കാഴ്ച
കണ്ണിനേക്കാൾ കഴിച്ച മനസ്സിന് ആണെങ്കിൽ മനസിലൂടെ കാഴ്ചയെ തിരിക്കുക എന്നിട്ട് അതിലൂടെ അവരെ എങ്ങനേ കാണുന്നുവോ അതായിരിക്കാം ഒരു പക്ഷേ അവരുടെ യാഥാർഥ്യം എന്നിട്ടും അവരെ അങ്ങനെ കാണാൻ ആഗ്രഹം ഇല്ലേൽ കണ്ണുകളിലൂടെ തന്നെ കാണുക കണ്ണിനെ വിശ്വസിച്ചു കൊള്ളുക അതായിരിക്കട്ടെ അവരെ നല്ലതായി തീരുക ആണേൽ
Bạn đang đọc truyện trên: Truyen247.Pro