രാത്രിയുടെ യാമം
തിരക്കുള്ള ജീവിത യാത്രയിൽ...
തിരിച്ചറിയാതെ പോകുന്ന നഷ്ടങ്ങൾ ഏറെയാ...
മധുരമുള്ള മൊഴിയുണ്ടെങ്കിൽ...
മൗനം എന്ന ബന്ധത്തിനു എന്തിനെന്നെ തളച്ചിടുന്നു...
നിൻ സ്വപനങ്ങൾക്ക് നിറമേകാൻ വന്ന എൻ സ്വപ്നങ്ങളിലെ നിറം മാഞ്ഞു പോയി...
മനസിനെ തടയാൻ മറവിയോട് കേണു പോയി...
മറവിയോ മറക്കാൻ കഴിയില്ലെന്നു മൊഴിഞ്ഞു പോയി...
സ്വപ്നത്തിന് നിറമേകാനുള്ള നിൻ യാത്രയിൽ...
മൗനത്തിന് നിറമേരുന്നത് നീ അറിഞ്ഞിരുന്നുവോ...
നിമിഷത്തിന് വിലയേറുന്ന രാത്രിയിൽ...
കണ്ണീരിന് കാവലായി മൗനം മാത്രം...✍🏼
Bạn đang đọc truyện trên: Truyen247.Pro