💌💌💌
Adutha wish by nammude swantham Jagguze lakh345
Happy Birthday to you
Happy Birthday to you
Happy Birthday my dear ithathooi
Happy Birthday to you
Happiest birthday my dear chweet cherry ithathooooi..❤️✨❤️✨❤️✨❤️✨❤️✨❤️✨❤️✨❤️✨❤️✨❤️✨❤️✨❤️✨❤️✨❤️✨❤️✨❤️✨❤️✨
ente ithatha kuttikk oraayiram janmadinashamsakal❤️✨❤️✨❤️✨❤️✨❤️✨❤️✨❤️..
parichayapet churukam nimishathinulil thanne ente best friend aayi maari ...athilum uppari ench oru ithathakutty aayi maari...enne kaalum elapamanenkil koodi enne oru kunjaniyathi aayi eettedutha aa manasille nanma aarum kaanathe pookaruth :p
Enni birthday aayathukondu ente vakka oru special birthday song..
Kunju paavakinnalo
Nalla nallu piranaal
Thunnivechatharanee
Kinnariponn thalapaav
Chanthamulloraana
Nalla kombananna
Changalayum ponn
Thannathari samanam...
Aiiwa..eppadi erikk ithathooi??
Once again happies birthday ithathooooi
💌
💌💌
💌💌💌
💌💌💌💌
💌💌💌💌💌
💌💌💌💌
💌💌💌
💌💌
💌
Aduthathayi wish cheyyan athiyirikkunnath nammude allam priyankaranum, MeKu publishers inte pilu 🐅 um aaya nammude swantham, naadinte ponnomana aaya akkus aannu... alasa_muni
ഒരിടയ്ക്ക് ശക്തമായി കാത്തിരുന്ന day ആയിരുന്നു ഓഗസ്റ്റ് 3.എടുത്ത് കിണറ്റിലിടാൻ പറ്റില്ലാത്തതിന്റെ അരിശം തീർക്കാൻ കാത്തിരുന്ന ദിവസം... പക്ഷെ വന്നപ്പോൾ സമയം അനുകൂലമല്ലാതായിപ്പോയി. അല്ലായിരുന്നു എങ്കിൽ ചെറി മോളെ എടുത്തു പോസ്റ്റർ ഒട്ടിച്ചു വിട്ടേനെ ഞങ്ങൾ. നഞ്ചു എന്തിനാ നന്നാഴി എന്ന് പറയുന്നപോലെ ചെറിമോൾക്ക് എന്തിനാ പ്രായം നോക്കണേ...ഈ കുരിപ്പ് ഇപ്പോൾ ചെയ്യുന്ന അക്രമം നോക്കിയാൽ ഒരു 500 വയസ്സിന്റെ ബുദ്ധിയല്ല വരുള്ളു...പക്ഷെ എന്തൊക്ക ഉപദ്രവം നമ്മളെ ചെയ്താലും പാട്ടുപാടി ആളുകളെ ഓടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നതുകൊണ്ട് ഇവിടെ വിലസിനടക്കുകയാണ്.ഒരു പകരക്കാരി ഇല്ലാത്ത നാക്കിന്റെ നീട്ടത്തിൽ മുട്ടിനിൽക്കാൻ ആളില്ലാത്ത ഞങ്ങളുടെ classic ക്രിമിനൽ, al ചെറി മോൾക്ക് ജന്മദിനാശംസകൾ ❤
💌
💌💌
💌💌💌
💌💌💌💌
💌💌💌💌💌
💌💌💌💌
💌💌💌
💌💌
💌
Bạn đang đọc truyện trên: Truyen247.Pro