രണ്ട്സുമായി നിൽക്കുന്ന കുറെ പിക്സ് എന്റെ കയ്യിൽ ഉണ്ട്... പണ്ട് collect ചെയ്തതാ പിന്നെ ഡിലീറ്റ് ആക്കാൻ തോന്നിയില്ല.
ഞാൻ അതൊക്കെ ഓപ്പൺ ആക്കി തത്തയെ കാണിച്ചു. അതിൽ ഉള്ള ആരും അല്ല.. പിന്നെ ആരായിരിക്കും. ലിയുടെ ഫ്രണ്ട്‌സ് സർക്കിൾ ൽ ഉള്ള മിക്ക girls ന്റെ പിക്ചറും കാണിച്ചു അതൊന്നും അല്ല... ശേ... ഇനി വല്ല ജൂനിയർ ഉം ആകുമോ.
"ഇതൊന്നുമല്ല....."താത്ത പറഞ്ഞു.
"പിന്നെ ആരായിരിക്കും.... "ഞാൻ താത്തയോട് ചോദിച്ചു.
"നോ ഐഡിയ "താത്ത കയ്മലർത്തി. പിന്നെ താത്ത ഹാളിലേക്ക് പോയി.
ശേ എന്നാലും ആരായിരിക്കും, ലബീബയും അല്ലായിരുന്നു. ആദ്യം താത്ത, ലി ഒരു കുട്ടിയുടെ pic നോക്കും എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതിയത് ലബീബാ ആയിരിക്കും എന്നാണ്. ശെരിയാ ലി പറഞ്ഞതാ, അവർ വെറും സുഹൃത്തുക്കൾ മാത്രം ആണെന്ന്. ഷെയ്യ് എന്നിട്ടും ഞാൻ ലിയേ സംശയിച്ചു ലബീബായുമായി. ഹാ അത് പോട്ടെ....
പക്ഷെ ആരായിരിക്കും ആ കുട്ടി.. വല്ല ജൂനിയറും ആയിരിക്കാൻ ആണ് ചാൻസ് എന്ന് തോനുന്നു. അവരുടെ ക്ലാസ്സിലെ ആരും അല്ല...
ഐഡിയ!!... ജുമയോട് തന്നെ പറയാം അവൾ കണ്ടുപിടിക്കാൻ ഐഡിയ പറഞ്ഞു തരും.
ഞാൻ ഫോൺ എടുത്തു അവൾക് കാൾ ചെയ്തു.
റിങ് ചെയ്യുന്നുണ്ട് but അവൾ എടുക്കുന്നില്ല.... പെട്ടെന്നു കാൾ കട്ട് ആയി, അവൾ കട്ട് ആക്കിയത്. പെട്ടെന്നു അവൾ ഇൻസ്റ്റയിൽ വന്നു.
Hi
എടാ
ന്താ
😁😁😁😁😁😁
ഞാൻ ലിയേ പറ്റി ചാറ്റുമ്പോൾ ആദ്യം ഈ ചിരിക്കുന്ന സ്മൈലി ഇടും അവൾക് മനസിലാക്കാൻ 😅
മനസിലായി... എന്റെ തല വിധി... പറ
എടാ അലിതാത്ത റൂമിൽ വന്നു, താത്ത പറയുവാ, ലി മുൻപ് ഒരു കുട്ടിയുടെ pic ൽ നോക്കികൊണ്ട് ഇരിക്കും എന്ന്
ഓഹോ, ലി ക്ക് വേറെ ലൈൻ ഉണ്ടോ അപ്പോൾ
ആ അറിയില്ല.. ആ ടൈമിൽ അലിത്തയും കസിനും കൂടാ കണ്ട് പിടിക്കാൻ ഒക്കെ നോക്കിയതാ but നടന്നില്ല എന്ന്
ഓഹോ
ഞാൻ എന്റെ ഫോൺ ൽ ഉണ്ടായിരുന്ന ലിയുമായി നിൽക്കുന്ന ഫ്രണ്ട്‌സ് ന്റെ ഫോട്ടോ ഒക്കെ കാണിച്ച കൊടുത്തു
എന്തിന് 😳
താത്താക് അത്ര ഓർമ ഇല്ല but ചിലപ്പോൾ കണ്ടാൽ ആരാ എന്ന് ഓർമ വരും എന്ന് പറഞ്ഞു അങ്ങനെ.
പടച്ചോനെ....
എടി പൊട്ടി.... എല്ലാം നശിപ്പിച്ചു
നീ എന്താ പറയുന്നേ.
നീ എന്തിനാ pic ഒക്കെ കാണിച്ച കൊടുത്തേ
അത്.. അത് പിന്നെ അറിയണ്ടേ ആരാ എന്നൊക്കെ, അത്കൊണ്ട്.... അതിൽ എന്താ വിഷയം 🙄
ഉഫ്!! എടി... ആ pic ഒക്കെ നിന്റെ കയ്യിൽ എവിടെ നിന്ന് വന്നു എന്ന് ചോദിച്ചാൽ
ഊപ്സ്.... അത് ഞാൻ ഓർത്തില്ല. ഭാഗ്യം താത്ത അത് ശ്രെടിച്ചില്ല അല്ലേൽ ചോദിച്ചേനെ 😇
സ്റെടിച്ചില്ലെന്ന് ആരാ പറഞ്ഞെ. എനിക്ക് തോന്നുന്നില്ല താത്ത നിന്നോട് ചോദിച്ചില്ല എന്ന് കരുതി, അത് ശ്രെദ്ധിക്കാത്തൊണ്ടാണ് എന്ന്.
എന്താ നീ ഈ പറഞ്ഞു വരുന്നേ
താത്താക് എന്തോ ഡൌട്ട് അടിച്ചിട്ടുണ്ട്, അത് ഉറപ്പാ. നിന്നെ ടെസ്റ്റ് ചെയ്യാൻ വല്ലോം വന്നു ചോദിച്ച ആവണം.
അപ്പോൾ ലി ആരുടേം pic നോക്കിയില്ല എന്നാണോ
🤦♀️🤦♀️🤦♀️
ന്താ
നിനക്ക് ലി pic നോക്കിയോ ഇല്ലേ എന്നാണോ വിഷമം...🙄. താത്താക്ക് എല്ലാം മനസിലായി. തതാടാ charecter കൂടി നേരെ അറിയില്ല.. ഇങ്ങനെ റിയാക്റ്റ് ചെയ്യും എന്ന് കൂടി അറിയില്ല.
ഇനി എന്ത് ചെയ്യും.
എല്ലാം ഒപ്പിച്ചു വെച്ചുട്ട് ഇങ്ങോട് വന്നാൽ മതിയല്ലോ
😟
ഇനി ഒന്ന് ചെയ്യാനില്ല.... ഇനി അടുത്ത പരീക്ഷണവുമായി താത്ത വരുമ്പോൾ ഒന്ന് സൂക്ഷിച്ചാൽ നന്നായി.
ഹാ.. സൂക്ഷിക്കാം
ഞാൻ പോണ് ഇന്ന് ഫുൾ ബിസി ആയിരുന്നു. രാത്രി കുറെ വർക്കും ഉണ്ട്. എടാ പിന്നെ നീ വരില്ലേ ഇവിടെ. മറ്റന്നാൾ അവർ വരും.
ഹാ വരും, ഞാൻ മറ്റന്നാൾ അങ്ങ് എത്തിയേക്കാം.. നീ ചെല്ല് bye bye
Bye, പിന്നെ താതയെ ആലോചിച് ടെൻഷൻ ഒന്നും അടിച്ചു ഇരിക്കേണ്ട ഒക്കെ... കഴിഞ്ഞത് കഴിഞ്ഞു...
😁😁😁😁
ടാറ്റാ
------------
ഞാൻ ചാറ്റ് സെക്ഷൻ ൽ നിന്ന് പുറത്ത് ഇറങ്ങി അപ്പോൾ ആണ് ലി എന്തോ മെസ്സേജ് ഇട്ടേകുന്നു.
ഞാൻ ഓപ്പൺ ആക്കി,
Hi
ഒരു കാര്യമുണ്ട്.
പടച്ചോനെ എന്ത് കാര്യം, ഇനി താത്ത വല്ലോം പറഞ്ഞു കാണോ.. എന്നോട് വല്ലോം ചോദിച്ചാൽ ഞാൻ എന്ത് പറയും..... ഇല്ല ഒന്നും കാണില്ല... ബി കൂൾ. ജുമാ പറഞ്ഞില്ലേ ഒന്നും സംഭവിക്കില്ല... ജസ്റ്റ് മാനേജ് it.
എന്താ
ഇന്ന് വൈകിട്ട് നജ്മൽ ഒരു കൊച്ചിനെ വിളിച്ചോണ്ട് വന്നു
Huh
നജ്മലോ.... ജുമാ.... അവൾ അറിഞ്ഞിട്ടില്ല അപ്പോൾ... അവൾ അറിഞ്ഞാലോ....
അധികം ആരും അറിഞ്ഞില്ല. അല്പം മുന്നേ കബീർ ആണ് വിളിച്ചു കാര്യം പറഞ്ഞത്.
അന്ന് നീ പറഞ്ഞില്ലേ ജുമാന
നജ്മൽ അത് സ്റ്റാറ്റസ് ഓ സ്റ്റോറിയോ ഇട്ടിട്ടുണ്ടോ
ആ അറിയില്ല
ഒന്ന് നോക്കുവോ പ്ലീസ്
ഹാ നോക്കാം
ഓക്കേ
ജുമാനക് നാജിയുടെ കാര്യങ്ങൾ അറിയാൻ ഉള്ള ഒരു വഴി story അല്ലേൽ സ്റ്റാറ്റസ് ആണ്. അയാൾ അതിൽ ഒന്നും ഇട്ടിട്ടില്ലേൽ ജുമാ അറിയില്ല അത്.
ഇല്ല ഇട്ടിട്ടില്ല
ഭാഗ്യം
അവൾ അറിഞ്ഞു കാണോ
ഇല്ല അറിഞ്ഞില്ല. ഞാൻ അല്പം മുന്നേ അവളോട് ചാറ്റിയായിരുന്നു. She is നോർമൽ. അവൾ അറിഞ്ഞിട്ടില്ല. സ്റ്റോറിയും സ്റ്റാറ്റസും ഇടത്തോണ്ട് അറിയാൻ ചാൻസ് ഇല്ല.
ഇനി ഇടില്ല ഇന്ന് ഉറപ്പില്ല
അവൾക് കുറെ വർക്ക് ഉണ്ട് ചെയ്യാൻ so കാണാൻ ചാൻസ് കുറവാ
പക്ഷെ ഉറപ്പുക്കാൻ പറ്റില്ല
ഹാ, അവിടെ വീട്ടിൽ എങ്ങനാ... വിഷയം ആണോ.
കുറച്ചു വിഷയം ആയിരുന്നു. But അവർ ഇറക്കി വിട്ടില്ല. രണ്ട് പേരും വീട്ടിൽ ആണ്. ഇത്രേ അറിഞ്ഞോളും.
ഇനി വല്ലോം അറിയണേൽ പറയണേ
ഹാ പറയാം. അവളോട് പറയണ്ടേ
പറയണം. നാളെ ഞാൻ അവിടെ പോകുന്നു അപ്പോൾ പറയാം
ഹാ അതാ നല്ലത്.. എന്തായാലും ഇത് അവൾ ഒരു നാൾ അറിയും...
ഹാ
അവൾക് നല്ല വിഷമം ആകും. ഇന്നോ ഇന്നലെയോ അല്ലാലോ. അവൾ എല്ലാം നിർത്തിയതാ.. പിന്നെയാണ് ആ പ്രാന്തൻ വീണ്ടും വന്നേ... ഇല്ലേൽ അത്ര വിഷയം ഇല്ല.
പിന്നെ വന്നെന്നോ
ഹാ,അവൾ പഠിക്കുന്ന ഹോസ്പിറ്റലിൽ വെച്ച കണ്ടിരുന്നു. അവർ വാട്സ്ആപ്പ് ൽ ചാറ്റാറൂം ഉണ്ടായിരുന്നു.
ഓഹ്
ഞാൻ എന്ത് ചെയ്യും... അവൾ...
നീ ഫ്യ്സിക്കൽ ആയി അവളുടെ കൂടെ നിന്നാൽ മതി.it will ബി enough.
ശെരിക്കും
അതെ
😊
--------
ഞാൻ ചാറ്റിൽ നിന്ന് ഇറങ്ങി. എനിക്ക് നെജിയെ കൊല്ലാനുള്ള ദേഷ്യം തോന്നി . പക്ഷെ അയാൾ എന്ത് ചെയ്തിട്ട. അയാൾ ഒരു തെറ്റ് ചെയ്തു. അയാൾക് ലൈൻ ഉണ്ടെങ്കിൽ പിന്നെ എന്തിനാ ജുമാ യോട് ചാറ്റിയെ. എന്ത് ആവശ്യത്തിന് ആയിരുന്നു.
കുറെ നാളുകൾക്കു ശേഷം ആണ് കണ്ടത്... ഓക്കേ സമ്മതിച്ചു എന്നും പറഞ്ഞു നമ്പർ എക്സ്ചേഞ്ച് ചെയ്യണോ... ചാറ്റാൻ ആണേൽ instayil ചാറ്റാല്ലോ...😡😡.
ജുമാ... അവൾ ഇങ്ങനെ റിയാക്ട് ചെയ്യോ എന്തോ
------
"നീ എന്തിനാടി തേക്ക് വടക്ക് നടക്കുന്നത്... അവൾ ഇങ്ങോട്ട് തന്നല്ലേ വരുന്നേ "കുഞ്ഞുമ്മ ചോദിച്ചു. ഞാൻ കുഞ്ഞുമയെ നോക്കി ചിരിച്ചു.ഞാൻ ഉച്ചയൊക്കെ ആയപ്പോൾ ഇങ് വന്നു
ജുമാ വരാൻ ടൈം ആയി. അവൾ അറിയരുത് എന്ന പ്രാർത്ഥനയിലായിരുന്നു.
അതാ അവൾ വരുന്നു. മുഖത്തു ആ പ്രീകാശം ഇല്ല. അറിഞ്ഞ മട്ട് ഉണ്ട്.
അവൾ എന്നെ കണ്ടതും ഒന്ന് ഞെട്ടി
".. നീ.... എപ്പോ..."കുറഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു.
അവൾ അറിഞ്ഞു എനിക്ക് മനസിലായി.
"ഉച്ചയൊക്കെ ആയി.... നീ റൂമിലേക്ക് പോ, ഞാൻ കോഫിയുമായി വരാം "അവന് തല കുലുക്കിട്ട് റൂമിലേക്ക് പോയി.
ഞാൻ കോഫിയുമായി അവളുടെ റൂമിൽ പോയി.അവൾ ഡ്രസ്സ് മാറി അവിടെ ബെഡ് ൽ ഇരിക്കുന്നു.
ഞാൻ കോഫി mug ടേബിളിൽ വെച്ചു എന്നിട്ട് അവളുടെ അടുത്ത് ചെന്ന് ഇരുന്നു അവളുടെ തോളിൽ കയ്യ് വെച്ചു .
അവൾ എന്നെ നോക്കി.അവളുടെ കണ്ണ് നിറയാൻ തുടങ്ങി. ഞാൻ അവളെ കെട്ടിപിടിച്ചു.
അവൾ കരയുന്നുണ്ട്. തോളിൽ നനവ് തട്ടിയപ്പോൾ എനിക്ക് മനസിലായി.
ഞാൻ അവളെ. സാധാനിപ്പിക്കാൻ ആയി മുതുഗ് തടവി.
അവൾ നേരെ ഇരുന്നു. കണ്ണ് ഒക്കെ തുടച്ചു.. എന്നിട്ട് ഒരു ഫേക്ക് ചിരി മുഖത്ത് ഫിക്സ് ചെയ്ത്.
"ഉള്ളിലുള്ളത് കരഞ്ഞു തീർക്കുന്നതാ നല്ലത് "ഞാൻ പറഞ്ഞു.
അവളുടെ കണ്ണ് വീടും നിറഞ്ഞു.
"എല്ലാം.. ഞാൻ വിട്ടതല്ലേ... ഇനി ഇല്ല എന്ന് ഉറപ്പിച്ചത് ആണ്.... എന്നിട്ടും വീണ്ടും എന്തിനായിരുന്നു...... അങ്ങേർക്ക.... ഇപ്പോളാ എല്ലാം മനസിലാകുന്നത്.... എല്ലാം അയാളുടെ അടവ് ആയിരുന്നു "
ഞാൻ അവളെ നോക്കി
"അയാളുടെ റിലേറ്റീവ് ൻ പെട്ടെന്നു കേറ്റാൻ വേണ്ടിയുള്ള വെറും cheap ഷോ.... But........എനിക്ക് അത് മനസിലായില്ല.... പിന്നെ പറഞ്ഞിട്ടും കാര്യമില്ല...... എനിക്ക് അതൊന്നും അന്ന് മനസിലായില്ല.... എന്തിന്റെ കേട് ആയിരുന്നു..... ഞാൻ അയാളെ കാണരുതായിരുന്നു..... ഐ regret ..... "അവൾ ഇരുന്ന് കരയാൻ തുടങ്ങി.
ഞാൻ അവൾ പറയുന്നത് ഫുൾ ഇരുന്ന് കേട്ടു. ഒന്നും പറഞ്ഞില്ല മറുപടി ആയി. ചില സമയങ്ങളിൽ ഒരു ഉത്തരം പറയുന്നതിനേക്കാൾ നല്ലത് അവർ പറയുന്ന കേൾക്കുന്ന ഒരു കേൾവികാരൻ ആകുന്നത് ആണ്. അതായിരിക്കും അവർക്കും വേണ്ടത്.
കുറച്ചു കഴിഞ്ഞ്, അവൾ ഒരുവിധം ഒകെ ആയി.
"നീ ഇങ്ങനെ. അറിഞ്ഞു "അവൾ ചോദിച്ചു.
"ലി..."ഞാൻ പറഞ്ഞു.
"ഇപ്പോൾ..?"
"ഇന്നലെ..."
"എന്നിട് ഇന്നലെ ചാറ്റിയപ്പോൾ എന്താ നീ. പറയാത്തത്..."
"നിയുമായി ചാറ്റ ഒകെ കഴിഞ്ഞ് ആണ് അറിഞ്ഞത്..പിന്നെ നിനക്ക് വർക്ക് ഇല്ലാരുന്നോ.... അത് കൊണ്ട്..."
"ശെരിക്കും "
"ഐ want to be with you " ഞാൻ അവളെ നോക്കി പറഞ്ഞു.
അവൾ ചിരിച്ചു, ഞാനും. ഇത് അത്ര പെട്ടെന്നു മറക്കാൻ പറ്റുന്ന സംഭവം ഒന്നുമല്ല. But ഒരാൾ കൂടാ ഉണ്ട് എന്നുള്ള വിശ്വാസം കൊടുക്കൽ നല്ലതാണ്.
നാളെ ഫർസാന തത്തയെ കാണാൻ ഒരു കൂട്ടർ വരുന്നു.അതാ നാളെ വരണേ എന്ന് അവൾ പറഞ്ഞിരുന്നത്. ഭാഗ്യത്തിൽ നാളെ അവൾക് ലീവ് കിട്ടി. മറ്റന്നാൾ തൊട്ട് വീണ്ടും ക്ലാസ്സ് ആണ്. ഒന്ന് ആലോചിച്ചാൽ വെറുതെ അതും ആലോചിച് വീട്ടിൽ ഇരിക്കുന്നതിലും നല്ലത് പഠിക്കാൻ പോകുന്നത്. ഇപ്പോൾ നല്ല ബോർ മൂഡ് ആയിരിക്കും അപ്പോൾ വെറുതെ ഇരുന്ന് ഓരോന്നും ആലോചിക്കേണ്ട അതാ നല്ലത്.
ഞാൻ പിന്നെ ഫോൺ എടുത്തു ലി യുടെ മെസ്സേജ് ഉണ്ട്.ഞാൻ ഓപ്പൺ ആക്കി.
എന്തായി പറഞ്ഞോ
അവൾ അറിഞ്ഞു ഞാൻ പറയുന്നതിന് മുന്നേ
എങ്ങനെ
ഹോസ്പിറ്റലിൽ വെച്ച ആരോ
ഓഹ്
അവൾ ഇങ്ങനെ
ഓക്കേ ആണ്..
നീ എപ്പോൾ എത്തി അവിടെ
ഉച്ച ഒക്കെ ആയി
ഫുഡ് ഒകെ കഴിഞ്ഞോ
ഇല്ല ടൈം ആകുന്നെ ഉള്ളു
അവിടെയോ
സെയിം 😅
വിളിക്കുന്നു bye
Bye
--------
ഞാൻ അവളെ നോക്കി അവൾ എന്നെ നോക്കി ഇരിക്കുന്നു.
"ലി യുടെ ഭാഗത്തു നിന്ന് ഒരു പോസിറ്റീവ് റെസ്പോണ്ട് കിട്ടാതെ സ്വപ്നം മെനയരുത്..."അവൾ അതും പറഞ്ഞു എണിറ്റു പോയി.
അവൾ പറഞ്ഞതിലും കാര്യമുണ്ട്. വല്യ സ്വപ്‌നങ്ങൾ ഒന്നും വേണ്ട എല്ലാം വിധിക്ക് വിട്ടേക്കാം.. എന്നാലും ഒന്ന് അറിയാൻ പറ്റുവോ എന്ന് നോക്കണം.
-----
അവർ ഒക്കെ ഉച്ചക്ക് ഒരു 11 ഒകെ ആകുമ്പോൾ വരും എന്ന പറഞ്ഞെ, സമയം ഇപ്പോൾ തന്നെ 11 കഴിഞ്ഞ് 11 അര അവറായി.
ഞാൻ മുകളിൽ നില്കുവായിരുന്നു, ഒരു കാർ വന്നു നിർത്തി. കുറച്ചു പേര് ഇറങ്ങി, ചെറുക്കാനും കൂട്ടരും ആണ്.
ഞാൻ നേരെ അകത്തേക്ക് ഓടി, ജുമാ, തത്തയെ ഒരുക്കുവായിരുന്നു.
"അവർ എത്തി..."ഞാൻ പറഞ്ഞു.
അവർ എന്നെ നോക്കി. താത്ത നല്ല ഹാപ്പി ആണ്. ഇങ്ങനെ അകതെ ഇരിക്കും...😁😁
--------
രണ്ട് ദിവസം ലേറ്റ് ആയി. കുറച്ചു ദിവസായി പ്ലാനുന്നു. നടക്കുന്നില്ല ഇന്ന് മാത്രം😒.
ഇന്ന് അല്പം സെഡ് ആണല്ലേ... പാവം ജുമാ. നജ്മൽ ൻ വേറെ ഉണ്ടായിരുന്നത് ആരും അറിഞ്ഞില്ല😢.
അപ്പോൾ ഇങ്ങനെ ഇഷ്ടമായോ😊. ഇന്ന് അധികം ലി ബിമി ടെ ഭാഗം ഇല്ലായിരുന്നു എന്ന് തോനുന്നു 😁
അപ്പോൾ ശെരി അടുത്ത പാർട്ട് ൽ കാണാം 😌👋👋
Bạn đang đọc truyện trên: Truyen247.Pro