Introduction...
Dear readers....
കൊച്ചു കൊച്ചു കുസൃതികളിലൂന്നിയ സന്തോഷങ്ങളിലൂടെ നിങ്ങളെ ചിരിപ്പിക്കുകയും!...
വേദനയുടെ വിരഹത്തിന്റെ സങ്കടക്കടലായി നിങ്ങളെ ദു:ഖിപ്പിക്കുകയും !
മരണത്തിൻറ മുഖത്തോളമെത്തിയപ്പോൾ നിങ്ങളെ കണ്ണീരണിയിക്കുകയും !
സ്നേഹമെന്ന തപസ്സിന്റ കാത്തിരിപ്പിന്റെ വരമെന്നോണം തിരിച്ചെത്തലിലൂടെ നിങ്ങൾ ഒരു പാട് സ്നേഹിച്ച എന്റെ
"പ്രിയനിമിഷം... "
നിങ്ങളുടെ പ്രിയ നായകൻ JK....
അവന്റെ പ്രണയിനി Simi.....
പുതിയ കാലഘട്ടത്തിൽ പുതിയ സാഹചര്യത്തിൽ പുനർഅവതരിപ്പിക്കുകയാണിവിടെ!
പ്രിയനിമിഷം is reloaded as... പ്രിയമാനസം....
ഒരിക്കലും നടക്കരുതായിരുന്നു....
ഇനി മറ്റൊരാളുടെ ജീവിതത്തിൽ ഇതാവർത്തിക്കപ്പെടരുതെന്ന്
നമ്മൾ ആഗ്രഹിക്കുന്ന മറക്കാനാഗ്രഹിക്കുന്ന ചില നിമിഷങ്ങളുണ്ട്!.....
ജീവിതത്തിനും മരണത്തിനുമിടയിൽ ചില വിട്ടുവീഴ്ചകളായി.... ഇനിയെല്ലാം വിധിക്ക് വിട്ടുകൊടുത്ത് ജീവശ്ചവമായി മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാൻ തീരുമാനം കൈക്കൊള്ളുന്ന ചില അപ്രിയ നിമിഷങ്ങളുണ്ട്!......
ഉയർത്തെഴുന്നേൽപ്പിന്റെ പരിവർത്തനത്തിന്റ അനുഭവത്തിന്റ തീച്ചൂളയിൽ വാർത്ത കരുത്താർന്ന മനസ്സിന്റെ ഉയർഞ്ഞഴുന്നേൽപിന്റ കഥ.....
പ്രിയമാനസം...
His lost love......
Coming soon...
Dear readers...
Priyanimishathinu ningal thanna Ella sapport num Thanks... Athe sapport ivideyum pratheekshikkunnu...
SumiAslamPT...
Bạn đang đọc truyện trên: Truyen247.Pro