എന്റ കവിതകൾ
ചുമ്മാ കുത്തിക്കുറിച്ച ചില സത്യങ്ങൾ…
ചുമ്മാ കുത്തിക്കുറിച്ച ചില സത്യങ്ങൾ…
"നിന്റ പ്രശ്നമെന്തെന്ന് എനിക്കറിയില്ല. എങ്കിലും നിന്നോട് ചിലത് പറഞ്ഞോട്ടെ."അവൻ അവളുടെ മുഖത്ത് നോക്കി."മരണമെന്നത് പരമമായ സത്യമാണ് ... അത് തേടിപ്പോകുന്നവർ ഭീരുക്കളും... സാഹചര്യങ്ങളെ അതിജീവിക്കുന്നവരാണ് യഥാർത്ഥ്യത്തിൽ വിജയിക്കുന്നവർ... നിനക്ക് വേണ്ടത് ഇപ്പോ മരണമല്ല. മാറ്റമാണ്.''ഞാൻ എന്ത് വേണമെന്ന ഭാവേന അവൻ അവളെത്തന്നെ നോക്കി നിന്നു."നീ എന്റ കൂടെപ്പോരുന്നോ?" അവൾ ചോദിച്ചു.…
my ideologies about life...ഇതിൽ പറയുന്ന കാര്യങ്ങൾ പൂർണ്ണമായും എന്റ വ്യക്തിപരമായ കാഴ്ചപ്പാടുകളാണ്! ഓരോ വ്യക്തിയും ആശയപരമായി വ്യത്യസ്തമായിരിക്കാം....Some times You may feel Many Mismach with me...Just think that time it's just my view points not yours own......…
Just for fun…
Dear friends....ഞാൻ സുമി അസ്ലം ഫിസിയോ തെറാപ്പി സ്റ്റുഡൻറ് ആണ്.പോസ്റ്റിംങ്ങ് ഡേയ്സ് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് കഥകളല്ല. പഠനത്തിന്റ ഭാഗമായി എനിക്ക് ഹോസ്പിറ്റലിൽ നിന്ന് കിട്ടിയ ഹൃദ്യമായ ചില അനുഭവങ്ങളാണ്.ഒരു ഫിസിയോ തെറാപ്പിസ്റ്റിന്റ നേർക്കാഴ്ചകളാണ്...മറ്റുള്ളവർ തിരിച്ചറിയണം എന്ന് മനസ്സു പറയുന്ന ചില മാനുഷിക മൂല്യങ്ങളുണ്ട് ഓരോ കഥയിലും.…
Highest rank in Life: 1st in 9th Oct 2020 Humor: 1st in 3 rd Oct 2020 School life: 1st in Sep 2020; Triller: 2nd in 7 th Aug 2020 humor: 3 rd in 6 th April 2017, 18 in 21 DEC. 2016"പ്രണയത്തിനും മരണത്തിനുമിടയിൽ നാം ജീവിതത്തെ ഒരു പാടാഗ്രഹിച്ച സ്നേഹിച്ച നിമിഷത്തിന്റ കഥ "സ്നേഹിക്കണം! പക്ഷേ ആരേയും ഇതുപോലെ സ്നേഹിക്കരുത്!©2016 All rights are reserved in [email protected]…
dear readers... ഈ കഥയുടെ ഒരു പ്രധാന ചാപ്റ്റർ ചില സാങ്കേതിക കാരണങ്ങളാൽ പബ്ലിഷ് ചെയ്യാൻ കഴിയാഞ്ഞത് പുതിയ വായനക്കാർക്ക് വേണ്ടി...…
" ഒരു പുതിയ ജീവിതത്തിന്റെ പ്രതീക്ഷകൾ എനിക്ക് തന്നിട്ട്.... അവനൊരിക്കലും ഇതു ചെയ്യില്ലJK! എനിക്കതറിയണം! എനിക്കതറിഞ്ഞേ തീരൂ !" JK യുടെ നെഞ്ചിൽ മുഖം ചേർത്ത് സിമി പൊട്ടിക്കരഞ്ഞു! പണ്ടെങ്ങോ കരിഞ്ഞൊരുസ്വപ്നത്തിന്റ പുൽനാമ്പുകൾ തളിർക്കുന്നതു പോലെ JKയ്ക്ക് തോന്നി! എന്താണെന്റ മനസ്സിൽ എല്ലാം തകർന്നു നിൽക്കുന്ന അവളോടുള്ള സഹതാപമോ? വീണ്ടും തളിർക്കാനൊരുങ്ങുന്ന ആദ്യാനുരാഗമോ?…
"പറയുന്നത് മുഴുവൻ കേൾക്കൂ Dr. ഹാദിയ.... ഈ ഇഫ്രീത്ത് എന്ന കോൺസെപ്റ്റ് ശരിക്കും ഒരു മൈൻ്റ് ഫ്രളയർ അഥവാ പ്രഹേളികയാണ്!അദൃശ്യമായിരുന്ന് മനുഷ്യൻ്റ പഞ്ചേന്ദ്രിയങ്ങളേയും അത് വഴി മനസ്സിനേയും തെറ്റിദ്ധരിപ്പിച്ച് ഹിപ്നോസിലേക്കും പിന്നെ സൈക്കോസിസിലേക്കും തളളിവിടുന്നതാണ് സാധാരണ കണ്ട് വരുന്ന രീതി! ഹിന്ദുക്കൾ അതിനെ അസുരനെന്നും ക്രിസ്റ്റ്യൻസ് അതിനെ സാത്താനെന്നും വിളിക്കുന്നു... ഈയിടയായി ചിലർ ഇല്യൂമിനാറ്റി എന്നും വിളിക്കാറുണ്ടിതിനെ!..... പേടിയില്ലങ്കിൽ ഒരു സിംപിൾ എക്സ്പിരിമെൻ്റിൽ പ്രൂവ് ചെയ്യാം!...... റിസ്വാനയുടെ ഓർമ്മകളിലേയ്ക്ക് നുഴഞ്ഞ് കയറാനൊരവസരം തരാം....നിങ്ങളിതുവരെ കണ്ടതിനും കേട്ടതിനും പഠിച്ചതിനും ഒക്കെ അപ്പുറത്ത് മറ്റൊരു തിയറിയുണ്ടെന്ന് നിങ്ങൾക്ക് മനസ്സിലാവും!"…
ഇത് 2016 ജൂൺ മാസം! ഒരായിരം ഓർമ്മകൾ പെയ്തിറങ്ങി വീണ്ടുമൊരു മഴക്കാലം വരവായി..... മഴ! എപ്പോഴും ഒരു നൊസ്റ്റാൾജിയ തന്നെ..................ഓർമ്മകളിൽ എല്ലാവർക്കുമുണ്ടാകും ഒരു മഴക്കാല അനുഭവം.....…
"ഇരു നിഴലുകളൊന്നാകും ജനിമൃതിയുടെ താളങ്ങൾ പിരിയാതെൻ കൂടെ സഖീ....ഇനിയും മറു ജന്മത്തിൽ അരികിൽ തുണയായി നീ അണയില്ലേ കൂടെ സഖീ..."ചില പ്രണയങ്ങൾ ഇങ്ങനെയാണ് ജന്മജന്മാന്തരങ്ങളോളം തുടർന്ന് കൊണ്ടേയിരിക്കും.…
''ഒന്നും അറിഞ്ഞു കൊണ്ടായിരുന്നില്ല! പക്ഷേ ഇതിനൊക്കെ കാരണമായിത്തീർന്ന ഒന്നുണ്ടല്ലോ? ആഗ്ലാസ് ജാർ! അതിനകത്തെന്താണ് പ്രിസർവ്വ് ചെയ്ത് വെച്ചിരിക്കുന്നത് എന്നെനിക്കറിയണം...ഈ ലോക്ക് ഡൗൺ തീരും മുൻപ് ഞാനത് കണ്ട് പിടിച്ചിരിക്കും അല്ലങ്കിൽ ഞാൻ ജേണലിസ്റ്റ് അല്ല! ആ ഗ്ലാസ് ജാറിന് ഞാൻ കൊടുക്കേണ്ടി വന്ന വില എന്റ ഉമ്മീടെ ജീവനായിരുന്നു....... "…
what Can be you expect from me Next ?എന്തായിരിക്കണം നിങ്ങൾക്ക് വേണ്ടി ഞാൻ എഴുതേണ്ടത്? നിങ്ങൾക്ക് തീരുമാനിക്കാം!ഒരു സമയം ഒരു കഥ.... വലിച്ചു നീട്ടാതെ ഒട്ടേറെ കാര്യങ്ങൾ ചിന്തിപ്പിച്ച് കടന്ന് പോവുക.... അതാണെന്റ രീതി..ഞാൻ താഴെ പോസ്റ്റ് ചെയ്യുന്നതിൽ നിങ്ങൾ ഏതാണ് വായിക്കാൻ ഇഷ്ടപ്പെടുന്നത്? നിങ്ങൾക്ക് തീരുമാനിക്കാം!.Dear readers....I am so thank full to you... I am so glad to tell this because you are really support my first watt pad novel zainah!......…
"Sid... നീ പോകാൻ തന്നെ തീരുമാനിച്ചോ?""പോയേ പറ്റൂ നിക്കി! എന്റ പപ്പയുടെ ആഗ്രഹമാണത്!.. ആ ചിതാഭസ്മം നിമജ്ഞനം ചെയ്യണമെങ്കിൽ എനിക്കവനെ കണ്ടെത്തിയേ തീരൂ !....""നീ പോകുന്നത് വലിയൊരപകടത്തിലേക്കാണ് ! നിന്നെയെനിക്ക് തനിച്ചയക്കാനാവില്ല!""വേണ്ട നിക്കീ...! അത് !"sid അവനെ തടയാൻ ശ്രമിച്ചു. ആലുവാപ്പുഴയുടെ തീരത്ത് നിന്ന് ചക്രവാളത്തിൽ ഉയർന്നു പറക്കുന്ന കാക്കകളെ നോക്കി നിക്കി പറഞ്ഞു."we are best friends together for ever.... ആകാശത്തേയ്ക്ക് ഉയർന്നു പറക്കുന്ന കാക്കകളെ കണ്ടില്ലേ നീ... അവരെല്ലാം ഇണ പക്ഷികളാണോ?.... കുടുംമ്പക്കാരാണോ?അല്ല! they are friends... the friendship birds like us.. ഒന്നിനെന്തെങ്കിലും പറ്റിയാൽ തലതല്ലി കരയും! രക്ഷിക്കാൻ ശ്രമിക്കും! പോകുന്നെങ്കിൽ നമ്മൾ ഒന്നിച്ച്! നീ ഒറ്റയ്ക്ക് പോവില്ല! "…
എഴുതാനൊന്നും ടൈമില്ല! നല്ലൊരു എഴുത്തുകാരിയാണോ എന്നറിയില്ല! പക്ഷേ നല്ല വായനക്കാരിയാണ്! സോഷ്യൽ മീഡിയകളിൽ എനിക്കറിയാത്ത ചിലരുടെ ഹൃദയസ്പർശിയായ ചില രചനകൾ !…