കടൽത്തീരം
അവനെ ഓർത്ത് എത്രയോ പ്രാവിശ്യം കരഞ്ഞിട്ടുള്ള അതേ കടൽത്തീരത്ത് തന്നെയായിരുന്നു അവൾ ഇന്നും ഉണ്ടായിരുന്നത്....പക്ഷേ ഇന്നവൾ ഇവിടെ വന്നത് അവനെ ഓർത്തു കരയാനായിരുന്നില്ല.അവനെ മറക്കാനായിരുന്നു.... കാരണം അവളുടെ മുന്നോട്ടുള്ള ജീവിതത്തിൽ അവൾക്ക് അവനെ മറന്നേ പറ്റൂ......
ഈ കടൽത്തീരത്ത് വെച്ചായിരുന്നു അവൾ അവനെ ആദ്യമായി കണ്ടത്.ഇതേ കടൽത്തീരത്ത് വെച്ചായിരുന്നു അവൾ അവനോട് അവൾക്കുള്ള ഇഷ്ടം തുറന്നുപറഞ്ഞതും,അവർ പ്രണയിച്ചു നടന്നതും....
അവസാനമായി അവൾ അവനെ കണ്ടതും ഇതേ കടൽത്തീരത്ത് വെച്ചായിരുന്നു.......
ഈ കടലിൽ മുങ്ങി താഴുന്ന അവന്റെ മുഖം അന്നായിരുന്നു അവൾ അവനെ അവസാനം കണ്ടത്.
അതുകൊണ്ടായിരുന്നു അവൾ ഇതേ കടൽത്തീരത്ത് വന്നു തന്നെ അവനെ മറക്കാൻ തീരുമാനിച്ചത്.....
ദയവുചെയ്ത് ചീത്ത വിളിക്കരുതേ......😉😊
Bạn đang đọc truyện trên: Truyen247.Pro