Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥
ഏദൻ തോട്ടം

ഏദൻ തോട്ടം

2,044 153 19

നമ്മളിൽ പലർക്കും ഇതുവരെ നേരിൽ കാണാത്ത സുഹൃത്തുക്കളും സഹോദരങ്ങളും അധ്യാപകരും വരെ ഉണ്ടാകും. അവരെ പക്ഷെ റിയൽ ആയി കാണാനോ ഇടപഴകാനോ കഴിയാറില്ല.ഒരേ ചിന്തകൾ, ആശയങ്ങൾ, ആഗ്രഹങ്ങൾ, സ്വപ്‌നങ്ങൾ ഉള്ള നമ്മുടെ ഓൺലൈൻ പരിചയക്കാരെ കാണാനും കുറച്ചു നാൾ അവരുടെ കൂടെ ചിലവിടാനും പറ്റിയാലോ? അങ്ങനെ ഒരു കൂട്ടം ആളുകളുടെ കഥയാണ് പറയാൻ പോകുന്നത്. എന്നാൽ അവർ കൂട്ടം ചേരുന്നത് ഒരു നിഗൂഢമായ വീട്ടിൽ ആണ്. അവരുടെ ആ ഒഴിവുകാലത്തേക്ക് വരുന്ന പ്രശ്നങ്ങൾ പറഞ്ഞുകൊണ്ടാണ് കഥ മുന്നോട്ട് പോകുന്നത്.ഇതിലെ കഥാപാത്രങ്ങൾ എല്ലാം റിയൽ ആണ്. എന്നാൽ സംഭവങ്ങൾ തീർത്തും സാങ്കൽപ്പികമാണ്…

പ്രകൃതി

പ്രകൃതി

34 11 1

ഇതൊരു സിമ്പിൾ സ്റ്റോറി ആണ്. ഒരാളുടെ ജീവിതത്തിൽ അയാൾ അനുഭവിച്ച നിസ്സാര നിമിഷങ്ങൾ സമ്മാനിച്ച കാഴ്ചയും അതുണ്ടാക്കിയ ചിന്തകളുടെയും ഭാവാവിഷ്ക്കാരം... ഇതെന്റെ അമ്മയുടെ രചനയാണ്. ഇവിടെ എന്റെ പ്രൊഫൈലിൽ പോസ്റ്റ്‌ ചെയ്യുന്നു എന്ന് മാത്രം.…

My Super Hero

My Super Hero

40 5 1

കോടിക്കണക്കിനു ആളുകൾ ഉള്ള ഈ ഭൂമിയിൽ നമുക്കൊക്കെ നിസ്സാരം ആളുകളെ ആണ് അറിയാവൂ. അതിൽത്തന്നെ കുറച്ചു പേരെ മാത്രമേ നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്നുള്ളൂ. അങ്ങനെ പ്രീയപ്പെട്ട ഒരാൾ ഒരു ദിവസം ഒരു സാദാ മനുഷ്യൻ അല്ലെന്ന് അറിയുമ്പോൾ കിട്ടുന്ന ഫീൽ വേറെയാണ്... പലപ്പോഴായി അവർ അറിയാതെ നമ്മൾ കണ്ടിട്ടുള്ള അവരുടെ കഴിവുകൾ എല്ലാം ശക്തമായ ഒരു കാലഘട്ടത്തിലെ അവരുടെ നേട്ടം ആണെന്നുള്ള ആ കണ്ടെത്തൽ... എന്റെ ജീവിതത്തിൽ അങ്ങനൊന്നു ഞാൻ കണ്ടെത്തി. ആ രാത്രി തന്നെ അതെഴുതി. ഒരുപാട് നാളുകൾക്ക് ശേഷം, മനസ്സിൽ വരുന്നതിനെ വാക്കുകളിൽ വിവരിച്ചു എഴുതാൻ ഉള്ള എന്റെ ആവേശം കേട്ടടങ്ങിയിട്ടില്ല എന്ന് ഉറപ്പിക്കാൻ ഇത് ചൂടോടെ ഇവിടെ ചേർക്കുന്നു.…

ഉദയം മൂകാംബികയിൽ

ഉദയം മൂകാംബികയിൽ

123 24 6

കുറേ നാളുകൾ കൂടി പോയ ഒരു യാത്ര, അതും ഒരു ക്ഷേത്ര സന്ദർശനം...ഇതൊരു യാത്രവിവരണം ആണ്. ഭക്തിക്കുമപ്പുറം നിത്യജീവിതത്തിൽ ഉപകാരപ്പെടുന്ന, തികച്ചും യുക്തിപരമായ എന്തെങ്കിലും ഈ ബ്ലോഗ് നിങ്ങൾക്ക് നൽകുന്നുണ്ടെങ്കിൽ ഞാൻ സംതൃപ്തനാണ്.…

സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും

സതീശനും ഉണ്ണിക്കുട്ടനും പിന്നെ ഞാനും

218 33 8

അലസമുനി എഴുത്ത് തുടങ്ങുന്നത് ഇവിടെ നിന്നാണ്... ആദ്യ രചന ഇവിടെ പബ്ലിഷ് ചെയ്യുന്നത് പക്ഷെ അവസാനം ആയെന്ന് മാത്രം. മധുര -രമേശ്വരം -ധനുഷ്കോടി ❤…

ബന്ധനം

ബന്ധനം

751 33 5

വിനു എന്ന ചെറുപ്പക്കാരൻ, അയാളുടെ ജീവിതത്തിൽ പലപ്പോളായി സംഭവിച്ചിട്ടുള്ള കാര്യങ്ങൾ,ജീവിതത്തിൽ ഉണ്ടാക്കിയ ചിന്താഗതികൾ ഉൾപ്പെടുത്തി അല്പം ഗൗരവ വിഷയങ്ങൾ കൂടെ ചേർത്ത് എഴുതിയ ഒരു കഥ.ഇതിലെ ഭൂരിഭാഗം കാര്യങ്ങളും സംഭവിച്ചിട്ടുള്ളതാണ് .അല്ലെങ്കിൽ തന്നെ കഥകൾ പലതും പലരുടെയും അനുഭവങ്ങളുടെ ശേഷിപ്പുകൾ ആണല്ലോ...Disclaimer : contains mature contents...…

പ്ലാനുകളും പാളിച്ചകളും

പ്ലാനുകളും പാളിച്ചകളും

87 4 1

പ്ലാനുകൾ ചെയ്യാതെ ഒരു തോന്നലിന്റെ പുറത്തു യാത്രപോകുന്നവർ ധാരാളം ഉണ്ട്. മിക്കപ്പോഴും വിജയിച്ച യാത്രകളുടെ കഥകൾ ആണ് അവർ പറയാറുള്ളത്. ഞാൻ തോറ്റുപോയ കുറച്ചു ചെറുപ്പക്കാരുടെ ഒരു കഥയാണ് പറയുന്നത്. യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി എഴുതിയ ഒരു ചെറുകഥയാണ്. തെറ്റുകൾ ക്ഷമിക്കുക.…

Adventures of Four

Adventures of Four

612 95 10

ഒരിക്കൽ എയ്ൻസ്റ്റീൻ അപ്പുപ്പൻ എന്നോട് പറഞ്ഞു... "മക്കളെ അലസ മുനി... ഈ Creativity ന്ന് പറഞ്ഞാൽ അവിടെയും ഇവിടെയും കിടക്കുന്നതിനെ സമയ - സന്ദർഭോചിതമായി കൂട്ടിച്ചേർക്കുന്നതാണെന്ന്. "അവിടെന്ന് തുടങ്ങിയതാണ് തിയറി ക്ലാസ്സ്‌. കള്ള അപ്പുപ്പൻ... മനുഷ്യന് മനസിലാവുന്ന എന്തേലും പറഞ്ഞ് തരണ്ടേ!!!ഒടുക്കം ഒന്നും പറയാതെ ഒരു പോക്കായിരുന്നു സ്വിറ്റ്സർലൻഡ് ലേക്ക്. അപ്പൂപ്പനെ ഗുരുവായി കണ്ട് വന്ദിച്ചു അലസമുനി രാഗത്തിൽ ഒരു ഐറ്റം പെടക്കാൻ പോവാണ്. ഇനിയും എഴുതി തീർക്കാൻ കഴിയാത്ത കഥകൾ...…

Happy bday Ammalu

Happy bday Ammalu

259 25 2

Happy bday ammalu…

ആത്മഹത്യ പറഞ്ഞ കഥ

ആത്മഹത്യ പറഞ്ഞ കഥ

129 24 2

ആത്മഹത്യ ഒരു വ്യക്തി ആയിരുന്നു എങ്കിൽ... അതിനു ചിലതൊക്കെ മനുഷ്യരോട് പറയാൻ ഉണ്ടായിരുന്നെങ്കിൽ...എപ്പോഴെങ്കിലും വെറുതെ ആയിട്ടാണെങ്കിലും നമ്മളിൽ പലരും ആത്മഹത്യയെ പറ്റി ചിന്തിച്ചിട്ടുണ്ടാവും.ജീവിതത്തിൽ ഒരു കാരണവുമില്ലാതെയാണ് ഞാൻ ആത്മഹത്യയെപ്പറ്റി ചിന്തിച്ചത്.അല്ല... യാതൊരു വിധ ക്ഷണവും ഇല്ലാതെ വലിഞ്ഞുകേറി വന്ന കക്ഷിയാണ്. ഞങ്ങൾ നടത്തിയ വാദപ്രതിവാദങ്ങൾ എഴുതി തുടങ്ങി... പക്ഷെ അതെഴുതി തീർക്കാൻ സ്വന്തം ജീവിതത്തിൽ നടന്ന ചില കാര്യങ്ങൾ പറഞ്ഞു തന്ന കഥകൾ കൂടി വേണ്ടി വന്നു.ഈ എഴുത്ത് ഒന്നും പറഞ്ഞു സ്ഥാപിക്കാൻ വേണ്ടിയല്ല എന്ന് ആദ്യമേ പറയുന്നു. എന്റേതായ ഒരവലോകനം മാത്രം...…

ചില ചിന്തകൾ... ചിന്താഗതികൾ...

ചില ചിന്തകൾ... ചിന്താഗതികൾ...

113 31 7

What you think, you will become -Budha അജുവും വരുണും വൈശാകും സാമും നിങ്ങൾക്ക് പരിചിതമായ സമകാലിക ജീവിതത്തിൽ കാണാവുന്ന കഥാപാത്രങ്ങൾ ആണ്.അവരുടെ ജീവിതത്തിലെ ഒരു രാത്രിയുടെ കഥ മാത്രമാണ് ഇവിടെ പറയാൻ പോകുന്നത്.…

കൊറോണക്കാലത്തെ പരോൾ ദിനങ്ങൾ

കൊറോണക്കാലത്തെ പരോൾ ദിനങ്ങൾ

496 36 8

കൊറോണ കാരണം വീട്ടിൽ ഒതുങ്ങി കൂടി ഇരിക്കേണ്ടി വന്നപ്പോൾ അതിൽനിന്നും ഒരു മാറ്റം കിട്ടാൻ പലപ്പോഴായി നടത്തിയ ചെറിയ യാത്രകളും ചില സംഭവങ്ങളും ആണ് വിവരിക്കുന്നത്.…

ആലിവീണ കുത്തിലെ സുന്ദരി

ആലിവീണ കുത്തിലെ സുന്ദരി

318 14 3

സാഹചര്യങ്ങൾ ഒരുക്കിത്തന്ന ഒരു ദൃശ്യ വിസ്മയത്തിന്റെ ഓർമ്മകൾ... ഒരിക്കലും മറക്കാനാവാത്ത കാഴ്ച്ചകളും ❤️…

പാപമോചനം തേടി

പാപമോചനം തേടി

60 6 3

ഞാനെന്തിനാ ഇതൊക്കെ കാണാനും കേൾക്കാനും അനുഭവിക്കാനും വിധിക്കപ്പെട്ടത് എന്നതിൽനിന്നും ഇതൊക്കെ എന്താണ് എന്നെ പഠിപ്പിക്കാൻ നോക്കുന്നത് എന്നതിലേക്ക്...…

Penang Dairies

Penang Dairies

61 8 3

മലേഷ്യയുടെ ഭാഗമായ penang എന്ന ദ്വീപിൽ കുറച്ചു കാലം ജോലി നോക്കിയതിന്റെ ഭാഗമായി കാണാൻ പറ്റിയ ചില കാഴ്ചകളും അനുഭവങ്ങളും വിവരിച്ചു ഒരു കുറിപ്പ് മാത്രം.…

സൈക്കിൾ സവാരി ഗിരിഗിരി

സൈക്കിൾ സവാരി ഗിരിഗിരി

204 17 3

ഒരു ഓളത്തിന് പോയ സൈക്കിൾ യാത്രയുടെ ഓർമ കുറിപ്പുകൾ... അത്രമാത്രം...…

AGF

AGF

142 19 2

just for a funny mass birthday celebration party ❤…

ഇല്ലിക്കൽകല്ലിലെ ഓർമ്മകൾ

ഇല്ലിക്കൽകല്ലിലെ ഓർമ്മകൾ

61 10 3

പണ്ട് പോയ യാത്രകളുടെ വിശേഷം... ഇല്ലിക്കൽകല്ല് എന്ന സ്ഥലം ഒരു ശോകം അവസ്ഥ മാറ്റാൻ വേണ്ടി പോയതാണ്. പിന്നീട് എനിക്ക് ആ സ്ഥലം ഒരു തീർത്ഥാടന കേന്ദ്രം പോലെയായി. ഇപ്പോളും ഓർക്കാൻ ആഗ്രഹിക്കുന്ന ചില ഓർമ്മകൾ ആണ് കുത്തി കുറിച്ചിരിക്കുന്നത്. ഇതും ഞാൻ പണ്ടെഴുതിയതാണ്... തെറ്റുകൾ ക്ഷമിക്കണം…

മലയും മഞ്ഞും മൂന്നാറും

മലയും മഞ്ഞും മൂന്നാറും

96 17 3

ഒരു യാത്ര പോയതിന്റെ ഓർമ്മകുറിപ്പ് ❤…

സൂര്യകാന്തിയും കൈലിമുണ്ടും

സൂര്യകാന്തിയും കൈലിമുണ്ടും

204 21 3

ആഗ്രഹിക്കുക എന്നത് മനുഷ്യന്റെ സഹജ സ്വഭാവം ആണ്. ആഗ്രഹിച്ചത് നേടാൻ ഉള്ള ഓട്ടമാണ് ജീവിതം എന്ന് ചിലപ്പോളെങ്കിലും ചിന്തിച്ചവരും ഉണ്ടാകും. ആ ഒരു ഓട്ടത്തിന്റെ ചിതലരിക്കാത്ത ഓര്മകളിലേക്കാണ് അലസമുനി നിങ്ങളെ കൂട്ടികൊണ്ട് പോകുന്നത്...…