13
ഞാൻ ജുമാ yodappam മുകളിലേക്ക് പോയി. അവൾക്ക് വർക്ക് ഉണ്ടായിരുന്നു ഞാൻ മുകളിലത്തെ ഒരു റൂം ൽ പുറത്തേക്ക് നോക്കി ഇരുന്നു.
ജുമാ വർക്ക് കഴിഞ്ഞ് വന്നു, mr. ലി പോയി എന്നവൾ പറഞ്ഞു. അവൾ കണ്ടിരുന്നു ലി യെ. എന്റടുത്തു പറയണേ എന്ന് പറഞ്ഞുവത്രേ.
രണ്ട് ദിവസം നില്കാൻ പ്ലാൻ ഇട്ടാണോ ഞാൻ വന്നേ. എന്തായാലും വീട്ടിൽ ആണേൽ ബോർ അടി ആണ്. അപ്പോൾ ഇവിടെ തന്ന നല്ലത്.
രാവിലെ ജുമാ യോടൊപ്പം ഹോസ്പിറ്റലിൽ പോകും എന്നിട്ട് അവിടെ ഒക്കെ ചുറ്റും വൈകിട്ട് അവളോടാപ്പോം തിരിച്ചു വരും.
രണ്ട് ദിവസം കഴിഞ്ഞ് ഞാൻ നാട്ടിൽ എത്തി. ഇനി നമ്മുടെ trip. സാദാരണ പോലെ വലുതൊന്നുമല്ല. ആരുടെയെങ്കിലും വീട്ടിൽ തങ്ങും പിന്നെ കറങ്ങാൻ പോകും. 3 ഡേയ്‌സ്.
അതൊക്കെ കഴിഞ്ഞപ്പോൾ കോളേജ് തുറന്നു, Semester എക്സാം തുടങ്ങി. പിന്നെ അതായി ശ്രെദ്ധ.
ലി യെ മറന്നൊന്നുമില്ല, but ഫുൾ ബിസി ആയോണ്ട് അധികം ആലോജിക്കാൻ ഒന്നും സമയം കിട്ടിയില്ല. അങ്ങനെ എക്സാം ഒക്കെ കഴിഞ്ഞു ഫ്രീ ആയി.
വല്യ അവധി ഒന്നുമില്ല, കിട്ടിയാൽ രണ്ട് മൂന്നു ദിവസം. ഞാൻ ഞങ്ങട ഗ്രൂപ്പിൽ ൽ ചാറ്റുവായിരുന്നു. പെട്ടെന്ന് ഉമ്മ വന്നു.
"ബിസ്മി, നാളെ... ആലിയ ടാ വീട്ടിലെ നിന്ന് ആൾകാർ വരും വീട് കാണാൻ " ഉമ്മ പറഞ്ഞു.
ഹേ !! പടച്ചോനെ നാളെ ലി എന്റെ വീട്ടിൽ വരും. ഞാൻ ഇപ്പോൾ എന്ത് ചെയ്യും. മുങ്ങിയാലോ.... ശേ നാണക്കേട്.... അതൊന്നും ശെരി ആവില്ല.
ഞാൻ ഫോൺ എടുത്തു ജുമാ യെ വിളിച്ചു. കാൾ പോകുന്നുണ്ട് but അവൾ എടുക്കുന്നില്ല. ഇവൾ ഇത് ഇവിടെ പോയിരിക്കുവാ.
ഞാൻ പിന്നേം ട്രൈ ചെയ്തു, അങ്ങനെ നാലാമത്തെ തവണത്തെ കാൾ ൽ അവൾ ഫോൺ എടുത്തു.
" എന്താ ... ബിമി " അവൾ ഉറക്ക പിച്ചില്ല. ഉറങ്ങുവായിരുന്നു എന്ന് തോനുന്നു.
"എടി നാളെ ഇവിടെ ലി വരുന്നെന്ന് " ഞാൻ എന്തോ വലിയ കാര്യം എന്ന് പോലെ പറഞ്ഞു.
"അയിന്... " അവൾ ചോദിച്ചു.
" എടി ഞാൻ എന്താ ചെയ്യും... " ഞാൻ ചോദിച്ചു.
" നീ ഒന്നും ചെയ്യണ്ട... ഈ സില്ലി മാറ്റർ പറയാനാണോ എന്നെ ഉറക്കത്തിന് വിളിച്ചേ... ഞാൻ ഉറങ്ങാൻ പോകുന്നു. ഗുഡ് നൈറ്റ്. "
" എടി വെക്കല്ലേ.... " അവൾ കാൾ കട്ട് ചെയ്തു. ശേ... ഞാൻ ഇനി ഇത് ആരോട് പറയും.....
ഞാൻ വെറുതെ ഓരോന്നും ആലോജിക്കാൻ തുടങ്ങി, അല്ല ഞാൻ എന്തിനാ പേടിക്കുന്നെ. ലി വരും വീട് കാണും ഫുഡ് കഴിക്കും പോകും.
ഞാൻ എന്തിനാണോ എന്തോ എങ്ങനെ കിടന്ന് ടെൻഷൻ അടിക്കുന്നെ. മര്യാദക്ക് പോയി കിടന്ന് ഉറങ്ങാൻ നോക്ക് കുട്ടി, ഞാൻ എന്നോട് തന്നെ പറഞ്ഞു എന്നിട്ട് ഉറങ്ങാൻ പോയി.
-------------
കുറച്ചു അധികം ലേറ്റ് ആയി. ഇഷ്ടവും എന്ന് കരുതുന്നു. Vote ഇടാൻ മറക്കരുത് 😊.
Bạn đang đọc truyện trên: Truyen247.Pro