2.ഒരു സെൽഫ് ഇൻട്രോടക്ഷൻ
ഞാനാണ് ജിനി, സഖാവ് തോപ്പിൽ ജോസിന്റയും അന്ന ജോസിന്റെയും സൽപുത്രി .👩
കേരളവർമ്മ കോളേജിലെ ബികോം ഫസ്റ്റിയർ സ്റ്റുഡാൻറ്റാണു ഞാൻ ഇനി എന്റെ കോളേജു വിശേഷങ്ങൾ എല്ലാം വരും ചാപ്റ്ററിലൂടെ അറിയാട്ടോ. തൽക്കാലം അതവിടെ നിൽക്കട്ടെ,
ഇത്തിരി തല്ലുകൊളളിത്തരവും താന്തോനി തരവും അല്പം ചട്ടമ്പി തരവും എല്ലാം കൈയിൽ ഒതിക്കി നടക്കുന്ന ഒരു കുട്ടി കുറുമ്പിയാന്ന എല്ലാരും പറയണേ, ഇതൊന്നും കൈയിൽ ഇല്ലാതെ ഇന്നത്തെ കാലാത്ത് ജീവിക്കാൻ ഒക്കില്ല മാഷേ! 😥
ഇനി എന്റെ അമ്മച്ചിയുടെ ഭാഷയിൽ പറഞ്ഞാൽ നല്ല ഒന്നാന്തരം കൊസറാ കൊളളി.😄 ആണായി പിറക്കേണ്ടവളാത്ര ഈ സാക്ഷാൽ ജിനി എന്ന ഞാൻ, പക്ഷേ കർത്താവ് അവസാന നിമിഷം പണി പറ്റിച്ചെന്നാ എന്റെമ്മച്ചി പറയണത്. പിന്നെ വാരാന്നുളളതു വണ്ടി പിടിച്ചിട്ടായാലും വരില്ലായോ.😀😁😂
ഇതാണെന്റ അമ്മച്ചി . അന്ന ജോസ്. മുപ്പത്തിയാര് പ്രൈമറി സ്ക്കൂളിലെ അധ്യാപികയാട്ടോ, കണാൻ വല്യയാ ലുക്കില്ലെന്നൊളു ആള് പുലിയാ. എന്റെമ്മച്ചിയെ നല്ല കരുത്തോടെയാ ദൈവം സൃഷ്ടിച്ചിട്ടുളളത്. അതുകൊണ്ടായിരിക്കും അപ്പനും ജോണിയും ഞങ്ങളിട്ടേച്ചു പോയിട്ടും എന്റമ്മച്ചി തളരാതിരുന്നത്.
അയ്യോ! കർത്താവിനെ വിചാരിച്ച് നിങ്ങളിതോന്നും പറയല്ലേ ,😷 അമ്മച്ചറിഞ്ഞാൽ എന്റെ ചെവി പൊന്നാക്കും.😩
ഹാ !എന്തോക്കെ പറഞ്ഞാലും മൂപ്പത്തിയാർക്ക് ഞാനെന്നു വെച്ചാൽ ജീവനാട്ടോ ,😊😍😚 എനിക്ക് അമ്മച്ചിയും അമ്മച്ചിയ്ക്ക് ഞാനുമാണ് ഈ ലോകത്ത് കൂട്ട്.
ഇതാണെന്റെ അപ്പൻ സഖാവ് തോപ്പിൽ ജോസ്. ആളിപ്പോൾ സ്വർഗ്ഗത്തിലിരുന്ന് എന്നെ നോക്കി ചിരിക്കായിരിക്കും.😢😔 നാടു കിടുകിടാ വിറപ്പിച്ച വലിയ പാർട്ടി നേതാവായിരുന്നു എന്റെപ്പൻ. ജീവിച്ചിരുന്ന കാലത്ത് വലിയ വീരശൂര പരാക്രമിയായിരുന്നു . ഒടുക്കം എന്നെയും അമ്മച്ചിയെയും തനിച്ചാക്കി രക്തസാക്ഷി കൈവരിച്ച് അങ്ങ്പോയി. അപ്പന്റെ വീറും വാശിയും കിട്ടയമോളാണെന്ന രാമേട്ടൻ എന്നെ കാണുമ്പോഴോക്കെ പറയാറ്.😄😍😚😊
ഇവനാണെനെന്റ കുഞ്ഞനിയൻ ജോണിജോസ്😚😚😍 ഇവൻ പണ്ടും അമ്മച്ചിയെക്കാൾ കൂട്ട് അപ്പനോടായിരുന്നു😐 അതുകൊണ്ടാവാം അവനും അപ്പന്റെ കൂടെ പോയത്.😔😢
എന്നാ ചെയ്യാനാ കൂടപിറപ്പായ എന്റ ജോണി ജോസിനെയും അപ്പൻ ജോസിനെയും ഉടയതമ്പുരാൻ അങ്ങ് കൊണ്ടുപോയി. വിധിയെ തടുക്കാൻ ആർക്കും കഴിയില്ലലേ ,😌 അലെങ്കിലും കർത്തവങ്ങിനെയാ നല്ലവരെ സ്വർഗ്ഗത്തിലോട്ട് കൊണ്ടുപോയി പാപികളെ ഇവിടെ ഇട്ട് നരകിപ്പിക്കും😈😈
ഇതാണ് ഞങ്ങടെ രാമേട്ടൻ😊 എന്റെ അപ്പന്റെ ബഡാ ദോസതായിരുന്നു . ഇപ്പോഴും അവരുടെ സൗഹൃദത്തിനു ഒരു പോറലും പറ്റിയിട്ടില്ലെന്നാണ് എന്റെ വിശ്വാസം. വിളിച്ചാൽ വിളി പുറത്തു വരുന്ന ഞങ്ങളുടെ അയൽവാസിയും കൂടിയാണ് രാമേട്ടൻ. ഒരപ്പന്റെ എല്ലാ സ്നേഹവും വാത്സല്യവും അച്ചുവിനു കൊടുക്കുന്ന പോലെ . wait wait..👋👋 അല്ലട്ടോ! ഒരു പിടി കൂടുതൽ എനോട് തന്നെയാ രാമേട്ടനു സ്നേഹം .😊😍😚
ശ്ശൂ!🙊 ആ കുശുമ്പി പാറു അച്ചു അറിയണ്ടാട്ടോ ഇതൊന്നും. പിന്നെ വഴക്കായി ,പിണക്കായി ശോ! എന്നെ കൊണ്ടോന്നും മേല്ലോ അത് compromise ചെയ്യാൻ.
ഇതാണ് തങ്കം . രാമേട്ടന്റെ തന്നി തങ്കം ഞാനങ്ങനെ പറയണ നിമിഷം എന്റെ തങ്കേച്ചിയുടെ മുഖത്തെ പ്രസരിപ്പ് ഒന്നു കാണേണ്ടതു തന്നെയാട്ടോ.😀😁😂
ഇതാണ് സാക്ഷാൽ അശ്വതി തമ്പുരാട്ടി. 😜😝ഞാൻ നേരത്തെ പറഞ്ഞ ആ കുശുമ്പി പാറു അച്ചുവിലെ അവളുതന്നെ . 😅😅രാമേട്ടന്റെയും തങ്കേച്ചിയുടെയും ഏകമകളാണ് അവരുടെ ലാളനയേറ്റു പെണ്ണങ്ങു വശളായി 😈😈. ഇതെങ്ങാനും അവളാറിഞ്ഞാൽ, മിക്കവാറും നാളെ എന്റെ ശവടക്കായിരിക്കും.😯😣😣
എന്റെ കളി തോഴിയും സഹപാഠിയും ബോഡിഗാഡും അങ്ങനെ എന്തേല്ലാം വിശേഷണങ്ങൾ കൊടുത്താലും മതിവരാത്ത എന്റെ സ്വന്തം അച്ചു.😘😙😙 അവളും ഞാനും ഒരേ കോളേജിൽ തന്നെയാട്ടോ.
കണ്ടില്ലേ ആ കളച്ചിരി😒, ആ ചിരിയിൽ വീഴാത്ത ആണുങ്ങളില്ലാ ഞങ്ങടെ നാട്ടിൽ. 😠സകലവൻമാരെയും മയക്കി നടന്നിട്ട് ഞാനെന്നും അറിഞ്ഞില്ല എന്റെ രാമനാരയണ എന്ന ഭാവമാവൾക്ക് ഹും! 😡😡എന്തോക്കെ പറഞ്ഞാലും അവളിലെങ്കിൽ എനിക്കു ഉപ്പിലാത്ത കഞ്ഞി പോലെയാ. 😫കൂട്ടുക്കാരെല്ലാം ഞങ്ങളെ ചങ്കുവും 😊മങ്കുവും😊 എന്ന വിളിക്കാറ് . അതു കേൾക്കേണ്ട താമസം കൈ കോർത്ത് ഞങ്ങളവരെ നോക്കി കൊഞ്ഞനം കുത്തി പോവും.😁😀😂😂
ഇവരെല്ലാം നിറഞ്ഞതാണെന്റെ ഈ കൊച്ചു ലോകം പക്ഷേ ഈ ലോകത്തെയക്ക് പ്രതിക്ഷിക്കാത്ത പലരും കടന്നു വരുന്നുണ്ട് അവരെ കുറിച്ചെല്ലാം വരുന്ന ചാപ്റ്ററുകളിൽ നിങ്ങൾക്ക് പരിജയപ്പെടാട്ടോ👩
Bạn đang đọc truyện trên: Truyen247.Pro