the misterious joerney of zainah!
സൈനയ്‌ക്കെന്തു പറ്റി?
സൈനയുടെ യാത്രയിലുടനീളം ഞാൻ നേരിട്ട ചോദ്യമാണിത്!
ജാസിമിൽ നിന്ന് നമ്മളറിഞ്ഞ സൈന ഒരിക്കലും ഒരു പിശാചായിരുന്നില്ല!
സൈനയെങ്ങനെ ഒരു പിശാചായി?
ഡൽഹിയിൽ കാണാതായ സൈനയുടെ മൃതദേഹം എങ്ങനെ ചെല്ലാനം തീരത്ത് എത്തി?
അന്ന് അഫ്വാനും സമീലും സൈനയും പോയതെങ്ങോട്ടാണ്?
സൈന എങ്ങനെ കൊല്ലപ്പെട്ടു?
സൈനയിലെ ദുരൂഹതകളുടെ കുരുക്കഴിക്കാതെ ഞാൻ അവസാനിപ്പിച്ചെങ്കിലും...
അഫ്വാൻ പറയുന്നു
അവരുടെ ദുരൂഹമായ യാത്രയെ പറ്റി!
The misterious joerney of zainah!
The adventurous story of survival of afwaan........
Hold your breath and wait.....
May updated soon....
Becoz I always respect my readers...
Sumiaslampt
Bạn đang đọc truyện trên: Truyen247.Pro