യാത്ര
ആരോ പറഞ്ഞ പോലെ ജീവിതം ഒരു യാത്രയാണ് ആ യാത്രയിൽ ഇടക്ക് വച്ച് പലരെയും കണ്ടു മുട്ടാം അവരോട് ഒന്നും നിങ്ങൾ അതിരിൽ കവിഞ്ഞ ഒരു ബന്ധവും തോന്നരുത് അവർക്ക് നിങ്ങൾ ആരോ ഈ വളവു കയിഞ്ഞ രണ്ട് ബാഗത്തെക്ക് പോകുന്ന ആരോ നിങ്ങൾക് അവരോടുള്ള ഒന്നും തന്നെ അവർക്ക് നിങ്ങളോട് ഉണ്ടാവില്ല എല്ലാം ഏട് പോലെ എരിഞ്ഞു തീരട്ടെ...!!!
Bạn đang đọc truyện trên: Truyen247.Pro