Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥
വിടരും മുന്നേ..

വിടരും മുന്നേ..

18 2 6

ഒരു വേള ജീവിതത്തിൽ പെട്ടെന്ന് ഒറ്റപെടേണ്ടി വന്ന ഒരു പാട് ജീവിതങ്ങൾ നമ്മുടെയിടയിൽ ,ചുറ്റും കാണാൻ കഴിയും.ചിലപ്പോ അവരുടെ അവസ്ഥ കാണുമ്പോ ആ പെണ്ണിനു കുറച്ച് ബോൾഡ് ആയിക്കൂടെഅല്ലെങ്കിൽ കുറച്ച് തന്റേടത്തോടെ നിന്നു കൂടെ എന്നൊക്കെ അഭിപ്രായം പറയുന്ന ഒരു പാടു ആളുകൾഉണ്ടാകും.എന്നാൽ പുറമേ നിന്ന് പറയുന്ന പോലെയല്ല സ്വന്തം ജീവിതം .സ്വയം അങ്ങനെയൊരു അവസ്ഥ വന്നാൽഅതിനോട് പൊരുതി ഒറ്റയ്ക്ക് തന്റേടത്തതോടെ ജീവിക്കാൻ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ സാധിക്കൂ.അങ്ങനെ ജീവിക്കാൻ സാധിക്കാത്ത ഒരുപാട് ആളുകൾ ഉണ്ടാകുംപ്രത്യേകിച്ച് സ്ത്രീകൾ.അങ്ങനെയൊരു സ്ത്രീയുടെ" മയൂരി " ടെ കഥയാണ് ഇത്.അവളുടെ ജീവിതം കാണുമ്പോൾ ചിലർക്ക് അത് ഉൾക്കൊള്ളാൻ സാധിക്കും എന്ന് തോന്നുന്നില്ലഒരിക്കൽ കൂടി പറയാം അവളും അവളുടെ ചുറ്റുപാടുമുള്ള ജീവിതങ്ങളെല്ലാം എൻറെ മനസ്സിൽ തോന്നുന്ന ഒരു…