😃HaPpY bIrThDaY cHiNjU😃
*le kidanu: എല്ലാരും ഇത് എടെ പോയി കിടക്കുവാണ് irrechponchible people😬
*le njn: അവർ ഇങ്ങ് വരുവടോ കുറെ നാൾ ആയില്ലേ നമ്മൾ ഒക്കെ ഒന്ന് ഒത്ത് കൂടിട്ട് ഇന്ന് നമ്മൾ ഒരു പ്വോളി pwolikkum 🥳🥳🕺🕺💃💃
*le kidanu: ആക്കുസേട്ടൻ എന്തായാലും വരും പിങ്കി ഏട്ടത്തിടെ അടുത്ത് നിന്ന് മുങ്ങാനുള്ള ഒരു chance ഉം ആക്കുസേട്ടൻ കളയൂല അടുക്കള പണി ചെയ്‌തും മുറ്റം അടിച്ചും തറ തുടച്ചും പിള്ളേരെ നോക്കിയും വയ്യാണ്ടായി പാവം 🤭🤭🤭😝😝
*Le ഞാൻ : ഈവെനിംഗ് വരെ ഈ പ്ലാനിനെ കുറിച്ച് ചിന്നു അറിയരുത് checret chuper chuprise ആയിക്കോട്ടെ 🤗🤗🤗
*le kidanu : അത് ഞാൻ ഏറ്റു... 🤩
*le ഞാൻ : താൻ ഇത് ആരെയാടോ വിളിക്കുന്നെ 🤔
*le kidanu : അത് പിന്നെ ചിഞ്ചു നെ വിളിച്ചു പറയണ്ടേ സർപ്രൈസ് ഉണ്ടെന്ന് 🤗🤗🤗
*le ഞാൻ : ഉഫ്ഫ്ഫ്ഫ് താൻ ശെരിക്കും ഇങ്ങനെ ആണോ അതോ ബുദ്ധിയിലാത്ത പോലെ അഭിനിയിക്കുവാണോ 😬
*le icchappi: നാൻ ബന്നെ 🤗🤗🤗
*le kidanu:അയിന്ന്??? 🤨😌🤨
*le ഞാൻ : വന്ന കാലിൽ തന്നെ നിക്കാതെ kithchenilekk അങ്ങട് പോവുക 🤗🤗🤗
*le icchappi:അത് ശെരിയാ ഇനി കഴിച്ചട്ട് ആവാം ബാക്കി 🤗🤗🤗
*le ഞാൻ : നമ്മൾ തന്നെ ആണ് ഇന്ന് കുക്കിംഗ് ഒരു ഉഗ്രൻ സദ്യക്കുള്ള പരിപാടി തുടങ്ങിക്കോ 🤗🤗🤗
*le kidanu : ചോറും കറിയും വെച്ച് വെച്ച് ലാസ്റ്റ് കഞ്ഞി കുടിക്കാൻ ഉള്ള അവസ്ഥ ആവരുത് 😆
*le ഞാൻ : ആഹ് പിന്നെ icchappiye കിച്ചണിൽ പോകുന്നയൊക്കെ കൊള്ളാം തക്കാളി ഒന്നും എടുത്ത് തിന്ന് തീർക്കരുത് 🤭🤭🤭
*le icchappi: ഡാ balalee😒😒😒
*le kidanu : ആഹ് ഉള്ളിയിലും സവാളയിലും തൊടുമ്പോൾ സൂക്ഷിക്കണം 🤧🤧🤧
*le icchappi : അത് എന്താ 🤔🤔🤔
*le kidanu : പൊള്ളുന്ന വില കൊടുത്ത് മേടിച്ചതല്ലേ അതിന്റെ ചൂട് കാണാതിരിക്കില്ല so... 🤣🤣🤣
*le kidanu : ദേ നോക്കിയേ ഡിങ്കുസേ noodie sechi വരുന്നുണ്ട് 😃
*le noodie : ഹലോ ഗൂയ്സ് എന്തല്ല chugalle muthumaniess🤗🤗🤗 പിന്നെ നിങ്ങൾ ഈ വഴി വന്ന ഒരു സായ്യിപ്പിനെ കണ്ടോ??? 🤔🤔🤔
*le kidanu : നല്ല വെളുത്തിട്ട് ചെമ്പിച്ച മുടി ഒക്കെ ഉള്ള ഒരു കൊച്ചു പിള്ളേരുടെ boxer ഒക്കെ ഇട്ടോണ്ട് നടക്കുന്ന ആൾ ആണോ??? 🤔🤔🤔
*le noodie :തന്നെ തന്നെ അത് തന്നെ എന്തിയെ അയാൾ??? 😃
*le kidanu :എന്നിച്ചൊന്നും അറിഞ്ഞൂടാ 😆എല്ലാ സായ്യിപ്പും അങ്ങനെ തന്നെ അല്ലെ അത് വെച്ച് നോം ഒരു തള്ള് തള്ളിയതല്ലേ sechi 🤭
*le noodie : നിന്നെ ഉണ്ടല്ലോ ഞാൻ 🤨🤨🤨
*le kidanu : ആട്ടെ ആരാ ആ സായ്യപ്പ്??? 🤔🤔
*le noodie : അറിയില്ല കണ്ടിട്ട് എന്നെ തിരഞ്ഞു വന്ന ഒരു vampire നെ പോലെ ഉണ്ട് 😍🥰😍
*le ഞാൻ : നല്ല വെളുപ്പും ചെമ്പിച്ച മുടിയുമുള്ള vampire ഉം ചെറുപയറും ഒന്നില്ല 🤣 അത് ഇടെ പറമ്പ് വൃത്തിയാക്കാൻ വന്ന ഏതോ ബംഗാളി ബാബു ആണ് 🤣🤣🤣
*le noodie :ayeeeeee🤮🤮🤮
*le ഞാൻ :നിങ്ങൾ രണ്ടും കിച്ചണിലോട്ട് ചെല്ല് ഇല്ലെങ്കിൽ ആ icchappi ഗ്യാസ്കുറ്റി പോലും ബാക്കി വെക്കും എന്ന് തോന്നുന്നില്ല 🤧🤧🤧
അങ്ങനെ ഒടുവിൽ എല്ലാരും വന്നു ഞങ്ങൾ എല്ലാരും അടുക്കളയിൽ കേറി കലാപരിപാടി തുടങ്ങി 🤗
*le cherry mol : അതെ ഡിങ്കുസേ ഞാൻ കുടിക്കാൻ ഉള്ള വെള്ളം മാത്രം ചെയ്യാം ഞാൻ കുഞ്ഞല്ലേ 🥺🥺🥺
*le ഞാൻ : ആഹ് മതി cherry mole😊
*le cherry mol : അപ്പോ ഈ ചൂട് വെള്ളത്തിന്റെ recipe എന്താ dinkusee🤔🤣🤣
അത് കേട്ടതും എന്റെ ഉള്ള കിളി എല്ലാം പറന്നു പോയി
. ishwaraaaa ഇന്ന് ഇത് എന്തായി തീരുവോ എന്തോ 🤯🤯🤯
എന്താ ade കിരകിരാ എന്നൊരു ശബ്‍ദം. പല്ലി ചിലക്കുന്നതാണോ🤔🤔
*le kidanu : സവാള കിരി കിരി കിരി 🤧🤧🤧
*le lolan : പറയുന്ന സ്റ്റൈൽ കണ്ട തോന്നും നരസിംഹത്തിലെ ലാലേട്ടൻ ആണെന്ന് നമ്മക്ക് അല്ലെ അറിയൂ ഓള് വെറും പ്യാരി ആണെന്ന് 🤣🤭🤭🤭🤭
കൂട്ടത്തിൽ കുക്കിംഗ് ന്റെ abcd അറിയാവുന്നത് meme ക്ക് മാത്രം ആണ് ഓളിൽ ആണ് എന്റെ ആകെ ഉള്ള പ്രേതീക്ഷ.
*le ഞാൻ : memeee വല്ലോം നടക്കോ 🤧 എന്ത് curry അഹ് vekkinne 🤧
*le meme: എന്നിലെ ഉറങ്ങി കിടന്ന പാചകകളയിലെ കേംകേമിയായ the great chef nemo ഇന്ന് ഉണർന്നിരിക്കുകയാണ് സുഹിർത്തികളെ.🤗 ഞാൻ ഇന്ന് ഈ പച്ചക്കറികയാത്തട്ടിൽ ഒരു താജ് മഹൽ വേണേലും പണിയും 😸😸😸
*le ഞാൻ : തള്ളി മറിക്കാതെ 🥱 തള്ളാൻ ഉള്ള ആൾ ഓൺ the വേ ആണ് 🤣 Al thallist fathi fathuzz😂
*le kidanu: പറഞ്ഞു തീർന്നില്ല ഓൾ ദേ വന്നു 🤗 ooiii pathu mwole vannolliii കുക്കിംഗ് തുടങ്ങിക്കോ 🤣🤣🤣.
*le pathu : ഏയ്യ് കുക്കിംഗ് ഒന്നും എന്നെ കൊണ്ട് ആവൂല എന്റെ ശ്വാസകോശം സ്പോഞ്ച് പോലെയാണ് cho പണി ഒന്നും എടുക്കാൻ പറ്റൂല 🤧🤧🤧 ഞാൻ വേണേൽ നിങ്ങൾ ഒക്കെ നിർബന്ധിച്ചാൽ official taster ആവാം 🤗🤗🤗
*le kidanu : അയ്യടി mwolee പണി എടുക്കാതിരിക്കാൻ നിനക്ക് എന്താ വിയർപ്പിന്റെ അസുഗം വല്ലോം ഇണ്ടോ udaippeee😬 odadi 😬
*le akkusettan : പിള്ളേരെ നിങ്ങൾ ഇങ്ങനെ നിന്ന സദ്യ പോയാട്ടു ഒരു കുറ്റി പുട്ട് പോലും ഉണ്ടാക്കാൻ പറ്റൂല 😬 പ്ലാനിങ് വേണം പ്ലാനിങ് 😬 meme മെയിൻ കറികൾ ഇണ്ടാക്കും സൈഡ് dishes ഞാനും ഡിങ്കുവും ചെയ്യാം dessert noodie kidanu pathu കൂടി ചെയ്യട്ടെ തോരൻ peeku ചെയ്യും പിന്നെ രാത്രി അല്ലെ എല്ലാർക്കും ചോറ് വേണ്ടായിരിക്കും icchappi idliyum ചിക്കൻ ഫ്രൈ ഉം ഉണ്ടാക്ക്. Cherry മോളും ലോലനും പപ്പടം കാച്ചട്ടെ. 🤗🤗🤗
*le kidanu: സെറ്റ് സെറ്റ് pEwEr varatt💃💃💃
*le peeku : chettooii തോരൻ ഉണ്ടാക്കാൻ എന്നിക്ക് ഒരു തേങ്ങ പൊട്ടിച്ചു താ 🤗🤗🤗
*le ഞാൻ :ആക്കുസേട്ടനോട് പറ ഓൻ വലിയ കുങ്ഫു ആണ് shaolin temple ന്റെ അടുത്ത ananthra അവകാശി അഞ്ചാറ് ഓട് വരെ ഒറ്റടിക്ക് പൊട്ടിക്കുന്ന ഒന്ന് ഈ കുഞ്ഞി തേങ്ങ ഒക്കെ കൈ കൊണ്ട് അടിച്ചു പൊട്ടിക്കാൻ വെറും നിസാരം ആവും 🤭😁🤭
*le ആക്കുസേട്ടൻ : aada ഡിങ്കു നീ ഇനി എന്റെ നെഞ്ചത്തോട്ട് കേറ് 😬 ഇവനെ കൊണ്ട് ജീവിക്കാൻ പറ്റാത്ത അവസ്ഥയായി മനിഷന് 🤧🤧🤧
*le ഞാൻ : oooiii മതി മതി കുക്കിംഗ് ഒക്കെ ഇനി decoration നോക്കാം ടൈം ആവുന്നു ചിഞ്ചു ദേ ഇപ്പോ വരും.🤧🤧🤧
*le meme : എന്റെ കുക്കിംഗ് done dona done slow കുക്കിംഗ് ആയ ടേസ്റ്റി ആവും അത് stoveil thanne ഇരിക്കട്ടെ 🤗🤗🤗
*le ichhapii : ഇഡലി ഉം ചിക്കൻ ഫ്രൈ ഉം സെറ്റ് setaee 🤗🤗🤗
അങ്ങനെ ഞങ്ങൾ അടുക്കള എന്നാ ഞങ്ങളുടെ കുരുക്ഷേത്ര ഭൂമി വിട്ടു ഹാളിലേക്ക് പടവേട്ടൻ ഇറങ്ങി 😁
അലങ്കോല പണികളിൽ phd നേടിയ peeku kidanu lolan ത്രിമുർഥികൾ ചേർന്നു ഡെക്കറേഷൻസ് avaral കഴിയും വിധം കൊള്ളം ആക്കി 🤧🤧🤧
ഞങ്ങൾ decoration ചെയ്തു കഴിഞ്ഞതും ചിഞ്ചു വീട്ടിൽ എത്തി ഞങ്ങളുടെ വരവിലെ ദുരുദ്ദേശം മനസിലാക്കിയ ചിഞ്ചു ഓടി രക്ഷപെടാൻ ശ്രേമേനിച്ചെങ്കിലും വളരെ മനോഹരമായ ഒരു കെണിയിൽ *chair*ഇൽ ഞങ്ങളെ ഓളെ കെട്ടി ഇട്ടു
*le ഞാൻ :തനിക്കു തരാൻ കുറച്ച് പേർ letters ഉം ഗിഫ്റ്സ് ഉം ഒക്കെ thannatindu🤗🤗🤗 താൻ അതൊക്കെ ഇരിന്നു വായിക്കു 😁😁😁
💛💛💛💛💛💛💛💛💛💛💛💛💛
pea_cock_feather
💛💛💛💛💛💛💛💛💛💛💛💛💛
You are The second keralite i met on wattpad.. Who became a part of my life.. You are always with me in my every situation.. We are not cousins.. We don't have any blood relations.. Even we didn't met eachother.. Then too you can understand me easly and as well as i can understand you... ഞാനും ചേച്ചിയും തമ്മിൽ ഉള്ള ബന്ധം അത് വാക്കുകളിലൂടെ പറയാന് കഴിയാത്തത് ആണ്... എനിക്കും ലെച്ചു ചേച്ചിക്കും കൂട്ടായി വന്ന്... ഞങ്ങളുടെ സ്വന്തം സഹോദരി ആയി മാറിയ എന്റെ പ്രിയപ്പെട്ട സണ്ടകാരിക്ക് ❤😝 ഒരായിരം ജന്മദിനാശംസകൾ 😘😘 love u lots chechi..
💛💛💛💛💛💛💛💛💛💛💛💛💛
4hanna
💛💛💛💛💛💛💛💛💛💛💛💛💛
To : miss chinju ,
So ....when we first met , it was on 2018 , the day before our +1 English model exam 😁. We talked bit later parted away ....but we again met .... honestly I love your comments on my story .....
So to my favourite ' the commenting girl ' happy Birthday 🎂🎉🎊 .Wishing you great happiness and a joy that never end. We guys loves you 💕💕.
💛💛💛💛💛💛💛💛💛💛💛💛💛
ahasana
💛💛💛💛💛💛💛💛💛💛💛💛💛
ചിഞ്ചു, നീ ഒരു സംഭവം ആണെന്ന് ഞാൻ പറയുന്നില്ലെങ്കിലും നീ പൊളിയാണ്. നീ മാസ്സാണ്🤪🤪🤪. ഇത്രേ എന്നെ കൊണ്ട് പൊക്കാൻ പറ്റു ☺️🤗😁
പണ്ട് wattyl ഒരു മലയാളി ഒന്ന് പരിചയപെട്ടു, ഞാൻ അപ്പോൾ അതികം ആക്റ്റീവ് അല്ലാത്തത് കൊണ്ട് അതികം സംസാരിച്ചിട്ടില്ല. പിന്നെ പിന്നെ നോക്കുമ്പോൾ ചിഞ്ചു എനിക്ക് ബുക്കിൽ ഒക്കെ ലൈക് ഇട്ടിട്ട്🧚 പോകുന്നത് കണ്ടിട്ടുണ്ട്. ഞാൻ നോക്കിയപ്പോൾ ഒരു കമന്റ് പോലും ഇടാറില്ല🥺🥺 പിന്നെ ആണ് ഞാൻ ആ വലിയ സത്യം മനസിലാക്കിയത്.... ചിഞ്ചു ന് എന്നെ പേടിയായിരുന്നു 😂😂😂🤭🤭😂😂😂... ചിഞ്ചു ഇപ്പോഴും പേടി ഉണ്ടോ?😁😂😜..
ഇപ്പോൾ ഞാൻ ചിഞ്ചുവിനോട് കുറച്ച് open ആണ്.. നല്ല comfortable ആണ്.💗💗💗😍😍😍..
ഞാൻ പാതിരാത്രി ക്രിസ്ത്യൻ മാര്യേജ് ന്റെ doubt ചോദിച്ചപ്പോൾ മുഴുവനും പറഞ്ഞു തന്നു, സ്വപ്നത്തിലാണെങ്കിലും ഡ്രാക്കുളയെ കൊല്ലാൻ സഹായിച്ച ചിഞ്ചുവിന് ഒരായിരം ജന്മദിനാശംസകൾ.🤗🤗💗💗🥰😍💖💜💜💜
Wishing you a beautiful day with good health and happiness forever. Happy Birthday Chinjiii! May you live to be old and toothless..
💛💛💛💛💛💛💛💛💛💛💛💛💛
evil_scorpion
💛💛💛💛💛💛💛💛💛💛💛💛💛
Haപ്പി Birthday my dear Chinju...Ninne aadhyam kandappol kurach jaada aanenna vichariche...But kure talk cheythu kazhinjappozha manasilaaye verum paavam aanennu...Pinne lekshmi chechi de friend aanennum koode arinjappol ente same wavelength le aalanu nnu manasilaayi...Pinne nammude maathram oru secret adventure um undayrnu...Orma undo...Wattpad le oru mahath vyakthikk engane pani kodukkam nnu nammal kure aalochichittund 😹... I miss those adventures.... hmmm... enthayalum once again a very happy birthday... nallonam enjoy cheyyanam...God bless you...
💛💛💛💛💛💛💛💛💛💛💛💛💛
afraismail7
💛💛💛💛💛💛💛💛💛💛💛💛💛
Happy varthdayyy chinjiiiiiii🥳🥳🥳
You are always like a big sister to me ,the one who helps me in maths exam to find out answers which i dont knw ,insha allah we will meet soon ,you are such good soul ,you do remember us if we are not , a good frnd that i get from wattpad,may all your sorrows fade away,may all your dreams come true,blast your day,be kind to everyone like you are now,be euphoric,be with me that might be suffice for me ,your demeanour towards everyone is so good no matter what ,keep going like that ,stay blessed ✨lub u chinjiii💕ones more happy birthdayyy chinjiii🥳
💛💛💛💛💛💛💛💛💛💛💛💛💛
Vanshika
💛💛💛💛💛💛💛💛💛💛💛💛💛
Dear Chinu!
It's your big day. May God give you a long healthy and self satisfying life ahead. May your all wishes become true.
Cherish every second of this day and enjoy every moment you smile. Today, you get to feel special. So, forget all the troubles and ENJOY!!!
LEMME SING A SONG FOR YOU..
~takes my Casio and sings~
Tere jaisa yaar kahan?
Kahan aisa Yaarana?
Yaad karegi duniya,
Tera mera afsana..
HAPPY BIRTHDAY CHINU. LOVE YA!!!
💛💛💛💛💛💛💛💛💛💛💛💛💛
@solothinker
💛💛💛💛💛💛💛💛💛💛💛💛💛
To my bestie, my sister, my chinji amma,my drama queen my constant supporter... U r a shoulder for me to cry when i am sad, a person who is always there to help me 😛😜 a person who sends me pics of choclate cake just to irritate me😝 a person with whom i can share my happiness and sorrows😝 etc etc etc..U r all in one..🤗😘
Many years ago on this day, God decided to send an angel to earth. The angel was meant to touch lives and that happened..
Satym annu🙈🤧 aarod choichalum chinji kurich nallath mathrey parayaan ullu😝*eth onnum kett paedikenda bday le so kurach thalliyath anney*😝😝.
🤗😘priyapetta malagheey😝😝ninak vendi Dhoore dhoore ninnu😌the grtch sneha ezhuthunna letter😆
Dheyy arambichuu💃🏻💃🏻💃🏻*taraa raa raaa*
I don't have words to describe how precious gem you are to me😌😌
Thanks for being always there for me whenever i need someone to hold me.....👭A friend like you is more priceless than the most beautiful diamond.*puttu podi free*😜
You are truly an amazing person and i am so blessed to have you on my life....Side by side miles apart you will be always close to my heart..♥️🎁
Chinji kanunna polle athra pavm onnumella😯 kuttukaree ol poocha polle erikunn enney ullu ol oru puli kutti thanne annu😂🤣 ellarum pokkum vazhi evida ann enn kandparyum chinji..nalla kazhiv ulla kuttiyann..stalking inu ol kazhinje vera aarum ullu😯😂😝 eida mikka comment section ilum thilangi nikkunna oru tharam thanne annu ammada chinnu mol😝
Enta mikka days um tudangunath chinji ammayude mrng msg kanditt annu😝 athukond thanne days okke poliyann*cheriously*😜 mikka days end cheyunathum chinji yude good night msg kandittum annu😝 shalym enney vitt povilla enn thonunn😏😏*ittitt poyaa njn kollum athin vera onnum nokkenda😝😝 povunna kaalam athreyum varey chinji koode venm enn ind😌😌entha e wish annu chinjiyude bday ku enik tarenda gift😜🙈
*u can't even imagine how much u mean to me*😏😏
Chinjus illatha one day pollum entho polle annu😌*to be honest*Njn ettara busy anenkilum one day oru msg engilum edaar indu😏🙈
"Ente mood change aakkan bhayankara easy aa...just ennod onnu samsarichal mathii" eth aro ennod paranjath annu🙈🙈😝 pinne exam kainj pazhaya polle annoy aakaan varunnath annu😂😂🤣*beware of me*
Echiri serious anenkilum 😝aal kidukkachii annu..enth indengil pettanu oodi varaan pattunna aalukalil top 10 il chinji um ind😜😛🙈..enthoo enik ishtamannu🙈😂😂🤣Njnum chinji ammayum thammil bayangara mind connection annu😌 ath ntha enn enik eppol varey ariyoolaa😛 but othiri naal kazhinj oru best frnd iney kanunna polle aayirunn chinji ey first kandappo..ellam connect cheyaan pattunudayirunn😜😜...pinne new year inu enik thanna letter😕😕 vaayich kannil podi poyi ath njn orikalum marakoolaa..athin ulla revenge ayee eth edukanm😝😝 karachil vanilengilum echiri kannil vellam ozhich engilum karaynm😝😝😝😝😝...lubbb u choooooo muchhhhhhhhhhhh🤗🤗🤗😘😘😘😘😘😘😘😘😘😘
💛💛💛💛💛💛💛💛💛💛💛💛💛
Malu
💛💛💛💛💛💛💛💛💛💛💛💛💛
💛💛💛💛💛💛💛💛💛💛💛💛💛
Letter oke vayichu sheenicha le ini alpam payasam kudikkam🤗🤗🤗
Payasam kudichathum nte vayatil oru bulbul 🤧🤧🤧
*le meme : ayyoo ennich vayar novvinnee🤧🤧🤧
*le akkusettan: ayyo ennichim ith mikkarim scene contra aavum🤧🤧🤧
Payasam kudicha ellarim pinne oda ottam aairinn 🤧🤧🤧 oru vidham vayar sheri ayapol njngl payasam team nte head aaya kidanu ne thallan pidichu
*le njan : vim ahno soap podi ahno 😬😬😬😬
*le akkusettan : maryathekk paranjonam😬😬😬😬
*le kidanu : athu... Athu.. Pinne akkusetta nammade cherry mol ol ariyathe payasam vecha uriliyil veenu angne ol veena payasam ah waste akandallo nn karithi inglkk thanne 🙄🙄🙄
*le meme : ajeeeee eeewwwwww🤮🤮🤮🤮
* le icchappii: njngalod venamairino ee kolachathi🤧🤧🤧
*le noodie: കഴിഞ്ഞത് കഴിഞ്ഞു pavam കൊച്ചിന്റെ birthday കൊള്ളമാക്കണ്ട cake മുറിക്കാം.
അത് kettathim കാണ്ടാമൃഗം alarunna പോലെ chorus ഉയർന്നു
ഹാപ്പി birrrthhhddaayyyy chinnjjuuuu🥳🥳🥳🥳🥳
Le ഞാൻ :Cake മുറിക്കാൻ വരട്ടെ cake 2000rs decorations 1500rs food 3000rs petrol500rs ഇത്രേം tableil വെച്ചിട്ട് cake മുറിച്ച മതി 🤣🤣🤣
*le ചിഞ്ചു : ഞാൻ ഈ നാട്ടുകാരി nhiiiii🤧🤧🤧🤧🤧🤧
Cake മുറിച്ചത് മാത്രേ ഓർമ്മ ഉള്ളു പിന്നെ ade മൊത്തം പുകയും കരിയും ആയിരുന്നു ഞങ്ങളുടെ ഒക്കെ തരി എങ്കിലും ബാക്കി കിട്ടിയത്
*le meme : എന്താ ഇടെ sambhaviche🤕🤕🤕
*le cherry mol: എനിക്ക് ആ kidanu നെ ആണ് സംശയം ഓൾ cake മുറിക്കാൻ തുടങ്ങിയമ്പോൾ മുങ്ങിയത് ഞാൻ കണ്ടു
ഞാനും ആക്കുസേട്ടനും ഓളെ വീണ്ടും തല്ലി കൊല്ലാൻ പിടിച്ചു 😬
*le ആക്കുസേട്ടൻ : ഡി ശുദ്ര ജീവി നീ enthubadi കാണിച്ചേ സത്യം പറഞ്ഞോണം 😬😬😬😬😬
*le kidanu : athu ee pevm yechu ഇങ്ങൾ bday kk പണി തന്നില്ലേ എല്ലാത്തിനെയിം ഒന്നിച്ചു കിട്ടിയപ്പോൾ ഞാൻ ഒന്ന് തിരിച്ചു പണി തന്നതാ 🤧🤧 അഹ് cake ന്റെ ഉള്ളിൽ 🐖പടക്കം vechae ഉള്ളു വേറെ ഒന്നും ഞാൻ ചെയ്തില്ല 🥺🥺🥺
ഇത് കേട്ട് kidanu നു ഒരു അടി പ്രേതീക്ഷിച്ച എന്റെ കവിളത്തു ആക്കുസേട്ടന്റെ അടി കിട്ടിയപ്പോൾ തെറ്റി ഞാൻ ഞെട്ടി ആക്കുസേട്ടനെ nokki🥺🥺🥺 y but yyyyy 🥺🥺🥺🥺
* le akkusettan: ഇവളെ വെറും കൃമി കീടം ആക്കിയത് നീ ആണ് അതിന് നിനക്ക് ഇത്ര ഒന്നും കിട്ടിയ പോരാ
പിന്നെ ഞാൻ സ്വർഗ്ഗം കണ്ടു എന്നെ എല്ലാരും കൂടി ചവിട്ടി കൂട്ടി ഭിത്തിയിൽ ഒട്ടിച്ചു 🤧🤧🤕🤕
*le ഞാൻ :മതി മതി എന്നെ അടിച്ചത് c"mon gooiizZz ഇനി നമ്മക്ക് ഫുഡ് അടിക്കാം 😋😋😋
അങ്ങനെ kitchen ഇൽ ചെന്ന് നോക്കിയപ്പോൾ മാസ്റ്റർ ഷെഫ് nemo stove ഓൺ ആക്കാതെ ആണ് പാചകം ചെയ്തത്🤧🤧🤧
Icchappi ആണെങ്കിൽ മാവ് ഒഴിക്കാതെ ആണ് അത്രേം നേരം കുട്ടുകം stove ഇൽ വെച്ചത്🤧🤧🤧
Peeku ന്റെ തോരൻ തോരനാണെന്ന് ആരും പറയില്ല അത്രയ്ക്കും മനോഹരമായിരുന്നു🤧🤧🤧
ആക്കുസേട്ടൻ ഉം ഞാനും side dish നന് പറഞ്ഞു ആകെ ഉണ്ടാക്കിയത് അച്ചാർ മാത്രമാണ്🤧🤧🤧
അവസാനം kidanu ന്റെ കരിനാക്ക് ഫലിച്ചു വെറും കഞ്ഞി ഉം അച്ചാറുമായി മാറി ഞങ്ങളുടെ സദ്യ 🤧🤧🤧
സദ്യ കൊള്ളം ആയ വിഷമംമാറ്റാൻ ചിഞ്ചുവിന് ഞങ്ങൾ gifts കൊടിത്തൂ.
അങ്ങനെ gifts ഒക്കെ കൊടിത്ത് ഞങ്ങൾ ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ചിഞ്ചുവിന്റെ സ്വന്തം tudduu വന്നത് 😍😂
*ലെ kidanu : ആരാ ഈ ചുള്ളൻ 🤣🤣
*ലെ cherry mol : ഈ ചുള്ളനെ കണ്ട് പേടിച്ചു kidanu ഇപ്പോ മുള്ളിയേനെ 🤣🤣
*ലെ njan : അപ്പോ ഞങ്ങൾ ഇനി ഇങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവുന്നില്ല 🤧 ഞങ്ങൾ povva beiii 👋👋👋 once again happiesssttt bday chinju🥳🥳🥳🥳
🥳🥳🥳🥳🥳🥳🥳🥳🤗🤗🤗🤗🤗🤗🤗🤗😁😁😁😍😍
ചാപ്റ്റർ creditzZ: Kidanu
എന്താണ് എന്ന് വെച്ച എല്ലാരും ചേർന്ന് ഓൾക്ക് കൊടിത്തോ njn ഒന്നും അറിഞ്ഞില്ലേ രാമ നാരായണ 😂😂🏃🏃
Bạn đang đọc truyện trên: Truyen247.Pro