അറിയാത്ത സ്നേഹ
നീ അവൻ കുരുത്തക്കേട് കാട്ടിയ അടിക്കേണ്ട സാബിറ അവൻ കരയുമ്പോൾ നെഞ്ചിൽ ഒരു വിങ്ങലാടി
ഉപ്പന്റെ അടുക്കളയിൽ നിന്നുള്ള വർത്താനം കേട്ടതിനു ശേഷം അവൻ പിന്നെ കുരുത്തക്കേട് കാട്ടിയതേ ഇല്ല അന്ന് രാത്രി അവന്റെ തലയിണയിൽ ഒരുപാട് ഉപ്പ് ഉണ്ടായിരുന്നു :
ആൺ മക്കൾ മനസിലാക്കാതെ പോയ സ്വന്തം ഉപ്പാന്റെ സ്നേഹം
Bạn đang đọc truyện trên: Truyen247.Pro