Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥
°എന്റെ സ്കൂൾ ഡയറി°

°എന്റെ സ്കൂൾ ഡയറി°

118,236 12,269 52

"What are you doing?" അവൻ ചോദ്യഭാവത്തിൽ എന്നെ നോക്കി."നീ ഇന്നലെ എന്റെ കാൽ മുറിഞ്ഞപ്പോൾ എന്തു ചെയ്തോ അത് തന്നെ..." ഇതും പറഞ്ഞു ഞാൻ ഞാൻ അവന്റെ കൈ തട്ടി മാറ്റി.എന്തു പറ്റി എന്നറിയില്ല. പിന്നീട് അവൻ ഒന്നും പറയാതെ നല്ല കുട്ടിയായി ഇരുന്നു തന്നത് കണ്ടപ്പോൾ ഞാൻ അത്ഭുതത്തോടെ അവനെ നോക്കി."ഓക്കെ done..." ഞാൻ അവന്റെ നെറ്റിയിലും കയ്യിലും വൃത്തിയിൽ ബാൻഡേജ് ഒട്ടിച്ച ശേഷം തിരിഞ്ഞു ഡോറിനടുത്തെക്കു നടക്കാൻ തുനിഞ്ഞതും കൃഷ് പെട്ടന്ന് എഴുന്നേറ്റ് എന്റെ കയ്യിൽ പിടിച്ചു എന്നെ തടഞ്ഞു. ഞാൻ എന്റെ കയ്യിലും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി."You forgot something""Huh!!" ഞാൻ ഒന്നും മനസ്സിലാവാതെ അവനെ നോക്കി."ഇത്..." എന്നും പറഞ്ഞു അവൻ ഞാൻ ഒട്ടിച്ച രണ്ടു ബാൻഡേജും തിരിച്ചു പറിച്ചു എന്റെ കയ്യിൽ തന്നെ തന്നു.What the hell!!! ഇവനെ ഇന്ന് ഞാൻ കൊല്ലും!!°°°°°°°°°°°°°°°°°°°°°°°°°°°°°°°°°Enjoy...☺️…

°എന്റെ ഹിറ്റ്‌ലർ°

°എന്റെ ഹിറ്റ്‌ലർ°

117,071 10,698 65

"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്ച്വലി ഞാൻ help ചെയ്തത് അവനെ ആണ്,എന്തിനാണെന്നറിയുമോ?"100 വാട്ട് ബൾബ് പോലെ കത്തിക്കൊണ്ടിരുന്ന എന്റെ മുഖത്തെ ചിരി അത് കേട്ടതും മങ്ങി മങ്ങി സീറോ വാട്ടിലേക്കെത്തുന്നത് ഞാൻ ഭാവനയിൽ കണ്ടു."hmmm..." പകരം ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു."കാരണം നിന്നെ പോലെ ഒരു ruthless girlന്റെ വലയിൽ ആ പാവം വീഴാണ്ടാന്നു കരുതി ഞാനൊന്ന് ഇടപെട്ടതാ...ഓക്കേ?""ഓക്കേ...""ഓക്കേ സാർ എന്ന് പറ..."ഇയാളെ ഇന്ന് ഞാൻ...ഞാൻ ദേഷ്യം കടിച്ചമർത്തി."ഓക്കേ സാർ...""Good...", അതും പറഞ്ഞു ആ devil കണ്ണും അടച്ചു സീറ്റിലേക്ക് ചാരി...എന്തൊരു ജീവിയാ ഈ ഹിറ്റ്ലർ... ഇവൻ മനുഷ്യൻ തന്നെയാണോ...ഇവനൊന്നും ഒരു ഫീലിംഗും ഇല്ലേ...ruthless girl ആണ് പോലും...ഞാൻ ruthless ആണെങ്കിൽ നീ മർഡറർ ആണെടാ മഹാപാപീ...°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°Enjoy…

ജനലഴികൾക്കിടയിലൂടെ

ജനലഴികൾക്കിടയിലൂടെ

2,020 366 4

എന്റെ ചില കുത്തിക്കുറിക്കലുകൾ... ശരിക്കും പറഞ്ഞാൽ എവിടെയോ നിന്നുമൊക്കെ കാണുന്ന ചിത്രങ്ങളിൽ നിന്നും വീഡിയോകളിൽ നിന്നുമൊക്കെ ചില ദൃശ്യങ്ങൾ കാണുമ്പോൾ എന്റെ മനസ്സിൽ തോന്നുന്ന ചില വട്ടു വരികൾ അത്ര മാത്രം...☺…

അഞ്ജാതൻ

അഞ്ജാതൻ

1,279 172 1

എവിടെ നിന്നോ വന്ന് എവിടെയോ പോയി മറഞ്ഞ ആ അജ്ഞാതന് വേണ്ടി...…

Charlie Chaplin Quotes

Charlie Chaplin Quotes

1,212 125 2

HIII FRIENDS.... I GOT SOME QUOTES FROM OUR CHARLIE CHAPLIN & I ALSO SHARE WITH U ALL...........…

HADITH

HADITH

900 68 1

HIII FRIENDS.... I GOT SOME HADITH FROM OUR PROPHET MUHAMMAD (PBUH)& I ALSO SHARE WITH U ALL...........…