ഒരിക്കൽ കൂടി തരുമോ ആ ദിനങ്ങൾ
ഇന്ന് ഞാൻ അവളെ കണ്ടിരുന്നു നീല ചുരിദാറൂടുത്ത് നീലകണ്ണുകളാൽ അവൾ എന്നെ നോക്കിയപ്പോ തകർന്നടിഞ്ഞിരുന്നു ഞാൻ..
അടച്ചു കെട്ടി കബറടക്കിയതൊക്കെ ശാന്തി കിട്ടാത്ത ആത്മാവ് പോലെ അലഞ്ഞു നടക്കാൻ തുടങ്ങി മനസ്സിൽ ഒരു അവളെറിയാതെ അവളിലേക്കുള്ള എന്റെ എത്തിനോട്ടം ഒരുപാട് ഓർമകളിലേക്ക് എന്നെ ഓടിച്ചു എന്നിൽ നിന്നും നിന്നെ അകറ്റിയ ദിവസത്തെ ഞാൻ ശപിക്കുന്നു എന്റെ മരിച്ച ഹൃദയത്തിൽ ജീവിക്കുന്ന പ്രിയേ.....
Bạn đang đọc truyện trên: Truyen247.Pro