Day- 3
ക്ലാസ്സ് കഴിഞ്ഞ് ബസ്സ്റ്റോപ്പിൽ എത്തിയപ്പോൾ 'ദേ നിക്കണു ഇലക്ട്രിക്ക് പോസ്റ്റ് പോലെ '😠😠
എന്നെ കണ്ടപ്പോൾ closeup പരസ്യത്തിലേതു പോലെ മുപ്പത്തിരണ്ട് പല്ലും കാട്ടി നിന്നു ചിരിക്കുന്നു.😆😆 "ഛേ! ഇത് വല്ലാത്ത ശല്യായല്ലോ "😤😤 ഞാൻ മനസ്സിൽ പറഞ്ഞ് waiting ഷെഡിലേക്ക് നടന്നു. ( ഈ വേലിൽ കിടക്കണ പാമ്പിനെടുത്ത് തോളത്തിട്ടിത് ഞാൻ തന്നാണെന്നോർക്കണേ😫😩😩) .
അങ്ങനെ ബേറടിച്ചു നിൽക്കുമ്പോഴാണ് എന്റെ ചങ്ക് ഫ്രണ്ടായ ഷൈഫിടെ എൻട്രി .😊😊😋😚 (ദൈവാനുഗ്രഹം കൊണ്ട് ആ ബന്ധം ഇപ്പോഴും തുടരുന്നു.) അവൾ ബസ്സ് ഇറങ്ങി വരുന്നത് കണ്ട ആവേശത്തിൽ "ഞാൻ ഇവിടെ ഉണ്ടേ" എന്ന് കൈ പൊക്കി കാണിച്ചു .👋( ഫ്രണ്ടസിനെ കണ്ടാൽ പിന്നെ സ്ഥലകാലബോധമങ്ങ് മറക്കുന്ന പതിവ് ദേ ഇപ്പേഴും മുണ്ട് ട്ടോ 😃😄😅)
അപ്പോൾ ദേ
ലവൻ, ....👦
എന്നെ നോക്കി കൈ പൊക്കി കാണിക്കുന്നു. 🙈🙊🙉( പാവം! 😅😅ഞാൻ അവനു ഹായ് കൊടുത്തതാന്നു കരുതി കാണും.)
അവൾ അടുത്തെ തിയതും രണ്ട് ദിവസത്തെ സംഗതികൾ എല്ലാം ഒറ്റ ശ്വാസത്തിൽ അങ്ങ് വിവരിച്ചു. ( മേൽ ' പറഞ്ഞ ദിവസങ്ങളിൽ അവളെ ഇല്ലാഞ്ഞതു കൊണ്ടാണ് )
അവൾ അവനെ ഒറ്റനോട്ടത്തിൽ സ്ക്കാൻ ചെയ്ത് എനിക്ക് നേരെ തിരിഞ്ഞു.
" ചെക്കനെ, കുറ്റം പറയാൻ ഒക്കില്ല തുടക്കമിട്ടത് നീ തന്നെയല്ലെ "
"ഇന്തെതുട്ട് പരിപാടിയാ നീ കാണിക്കുന്നെ ഒന്നുല്ലേൽ എന്റെ കൂടെ നിക്കണം അല്ലേൽ നൂട്രൽ ആയിരിക്കണം." 😈
" ഹും! ഈ നിലയ്ക്ക് പോയാൽ നൂട്രലിൽ കൂടി ഷോക്കടികിട്ടുന്ന തോന്നണേ " 😏😒പറയുമ്പോൾ എല്ലാം പറയണല്ലോ അവള് കരിനാക്ക് വളച്ചതു പോലെ തന്നെയായി😞😟 ( അത് നിങ്ങൾക്ക് Day - 4 കൂടി വ്യക്താവും) .
അവനാണെങ്കിലോ ഈ തേൻ കണ്ട തേന്നിച്ച മാതിരി 🐝🐝എന്റെ പിന്നിൽ കിടന്നു വട്ടമിട്ട് പാറി കൊണ്ടിരുന്നു.😥
നിയണം വിട്ട് അവനിലേക്ക് പോയി കൊണ്ടിരിക്കുന്ന എന്റെ കണ്ണിലേക്ക് നോക്കി അവൾ ഇടയ്ക്ക് ഇടയ്ക്ക് കണ്ണുരുട്ടും. 😟😣
പിന്നിട് ബസ്സ് എത്തുന്നതു വരെ CID ഒഫീസറെ പോലെ എന്നെയും അവനെയും മാറി മാറി നോക്കി 👀 അവൾ ഒബ്സർവിങ്ങ് തുടർന്ന് കൊണ്ടേയിരുന്നു.
●●●●●●●●●●●●●●●●●●●●●●●●
A/N
update Late ആയത് വേറൊന്നും കൊണ്ടല്ല ഈ പഴയതൊക്കെ പൊടി തട്ടി എടുക്കുമ്പോൾ ഉണ്ടാവുന്ന പ്രയാസം നിങ്ങൾക്ക് ഊഹിക്കാല്ലോ
Bạn đang đọc truyện trên: Truyen247.Pro