Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

🥳Happiieee memeee🥳

അങ്ങനെ മാസങ്ങളുടെ ഇടവേളക്ക് ശേഷം watty ലെ വട്ടു കുടുംബത്തിൽ ഒരു birthday വന്നു ചേർന്നി രിക്കുകയാണ്.....

Meme... കടലിലെ റാണി എന്ന് തന്നെ തള്ളി മറിച്ച് നടക്കുന്ന ഒരു കിളി പോയ സാധനം. ഓൾടെ birthday മാത്രം അല്ലാട്ടോ.... കഴിഞ്ഞ കൊല്ലം ഓൾ പുരനിറഞ്ഞ് നിൽക്കുന്ന കണ്ട് ഓളെ ഞങ്ങൾ പിടിച്ചു കെട്ടിച്ചതും shark അളിയൻ പെട്ടതും ഇതേ ദിവസം ആണ്.

കാശ് അക്കു സേട്ടന്റെ കീശയിൽ നിന്ന് ആയതുകൊണ്ട് dinkus ഒന്നും നോക്കിയില്ല birthday and wedding anniversary സെലിബ്രേഷൻ സിറ്റിയി ലെ ഏറ്റവും luxury beach resort ഇൽ thanne വെച്ചു 😌

💫💫💫💫💫💫💫💫💫💫💫💫💫💫💫

💫💫💫💫💫💫💫💫💫💫💫💫💫💫💫

💫💫💫💫💫💫💫💫💫💫💫💫💫💫💫

💫💫💫💫💫💫💫💫💫💫💫💫💫💫💫

ലെ dinkus : aiiwaa എന്താ setup, five star look 🤩🤩🤩

ലെ അക്കൂസ് : അതെ stars ആണ് ഇതിന്റെ ഒക്കെ bill കണ്ടപ്പോ എന്റെ തലയ്ക്കു ചുറ്റും പറന്നത്🥲

ലെ dinkus : സാരില്ല ആക്കുസേട്ടാ ഇനി വല്ല additional ബില്ലും വരുവാണേൽ ചേട്ടായി ടെ ഒരു kidney വിറ്റട്ടായാലും ഞാൻ അടച്ചോളാം 🫂🤗

ലെ kidanu: കിട്ടുണ്ണി ഓ അതാരാ 🤔

ലെ akkus: കിട്ടുണ്ണി അല്ല മണ്ണുണ്ണി പോ അവിടുന്ന്😒

ലെ പീക്കു : ഞങ്ങൾ പോവൂല ഇനി അഹ് ഉണ്ണിയപ്പം കഴിച്ചിട്ടേ ഞങ്ങൾ പോകു😋

ലെ dinkus : ഇത്തിരി എങ്കിലും ബുദ്ധി ഉണ്ടായിരുന്നേൽ മന്ദബുദ്ധി എന്ന് എങ്കിലും വിളിക്കാമായിരുന്നു ഇതിപ്പോ ഇതിനെ ഒക്കെ എന്ത് വിളിക്കും 🤕

Le അക്കൂസ് : നിങ്ങൾ പോയി ബാക്കി നമ്മുടെ gang ne ഒക്കെ എത്താറായോ എന്നൊക്കെ അന്വേഷിക്കു എന്നിട്ടു അഹ് meme നെ ready ആക്കി കൊണ്ട് വാ നമ്മുക്ക് cake മുറിച്ച് ഫുഡ് അടിക്കേണ്ടേ 😋

Le kidanu : എന്ത് അനേഷിക്കാൻ ഫുഡ് എന്ന് കേട്ടാലേ എല്ലാ എണ്ണവും പറന്ന് എത്തിക്കോളും... ഞങ്ങൾ പോയി meme ne beautify ചെയ്യാം 🤗

Le പീക്കു : മേക്കപ്പ് nn ഒരു പരുതി ഒക്കെ ഇല്ലേ... ഓളെ എങ്ങനെ beautify ചെയ്യും പെട്ടി ഓട്ട പെയിന്റ് അടിച്ചു പുത്തൻ കാർ onnim ആക്കാൻ പറ്റൂലല്ലോ 😵‍💫

ലെ kidanu: ഓളെ നമ്മക്ക് പാണ്ടി ലോറി എങ്കിലും ആക്കി എടുക്കാം നീ ഇങ്ങു വാ 🤣😂 I am the do you no worry എന്നോടാ കളി

ലെ അക്കൂസ് : ഉഫ് ഭാഗ്യം പോയി സാധനങ്ങൾ.... മോനെ ഡിങ്ക നീ ഇങ്ങു വന്നേ

ലെ dinkus : ayyooo അപ്പൊ അവരെ ചേട്ടായി പറഞ്ഞു വിട്ടത് എന്നെ bill ന്റെ പേരിൽ പഞ്ഞിക്ക് ഇടാൻ ആയിരുന്നോ 😱😭

ലെ അക്കൂസ് : നീ ഇങ്ങനെ fear ആകല്ലെടാ 😳

ലെ dinkus: fear ആകല്ലെടാ എന്ന് പറഞ്ഞു എന്നെ dead ആക്കാൻ ലെ... കാണാൻ ഇത്തിരി muscle ഉണ്ടെന്നേ ഉള്ളു ധൈര്യം ഒന്നും ഇല്ലാട്ടോ ചേട്ടായി 😭😭

ലെ അക്കൂസ് : uff ഇവൻ 😩 ഒന്ന് പറയുന്ന കേക്കടാ നീ ആദ്യം.... അത് എന്റെ oru tinder date 🙈

ലെ dinkus : tinder date oo എന്റെ വീട്ടിൽ lion dates അഹ് മേടിക്കാർ 😋

ലെ അക്കൂസ് : ശവം ഏതു നേരവും തീറ്റ തീറ്റ എന്ന് പറഞ്ഞു vaa തുറന്നോണം 😏

ലെ dinkus : അത് എന്താ ചേട്ടായി അങ്ങനെ ഒരു talk... സ്കൂളിൽ maths miss എന്നോട് പല തവണ തീറ്റ തീറ്റ എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും njan ഒരു തവണ പോലും വാ തുറന്നട്ടില്ല 😄

ലെ അക്കൂസ് : നീ പണ്ടേ മുടുക്കൻ ആണ് അല്ലെ 🫡

ലെ dinkus: yah yah 😌

ലെ അക്കൂസ് : എടാ ഞാൻ പറഞ്ഞു വന്നത് tinder എന്ന് oru online dating app ഉണ്ട് അവിടെ എനിക്ക് ഒരു ലൈൻ സെറ്റ് ആയിട്ടുണ്ട് 🙈അവൾ ഇന്ന് ഇവിടെ വരും ബട്ട് ഈ പിള്ളേർ ഒന്നും ഇത് അറിയരുത് അവർ pinky ഓട് എല്ലാം പറഞ്ഞു കൊടുക്കും നീ എല്ലാരോടും അവൾ നിന്റെ ഫ്രണ്ട് ആണ് എന്ന് പറയണം

ലെ dinkus: അമ്പട കേമാ ഇതൊക്കെ എപ്പോ ഒപ്പിച്ചു 😱 ആട്ടെ ഓൾടെ name എന്താ

ലെ അക്കൂസ് : മധാലസ്സ 🥰😍🥰

ലെ dinkus : മസാല ദോശ nice name 😁ഇങ്ങളെ pic ഇണ്ടേൽ കാണിച്ചു തരോ

ലെ അക്കൂസ് : അതിന് എന്താ നീ നോക്കടാ 🙈

ലെ അക്കൂസ് : നാണം വരുന്ന് 🙈

ലെ dinkus : aiwaa kyoot couples😂 cuteness overloaded

ലെ അക്കൂസ് : നീ ഇങ്ങനെ ഒന്നും പറയാതെ എനിക്ക് romance varaneda 🙈

ലെ kidanu: ഞാൻ എല്ലാം കണ്ട് ഞാൻ ഇത് പിങ്കി ചേട്ടത്തി ഓട് പറഞ്ഞു കൊടുക്കും 🤬😡🤬

ലെ അക്കൂസ് : എന്റെ പൊന്നു kuttuse ചതിക്കരുത് കുടുംബം കലക്കരുത് 😭

ലെ kidanu : എങ്കിൽ next trip നു എന്നയും കൂടെ കൊണ്ട് പോവണം 🤨

ലെ അക്കൂസ് : ഈ കുരിശ് ചുമന്നു കൊണ്ട് അടുത്ത ട്രിപ്പ്‌ ഞാൻ poyikolame 😮‍💨

ലെ kidanu : by dubai ഓൾടെ മുടിയിൽ ആരാ മുറുക്കി തുപ്പിയെ എന്താ കളർ 🤣😂🤣

ലെ dinkus : ഇജ്ജാതി look le പച്ച dress, ചൊവ്വന്ന mudi മഞ്ഞ പല്ല് 😂❤‍🔥

Le kidanu : അതെ അതെ traffic light beauty😂

ലെ dinkus: beautiFOOL indeed😂

ലെ kidanu : അയ്യോ ഞങ്ങൾ പറഞ്ഞത് ആക്കുസേട്ടന് ഫീൽ ആയോ എന്തിനാ കരയുന്നെ 😳

ലെ അക്കൂസ് : ഞാൻ ഒന്നുമല്ല കരയുന്നെ 😏

ലെ dinkus: ayyoooo ദേ നോക്ക് ചിഞ്ചു കരഞ്ഞോണ്ട് വരുന്ന് 😳

ലെ kidanu : chinjuse എന്ത് പറ്റി 😳

ലെ chinju : animals നെ resort ഇൽ ketoola എന്ന് പറഞ്ഞു എന്റെ tuddu നെ അവർ പറഞ്ഞു വിട്ട് 😭

ലെ dinkus:animals നെ ketoole പിന്നെ അപ്പോ ഈ kidanu എങ്ങനെ അകത്തു കയറി 🐒

ലെ kidanu : ദേ dinkusee വേണ്ടാട്ടോ 😏😒

ലെ അക്കൂസ് :ഇയ്യ് കരയാതെ ചിഞ്ചു tudu നു ഉള്ള പഴ തൊലി നീ parcel ചെയ്തു കൊണ്ട് പൊക്കോ ഇപ്പോ നമ്മക്ക് പോയി food അടിക്കാം😅

ലെ kidanu : വിഷമിക്കാതെ chinju🥲

Le ചിഞ്ചു : എന്ത് വിഷമം food എന്ന് കേട്ടപ്പോഴേ എനിക്ക് നല്ല ആശ്വാസം ഉണ്ട് 😋😁

ഞങ്ങൾ അങ്ങനെ food അടിക്കാൻ പോയി, മാളൂട്ടി, ലോലൻ, റിയൂ,ദേവു എല്ലാരും അവിടെ already ഉണ്ട്... ഇവരിൽ ചിലർ തമ്മിൽ പരിചയം കൂടി ഇല്ല എങ്കിലും food മുഖ്യം ബിഗിലെ....എല്ലാം വെട്ടി അടിക്കുന്ന നോക്ക് 😳

ലെ dinkus : എന്റെ പീക്കിരി താൻ ഈ കഴിക്കുന്ന ഒക്കെ എങ്ങോട്ട് പോവുന്നു ഒന്നും കാണാൻ ഇല്ലാലോ 😳

ലെ kidanu : അതൊക്കെ നേരെ അവളുടെ നാക്കിലോട്ട് പോവുന്ന 😂

ലെ മാളൂട്ടി : ഇതിപ്പോ food പോരാ അതാ ഞാൻ ithiriye കഴിക്കു 😌

ലെ ലോലൻ : അതെ ഇത് ഇപ്പോ അഞ്ചാർ റൌണ്ട് ആയിട്ടേ ഉള്ളു 😂

ലെ മാളൂട്ടി : അല്ല ശെരിക്കും food അത്ര പോരാ ഞങ്ങൾക്ക് ആദ്യം ഒരു lime juice തന്നു, oru bowl ഇൽ ഉപ്പ് വെള്ളവും അതിൽ ഒരു piece lime ഉം... Blaah ഒരു taste ഉം illayirunn അതിനു 😤

ലെ അക്കൂസ് : subash😂 അത് കൈ കഴുകാൻ തന്ന വെള്ളമ കുടിക്കാൻ അല്ല 😂

ഇവരുടെ തീറ്റ കണ്ട് food തീർന്നു പോവുമോ എന്ന് പേടിച്ചു ഞങ്ങൾ food അടിക്കാൻ തുടങ്ങുമ്പോൾ ആണ് മാധലസ്സ വന്നത്

മദം ഇളകിയ ആനയെ പോലെ mandham mandham നടന്നു മാധലസ്സ ഇതാ വരുകയാണ് സുഹൃത്തുക്കളെ 🥳

മാധലസ്സയെ കണ്ടതും ആക്കുസേട്ടന്റെ ഉള്ളിൽ laddoo പൊട്ടി 😍

ലെ അക്കൂസ് : dinka പറഞ്ഞത് ഒക്കെ നിനക്ക് ഓർമ ഉണ്ടല്ലോ ലെ 😅 നിന്റെ friend ആണ് എന്ന് പറയണം

ലെ dinkus: അതെ എല്ലാരും ഒന്നും കേട്ടെ ഈ മസാല ദോശ എന്റെ ഫ്രണ്ട് ആണെന്ന് പറയാൻ ചേട്ടായി പറഞ്ഞു 😁 മതിയോ ചേട്ടായി അതോ ഇനിയും എന്തേലും പറയണോ

ലെ അക്കൂസ് : നീ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത് പൊട്ടൻ എല്ലാം കുളം ആക്കി 😾

ലെ മാധലസ്സ : hey nitzZ 🥰such a സ്വീറ്റ് fam you have

ലെ അക്കൂസ്‌ : അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും നിനക്ക് ഉടനെ തന്നെ മനസ്സിൽ ആവും ഇവരുടെ sweetness🤕

ടൈം കുറെ ആയി cake മുറിക്കാൻ എന്ന് ഞങ്ങൾ പറഞ്ഞപ്പോ തന്നെ പീക്കു meme നെയും കൊണ്ട് വന്നു

ലെ ഞങ്ങൾ : Happy birthday meme🥳🥳🥳

Le meme : same to you ഗുയ്സ് 😁

ലെ dinkus: പീക്കു താൻ മേക്കപ്പ് ഇട്ടപ്പോ ഓൾടെ ഉള്ള ബുദ്ധി കൂടെ തുടച്ചു kalanjo ഓൾ ഇത് എന്തൊക്കെയാ പറയുന്നേ 😂

ലെ പീക്കു : ഉള്ള കാര്യം അല്ലേ എനിക്ക് തുടച്ചു കളയാൻ പറ്റു സിദ്ധു ഏട്ടാ 😂

ലെ meme: എന്റെ തല നിറച്ചു ബുദ്ധിയാ ഞാൻ പുറത്തു കാണിക്കാർ ഇല്ലെന്നേ ഉള്ളു 😏

ലെ kidanu : haan പുറത്തു കാണിക്കാത്തത് ആണ് നല്ലത് അല്ലെ കയ്യിലിരിപ്പ് കൊണ്ട് അകത്തു പോവും 🚨👮‍♀️🚔

ലെ അക്കൂസ് : അവളെ ജയിലിൽ alla കുതിര വട്ടത്തോട്ട് ആവും വിടുക മാനസിക രോഗികളെ ശിക്ഷിക്കില്ല നമ്മുടെ കോടതി 😂

ലെ പീക്കു : eyy meme ക്ക് കുതിര വട്ടത് പോലും admission കിട്ടൂല 😂 മുഴുത്ത ഏതോ ഇനം വട്ടാണിത്

ലെ ലോലൻ :watty പള്ളിയിലെ ചിത്ത രോഗി അത് meme തന്നെ😂 മണ്ടത്തരത്തിന്റെ അതിരുകൾ കടന്നു കോഴിത്തരത്തിൽ എത്തി നിക്കുന്ന ഒരു തരം മാനസിക വിഭ്രാന്തി 😂

ലെ meme : നിങ്ങൾക്ക് ellarkum ഇട്ടു കൊട്ടാൻ ഞാൻ എന്താ വല്ല ചെണ്ടയും ആണോ 😏

ലെ kidanu : ചെണ്ട അല്ല മണ്ടി 😂

ലെ meme : എന്റെ shark ഏട്ടൻ കടലിൽ നിന്ന് വരട്ടെ നിന്നെ ഒക്കെ ഞാൻ ശെരി ആക്കി തരുന്നുണ്ട്😏

ലെ അക്കൂസ് : ശെരി ആക്കാൻ അവൻ ഇങ്ങു വരട്ടെ ഞങ്ങൾ അവനെ curry ആക്കും 😂

ലെ kidanu : meme നെ പോലെ ഉള്ളവരെ കുറിച്ച് ഒരു പഴഞ്ചൊല്ല് ഉണ്ട് 😂

Le dinkus: ath nth choll 🙄

ലെ kidanu : അത് പഴയ ചൊല്ല് അല്ലെ അതുകൊണ്ട് ഞാൻ മറന്നു പോയി 🤕

ലെ dinkus : വെള്ളം ചീത്ത ആവുമല്ലോ എന്ന് ഓർത്താണ് അല്ലെ പണ്ടേ ഞാൻ ഈ സാധനത്തിനെ എടുത്തു കിണറ്റിൽ ഇട്ടേനെ 🙆

ലെ പീക്കു : ഞങ്ങൾ meme kk വേണ്ടി കുറെ birthday wishes എഴുതി കൊണ്ട് വന്നിട്ടുണ്ട് cake cut ചെയുന്ന മുന്നേ നമ്മുക്ക് അത് വായിക്കാം, ആദ്യം njan തന്നെ വായിക്കാം 😁

ലെ അക്കൂസ് : chess number one on stage 🥳

ലെ kidanu: അതിന് ഇവിടെ കലോത്സവം വല്ലോം നടക്കുന്നോ 😏

ലെ അക്കൂസ് : bday wishes എന്ന് പറഞ്ഞു ഓളെ കുറിച്ച് ഇല്ലാത്ത nalla കാര്യങ്ങൾ
അല്ലെ പറയാൻ പോവുന്നെ, കള്ളം പറയുന്നതും ഒരു കല തന്നെ ആണ് 😂

pea_cock_feather
Ooh my gwaaadd😱😱.. Kurach naal touchilandayapozhekum meme turned 100..athishayam thane 🫢... Happy birthday meme muthasheeeeee🥳🥳🥳🥳

🏃‍♀️🏃‍♀️🏃‍♀️

Ok ok jokes apart... Nammal company anenkilum company alla🤧.. So onnum parayan kitunila🥺.. Still i wishyu a very happy birthday Sony chechi🥰.. Love u lotz ❤️

🦚🦚

SoLoThiNkER

Happy bday memeee🥰❤️😘
🤣kelavi ayi enn bodhm okke indalo le🐒🐒.. shark settante oppam lyf jolly jolly🤭ann enn vijarikunnu😜inniyum nattukareyum veetukareyum koottukareyum verupich oru100yrs koodi jeevikk🙄🙄 athre okke venno🤧 njn thanne sahikanam lo eeshwara 🤧😌 njn nalla kutti ayath kond enne kand padich sabash aakikoo lyf💃💃
By the byee happy bdayy once againnn💃💃
Stay same❤️💃 stay Happy ❤️❤️
May god bless youuu❤️😘😘

_rainbow__colours_
Happyyyyyyy Happyyyyyyyy Birthdayyyyyy Issychaaaaaaaaaaa 😘❤️
Enthelum okke parayaan time illa echaam aahn enikk 🏃🏻‍♀️

Aahh pinnee ailabuuuuuuu 😘❤️
Taataaaa 👋🏻

fLoWeRiNgBeAuTy

Happy birthday Meme!👀
Enichini vallya wish ezhthi indaakkaan vayya🤧
Chaliyadich ineem aalkkaare verppich munnot povua!🤝
Ok bei🏃‍♀️

Ayyo! Once more,
Happy birthday to you 😌❤

meme യെ കുറിച്ച് പൊക്കി നല്ലത് പറയുന്നത് കേട്ട് മാധലസ്സ കിടന്ന് ചിരിയോടെ ചിരി, അഹ് വൃത്തികെട്ട ചിരി കേട്ടതും meme ക്ക് ആളെ പിടികിട്ടി.

ലെ meme : എടാ കള്ള കുമ്പിടി, പോലീസിനെ വിളിക്ക് ആക്കുസേട്ടാ 🤬

ലെ അക്കൂസ്‌ : കുമ്പിടിയോ ഇത് മാധലസ്സ ആണ് എന്റെ മധു 🥰

ലെ meme : എന്റെ പൊന്നു ആക്കുസേട്ടാ ഇത് അവൾ അല്ല അവൻ ആണ്, ചേട്ടനെ പോലെ എന്നയും ഇവൻ പണ്ട് പറ്റിക്കാൻ നോക്കിയത് ആണ്, കുമ്പിടി പിടിച്ചപ്പോ അവൻ പുതിയ അവതാരം ആയി ഇറങ്ങിയേക്കുകയാണ് 🤬 nokk itha real look


കുമ്പിടിയെ പോലീസ് കൊണ്ട് പോയതും അക്കൂസ് കിടന്ന് കരയാൻ തുടങ്ങി

ലെ അക്കൂസ് : manasee mayinee വരൂ മധുരം നുള്ളി തരു 😭😭😭

കേട്ട പാതി കേൾക്കാത്ത പാതി kidanu ഓടി ചെന്ന് ഒരു നുള്ളു വെച്ചു കൊടുത്തു

ലെ kidanu : ഞാൻ അപ്പോഴേ പറഞ്ഞ അല്ലെ ഇതൊന്നും വേണ്ട എന്ന് ഇപ്പോ എങ്ങനെ ഇരിക്കുന്നു 😂😂😂

ലെ meme : സാരില്ല ആക്കുസേട്ടാ നമ്മുക്ക് cake മുറിച്ച് cake തിന്ന് ഈ സങ്കടം മാറ്റാം 😁

അങ്ങനെ സംഭവ ബഹുലമായ birthday അവസാനിച്ചു, meme ക്ക് വീണ്ടും ഒരു വയസ്സ് കൂടിയത് മാത്രം മെച്ചം

Bạn đang đọc truyện trên: Truyen247.Pro