Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

Day - 1

മലയാളികളുടെ ഒരു ഇഷ്ട് വിനോദമാണ് വായനോട്ടം എന്നതിൽ ആർക്കും തന്നെ അഭിപ്രായ വ്യത്യാസം കാണില്ലല്ലോ.

കൗമാരം പൂത്തുലഞ്ഞ കാലം, പ്ലസ്ടു പഠന കാലത്ത് ഒരാഴ്ച്ച്ചയോളം നീണ്ടു നിന്ന ഒരു വായനോട്ട കഥയാണിത്.

●●●●●●●●●●●●●●●●●●●●●●●●●●●●●

Day - 1
••••••••
ഒരു സായാഹ്നം,

ഒരു ടീനേജ് ദിനചര്യക്കുടമായിരുന്ന എന്റെ ഇഷ്ട വിനോദമായിരുന്നു ഈ വായനോട്ടം .😊😋😁😂

പതിവ് പോലെ ക്ലാസ്സെല്ലാം കഴിഞ്ഞ് ചാവക്കാട് ബസ്സ് സ്റ്റോപ്പിൽ ഞങ്ങുടെ റൂട്ടിലേക്കുളള ബസ്സിനായുളള കാത്തിരിപ്പിന്റെ മുഷിപ്പ് അവസാനിക്കാൻ പതിവ് വിനോദത്തിലേക്ക് ഞാൻ തിരഞ്ഞു.😆😆

ഈ നോട്ടം നമ്മുക്ക് തന്നെ പരായ വാതിരിക്കാൻ ഞാൻ ആരെയും സ്ഥിരമായി തിരഞ്ഞെടുക്കാറില്ലായിരുന്നു . അങ്ങനെ ഇന്നത്തെ ഇരയെ തേടി ഞാൻ ചുറ്റും ഒന്നു പരതി നോക്കി .😎

രണ്ട് മൂന്ന് വയസൻ അപ്പൂപ്പൻ മാരും👴👴 സ്ക്കൂൾ കുട്ടികളും👨👩👧 കൂടാതെ കാണാൻ കൊളളാവുന്ന ഒന്നിനേയും കണാതെ നിരാശയോടെ ഞാൻ വെയ്റ്റിംങ് ഷേഡിലേക്ക് നടന്നു.😔😓

അപ്പോഴണ് നമ്മുടെ കഥ നായകന്റെ എൻട്രി. 😛😜 ഞാൻ നോക്കുമ്പോൾ ചങ്കുവും മങ്കുവും പോലെ രണ്ടെണ്ണം വരുന്നു. ഒരാൾ തന്നി ഗുഡാ രൂപം.😲 മറ്റെതു തരക്കോടില്ലാത്ത ഒരു ഇഞ്ഞം.😉😉 എന്റെ നേട്ടം പതിഞ്ഞത് അവന്റെ കണ്ണിലേക്കാണ് നല്ല കോഫി കളർ ക്യഷ്ണമണികൾ, കറുത്ത ഇടതൂർന്ന ചുരളൻ മുടിയും ഒറ്റനോട്ടത്തിൽ തന്നെ എനിക്കാളേ ബോധിച്ചു. 😍😊😊

അങ്ങനെ ഈ ലോകത്തെ സകലമാന വായനോക്കികളെയും മനസ്സിൽ സാഷ്ടാഗം പ്രണാമിച്ച് ഞാൻ എന്റെ കലയങ്ങാരംഭിച്ചു.😀😁😂

ഞാൻ മൂന്ന് സെക്കൻറ്റ് ഇടവിട്ട് ഇടവിട്ട് ഒളി കണ്ണോടെ അവന്റെ ചലനങ്ങൾ, വീക്ഷിക്കാൻ തുടങ്ങി. 😌(അന്ന് ഋഷി രാജിന്റെ നിയമം നിലവില്ലാഞ്ഞിട്ടും വെറും മൂന്ന് സെക്കൻറ്റുകൾ നീണ്ട നോട്ടമായത് 14 സെക്കൻറ്റ് തുടർന്നു നോക്കാൻ മാത്രം ചങ്കുറപ്പിലാഞ്ഞിട്ടാണ്😩😩. )

നീണ്ട ഈ ഒളിച്ചു കളിക്കൊടുവിൽ അവന്നും എന്നെ ശ്രദ്ധിക്കാൻ തുടങ്ങി.😨 പിന്നിട് അവൻ എന്നെ നോക്കുമ്പോൾ ഒന്നും അറിയാത്ത മട്ടിൽ ഞാൻ കണ്ണുകൾ പിൻവലിക്കും . അവന്റെ ശ്രദ്ധ നീങ്ങിയാൽ ഞാൻ വീണ്ടും നോക്കും . അങ്ങനെ ആ കളി തുടർന്നുകൊണ്ടിരുന്നു.😊😊

അവനു പോവാനുളള ബസ്സ് എത്തിയപ്പോൾ ഇന്നത്തെ കോട്ട കഴിഞ്ഞ മട്ടിൽ ഡോറിലൂടെ കയറുന്ന അവനെ അവസാനമായി ഒരു നോക്കു നോക്കി . അപ്രതീക്ഷിതമായി അവൻ എന്നെയും തിരിഞ്ഞു നോക്കി. ആ നിമിഷം ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു. ഒരു ചമ്മലോടെ ഞാൻ എന്റെ കണ്ണുകൾ ഇറുക്കിയടച്ചു.😑😑

പിന്നെ കൺ തുറന്നു നോക്കിയപ്പോൾ കണ്ടത് ഒരു കളളച്ചിരിയോടെ സിനിമ സ്റ്റയിലിൽ ഡോറിന്റെ പടിയിൽ നിന്ന് തലയാട്ടി നിൽക്കുന്ന അവനെയാണ്. 😖😕

'' ജാഗോ ഞാൻ പെട്ടുട്ടാ😢😢 '' എന്റെ മനസ്സിനോട് ഞാൻ പറഞ്ഞുറപ്പിച്ചു. ഭാഗ്യമെന്നു പറയാല്ലോ അപ്പോഴേക്കും ഞങ്ങളുടെ ബസ്സും വന്നു ഞാൻ ഓടി തിക്കിതിരക്കി കയറി. പിന്നെ വീട്ടിലെത്തിയിട്ടാണ് ശ്വാസമൊന്ന് നേരെ വീണത്.😵😰

●●●●●●●●●●●●●●●●●●●●●●●●●●●●

Bạn đang đọc truyện trên: Truyen247.Pro