വൈക്കം മുഹമ്മദ് ബഷീർ
പ്രിയേ നീ ആ പൂവ് എന്ത് ചെയ്തു..?
ഏത് പൂവ്..? രക്ത നക്ഷത്രം പോലെ കടും ചുമപ്പ് നിറമാർന്ന ആ പൂവ്...
അതോ...
തിടുക്കപെട്ട് അറിയുന്നത് എന്തിന്...?
ചവിട്ടി അരഞ്ഞോ എന്ന് അറിയാനാ
കളഞ്ഞെങ്കിൽ എന്താ?
ഓ.. ഒന്നുമില്ല എന്റെ ഹൃദയമായിരുന്നു അത്...
📖 വൈക്കം മുഹമ്മദ് ബഷീർ
Bạn đang đọc truyện trên: Truyen247.Pro