Author's note♥️
Hii readers..
ഈ നോവൽ വായിച്ചും, വോട്ട് ചെയ്തും, കമന്റ് ചെയ്തും പ്രോത്‌സാഹിപ്പിച്ച എല്ലാവരോടും എന്റെ ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു...
പെട്ടെന്നായിരുന്നു നോവൽ ഞാൻ അവസാനിപ്പിച്ചത്..അതിൽ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു...
ഡാനിഷ്,നജു,എസ്സ,ലിയാം എന്നിവരുടെ ലൈഫ് എന്തായി എന്നുള്ള ആകാംക്ഷ നിങ്ങൾക്കുണ്ടാകും...അത് കൊണ്ട് തന്നെ Bonus chapters എഴുതാൻ ഞാൻ തീരുമാനിച്ചു..പക്ഷേ, നിങ്ങളുടെ അഭിപ്രായം എനിക്കറിയണം...നിങ്ങളെ ഇനിയും ചളിയടിച്ച് വെറുപ്പിക്കണോ?? Bonus Chapters എഴുതണോ?? epilogue വേണോ??
നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ്സിൽ അറിയിക്കുക...
~Farisha♥️
Bạn đang đọc truyện trên: Truyen247.Pro