Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥
short stories

short stories

1,020 149 17

കുഞ്ഞു കഥകളിലെ കുഞ്ഞു മോഹങ്ങൾ…

വേരുകൾ

വേരുകൾ

114 12 1

വേരുകളാൽ ആഴ്നിറങ്ങിയ നെഞ്ചിൽ പൂത്തൊരു പൂമരമാണ് നീ....…

റ്റു മീറ്റ് മൈ ദാറ്റ് ഫ്രണ്ട്✌️🤩✌️
The moment of truth

The moment of truth

520 49 2

ഒരാണിന് പെണ്ണിനോടും അലെങ്കിൽ ഒരുപെണ്ണിന് ആണിനോടും വികാരം തോന്നാത്തപക്ഷം അവർക്ക് സാരമായ തകരാർ ഉണ്ടായിരിക്കണം എന്നാണ് നമ്മുടെ ശാസ്ത്രം പറയുന്നത്.അപ്പോൾ പറഞ്ഞു വരുന്നത് , ആദ്യ പ്രണയം അതവ മൈ ഫസ്റ്റ് ക്രഷ്. ഇനി ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ " ജീവിതം യൗവനതൃഷ്ണവും ഹൃദയം പ്രേമ സുരഭിലവും " ആവുമ്പോൾ മേൽ പറഞ്ഞത് നടന്നല്ലേ പറ്റു.…

മിസ്റ്റർ റൂഡ് ആന്റ്റ് മിസ്സ് സമാർട്ട്

മിസ്റ്റർ റൂഡ് ആന്റ്റ് മിസ്സ് സമാർട്ട്

16,093 1,744 25

പേപ്പർ ജിനിക്കു നേരെ നീട്ടി, എബിൻ ജിനിയോട് പറഞ്ഞു."ഒപ്പിട്"പലുകൾ കടിച്ചമർത്തി ജിനി അലറി "ഇല്ലടാ പട്ടി!"എബിൻ റിവോൾവർ ജിനിയുടെ തലയ്ക്കു നേരെ ചൂണ്ടി ഉച്ചത്തിൽ അലറി "ഇടടീ !ഒപ്പ് " ഇത് മിസ്റ്റർ റൂഡിന്റെയും മിസ്സ് സമാർട്ടിന്റെയും കഥയാണ് . നിങ്ങൾക്ക് ഇനി ഇവരെ കുറിച്ച് കൂടുതൽ അറിയണമെന്നില്ലേ ? ഓക്കെ,Redy Steady Go .......…

ഭീതിയുടെ രാത്രികൾ

ഭീതിയുടെ രാത്രികൾ

161 13 1

ഇത് ഇവിടെ കിടന്നു കൊള്ളട്ടെ നാളത്തെ തലമുറ അറിഞ്ഞു ഉണരാൻ ഇത് പോലുള്ള എഴുത്തുകൾ അനിവാര്യമാണ്.…

ഒരു വായനോട്ട കഥ

ഒരു വായനോട്ട കഥ

3,793 335 5

വായനോട്ടം ഒരു കല തന്നെയാണ് , ഞാൻ അതിലെ ഒരു എളിയ കലാകാരിയും . ഈ കലാകാരിയുടെ ജീവിതത്തിലെ ഒരു എടാണിത്. ഞാനിതാ സ്വമനസ്സാലെ നിങ്ങൾക്ക് മുന്നിലേക്ക് സമർപ്പിക്കുന്നു.…

ന്റെയാണി കുറുന്തോട്ടി😉🤩

ന്റെയാണി കുറുന്തോട്ടി😉🤩

6,700 732 20

Gala- അത് ഞാൻ സഹിച്ച്...,അന്റെ പേര് പറപെണ്ണേ..me-നിക്ക് പേരില്ലGala - ന്നാ ഞാൻ പേരിടാ me-വേണ്ടാ 😈😈Gala- ഞാനിടും...! ഇജ്ജ് തൊട്ടാവാടിയല്ല കുറുംന്തോട്ടിയാണ് അന്റെ വാദം ഞാൻ മാറ്റി തരുന്നുണ്ട്. പെണ്ണേ...,😃😄me-നീ പോടാ മത്തങ്ങ തലയാ 😬😬Gala- ഈ കുറുംന്തോട്ടിനെ നിക്ക് പിടിച്ച് വേറെ ഒരുത്തനും വിട്ടു കൊടുക്കില്ല😜 ...,me-അന്റെ മൂക്ക് ഞാൻ ഇടിച്ചു പരത്തും ശൈത്താനെ...👊🤛👊🤜😡😠Gala- ന്റെയാണി കുറുന്തോട്ടി..😉 ന്റെ മാത്രം....😍…

The shadow

The shadow

131 25 1

Hi guys! This is a poem so please read and enjoy don't forget to vote and comment.…

വേദന

വേദന

643 66 1

"വേദനകൾ പലതരം ചിലതു മനസിനെയും മറ്റു ചിലതു ശരീരത്തെയും ഭാധിക്കന്നു. ശരീരത്തിലെ വേദന ചികത്സിച്ചു ഭേദമാക്കാം എന്നാൽ മനസിന്റെയോ "…

ബേപ്പൂർ സുൽത്താനിലൂടെ

ബേപ്പൂർ സുൽത്താനിലൂടെ

757 38 2

എന്റെ പ്രിയപ്പെട്ട വായനക്കാർക്കു വേണ്ടി ഞാൻ അങ്ങെയറ്റം സ്നേഹിക്കുകയും ആരാധിക്കുകയും 'ചെയ്യുന്ന ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലൂടെ ഒരു യാത്ര.…

 ഇതൾ വിരിഞ്ഞ കാലം (The bloomig day)

ഇതൾ വിരിഞ്ഞ കാലം (The bloomig day)

44,656 3,727 53

(പടച്ചോനേ... #1 in Romance - 15 April 2017 thanks my all Supports) ഞാൻ ഒരു എഴുത്തുകാരി അല്ല പക്ഷേ കഥകളെയും അത് എഴുതുന്നവരേയും വളരെ അധികം ആരാധിക്കുന്ന ഒരാൾ ആണു.എന്നിൽ നിന്നും വരുന്ന തെറ്റു'''കൾ ക്ഷമിച്ചു കൊണ്ട് വായിക്കുവാൻ ആപേക്ഷിക്കുന്നു.' ഇത് എന്റെ ചെറിയ സൃഷ്ടിയാണ്.ഇതിനെ കഥ എന്നു വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്റെ മനസ്സിൽ വരുന്നത് ഇവിടെ കുത്തി കുറിക്കുകയാണ്.സ്വന്തം ഇഷ്ടങ്ങളെക്കാൾ വില സൗഹൃദത്തിനു നൽകി. തൻറ്റെതായ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ഉപേക്ഷിച്ച ഒരു പെൺകുട്ടിയുടെയും അവളുടെ സുഹൃത്തുക്കളുടെയും ജീവിതമാണ് ഇത്.'…

The death of wings never happen

The death of wings never happen

817 30 2

Hi friends, am writings to feeling lost of our Indian wings of most popular president Dr.ABJ Abdul kalam .If you like his charming behaviour and activities so pls read and comment me…

wattapad  is my life

wattapad is my life

128 22 1

Hi everybody, this is a poem plz support me .…

 Holy Ramadan

Holy Ramadan

170 18 3

Asslamualaikum wa Rahmathullahi wa barakathughu, my dear all friends . Here I share with some importance and details of Ramalan .Ramalan gives immense of pleasance to the heart . Fasting one of best weapon to the believers. Hope you all enjoy and find out useful things.we pray that Allah protect all of you and increases His mercy upon you.BarakAllah feekum.…